ചില രണ്ടാം നിര നടിമാരുമായി സുനിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നു !..
July 15, 2017 8:08 pm

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി പൾസർ സുനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു.,,,

ക്വട്ടേഷന്‍ പണം കണ്ടെത്താന്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നു
July 15, 2017 3:26 pm

കൊച്ചി :മുഖ്യപ്രതിയായ സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു. പരിശോധനയില്‍ അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു,,,

ദിലീപിനു പിന്നാലെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം വരുന്നു .. കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൂടുതൽ അഭിനേതാക്കളിലേക്ക്
July 15, 2017 3:13 pm

തിരുവനന്തപുരം: മലയാളത്തിലെ ചില ചലച്ചിത്രപ്രവർത്തകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മൂന്നു വർഷം മുൻപു കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ,,,

പൃഥ്വിരാജിനെ പേടിച്ച്‌ താര രാജാക്കന്മാർ.മമ്മൂട്ടിയുടെ വാക്കുകളെ ചോദ്യം ചെയ്ത പൃഥ്വിരാജിനെ ഒതുക്കാൻ സംഘടിത നീക്കം.സംഘടനയിലെ പിടി അയയാതിരിക്കാന്‍ കരുക്കള്‍ നീക്കി ലാലും മമ്മൂട്ടിയും
July 15, 2017 2:28 pm

കൊച്ചി:മമ്മൂട്ടിക്കും മോഹൻലാലിനും അമ്മയിലുള്ള പിടി നഷ്ടപ്പെടുമോ എന്ന് ഭയം .പൃഥ്വിരാജിനെ പേടിച്ച്‌ അമ്മയുടെ യോഗം മാറ്റി ,സംഘടനയിലെ പിടി അയയാതിരിക്കാന്‍,,,

യുവമോർച്ചാ നേതാവിന്റെ മരണം ആത്മഹത്യ: വിവാദനായിക തട്ടിയെടുത്തത് പത്തു ലക്ഷം രൂപ
July 15, 2017 7:29 am

സ്വന്തം ലേഖകൻ ആറ്റിങ്ങൽ: നഗരമധ്യത്തിൽ പട്രോളിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവമോർച്ചാ നേതാവിന്റെ ആ്ത്മഹത്യയ്ക്കു പിന്നിൽ ഒരു യുവതിയെന്നു,,,

വീ്ട്ടിൽ നിന്നു പുറത്തിറങ്ങിയില്ല: പതിനേഴുകാരിയെ പ്‌ട്രോളൊഴിച്ചു യുവാവ് കത്തിച്ചു
July 15, 2017 7:20 am

സ്വന്തം ലേഖകൻ പത്തനംതിട്ട: പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ ഇടപെടൽ നടത്തുന്നുവെന്നു സർക്കാർ തന്നെ പ്രഖ്യാപിക്കുന്നതിനിടെ പെൺകുട്ടികൾ കേരളത്തിൽ,,,

വക്കീലാണ് താരം !..കേസിനു മൂന്നു ലക്ഷം ഫീസ് …സിനിമാക്കാരുടെ കേസുകള്‍ വാദിച്ച് ജയിച്ച് പേരെടുത്ത വക്കീല്‍ അകത്താകും
July 15, 2017 4:22 am

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ ചില്ലറക്കാരനല്ല. ദിലീപും ഈ പേരുകേട്ട,,,

കോടിക്കണക്കിന് രൂപ കൈപ്പറ്റി എറണാകുളം ആസ്ഥാനമായ ഗൂഡസംഘം.. ദിലീപിനെ വെള്ളപൂശി അന്വേഷണ സംഘത്തെ അട്ടിമറിക്കാൻ ശ്രമം
July 15, 2017 4:07 am

കൊച്ചി :ദിലീപിനെ വെള്ളപൂശി അന്വേഷണ സംഘത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന സംഘം പോലീസ് നിരീക്ഷണത്തിൽ . പ്രതിയെ ബോധപൂര്‍വ്വം രക്ഷിക്കാനായി,,,

ആതിര എവിടെ? ഇസ് ലാം മതത്തില്‍ ചേർന്നു ?അന്വേഷണം ഊര്‍ജിതമാക്കി
July 15, 2017 3:40 am

ഉദുമ: ആതിര എന്ന 23 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കരിപ്പൊടി കണിയംപാടിയിലെ ആതിരയെ കഴിഞ്ഞ,,,

പി.​സി ജോ​ർ​ജ് എം​എഎംഎൽഎ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി
July 14, 2017 11:56 pm

കോട്ടയം: പി.സി ജോർജ് എംഎൽഎയും ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി. ഒരു ചാനൽ ചർച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി,,,

ആയിരങ്ങള്‍ ദിവസേന പ്രാര്‍ത്ഥനക്കെത്തുന്ന മടവൂര്‍ മഖാമിനെ പിടിച്ചുലച്ച് കൊലപാതകം..പ്രകൃതി വിരുദ്ധ പീഡനത്തിന് സമ്മതിക്കാത്തതിനാൽ 14 വയസ്സുകാരനെ കൊല ചെയ്തു .
July 14, 2017 9:29 pm

കോഴിക്കോട്: കുന്ദമംഗലത്ത് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴി പോക്കന്‍ കുത്തിക്കൊന്നു. മടവൂര്‍ സി.എം സ്കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ് (13),,,

ദിലീപിനെതിരെ മഞ്ജു മൊഴി നൽകും: ഗൂഢാലോചനയിൽ നിർണ്ണായകമാകും ഈ മൊഴി; ദിലീപും നടിയും തമ്മിലുള്ള വ്യക്തിവൈരാഗ്യം തെളിവാവും
July 14, 2017 8:29 pm

ക്രൈം ഡെസ്‌ക് കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകുമെന്നു സൂചന. ദിലീപും,,,

Page 695 of 942 1 693 694 695 696 697 942
Top