മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി
വഴിക്കടവ്: കേരളതമിഴ്‌നാട് അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വച്ച് കാറില്‍,,,
വഴിക്കടവ്: കേരളതമിഴ്‌നാട് അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വച്ച് കാറില്‍,,,
കോഴിക്കോട്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍ ഏഷ്യനെറ്റ് ലേഖകന്‍ അനുമോദിനെയും ക്യാമറാമാനെയും ക്രൂരമായി മര്‍ദ്ദിച്ചവര്‍,,,
ക്രൈം റിപ്പോർട്ടർ കൊച്ചി: ഫെയ്‌സ് ബുക്കിലെ വ്യാജ ഐഡിയിലൂടെ പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ,,,
മലപ്പുറം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രായമായ അമ്മയെ ഏക മകന്‍ കഴുത്തറത്ത് കൊന്നു. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. കല്‍പ്പകഞ്ചേരി വാര്യത്ത് പാത്തുമ്മയെയാണ്,,,
തൃശൂര്‍: മഴവില്‍ മനോരമയിലെ റിയാലിറ്റി താരത്തിനൊപ്പം യുവാവിനെ ഫ്‌ളാറ്റില്‍ തല്ലികൊന്ന കേസില്‍ കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാംദാസ്,,,
ഒല്ലൂര്‍: സോഷ്യല്‍ മീഡിയ വഴി നടിമാരുടെയും മറ്റുള്ളവരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് പതിവ് സംഭവമാണ്. ഇഇത്തരെ ഞരമ്പു രോഗികള്‍ക്കെതിരെ,,,
ക്രൈം റിപ്പോർട്ടർ നല്ല ജീവിതം സ്വപ്‌നം കണ്ടാണ് യുവത്വം വൈവാഹിക ജീവിതത്തിന് തയ്യാറെടുക്കുന്നത്. ആഘോഷപൂർവ്വം നടത്തുന്ന വിവാഹം നിമിഷങ്ങൾ കൊണ്ടാണ്,,,
ക്രൈം ഡെസ്‌ക് ആലപ്പുഴ: ഭർത്താവ് മരിച്ച യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന യുവാവ് ഇവർ വിവാഹാഭ്യർഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്തു. പെണ്ണുകാണൽ,,,
റാഞ്ചി: ഒരു ഭാര്യ പക്ഷെ രണ്ട് ഭാര്‍ത്താക്കന്‍മാര്‍ അവകാശ വാദം ഉന്നയിച്ചാലോ..? അങ്ങിനെയൊരു കേസ് വന്നതോടെ റാഞ്ചിയിലേ പോലീസ് ഉദ്യോദസ്ഥര്‍,,,
ക്രൈം ഡെസ്‌ക് ഐഎസ് പുറത്തുവിട്ട ദൃശ്യങ്ങൾ വിദ്യാർത്ഥികളെ കാണിച്ച അധ്യാപികയിൽ നിന്നും 300 ഡോളർ പിഴ ചുമത്താൻ ഉത്തരവ്. ന്യൂയോർക്കിലെ,,,
മാരാരിക്കുളം: ഭര്‍ത്താവ് മരിച്ച യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുമുറ്റത്ത് ഇരുപത്തിയേഴുകാരന്‍ ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍,,,
കോഴിക്കോട്: വിവാഹ പന്തലില്‍ വരനും കുടുംബവും എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് വധു കാമുകനൊപ്പം സ്ഥലംവിട്ടു. കോഴിക്കോട് കൊയിലാണ്ടി കാവുംവട്ടത്താണ് സിനിമയെ,,,
© 2026 Daily Indian Herald; All rights reserved


