കൊലക്കേസ് പ്രതിക്കൊപ്പം ജയിലില്‍ സദ്യയുണ്ടു;ബിഹാര്‍ മന്ത്രി വിവാദത്തില്‍.
പട്‌ന: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന മുന്‍ എം.പി. മുഹമ്മദ് ഷഹാബുദീനുമായി ജയിലില്‍ സദ്യ ഉണ്ടു ബിഹാര്‍ മന്ത്രി വിവാദത്തില്‍. നിതീഷ്,,,
പട്‌ന: കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന മുന്‍ എം.പി. മുഹമ്മദ് ഷഹാബുദീനുമായി ജയിലില്‍ സദ്യ ഉണ്ടു ബിഹാര്‍ മന്ത്രി വിവാദത്തില്‍. നിതീഷ്,,,
കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്നമൃതദേഹം കണ്ടെത്തിയത്. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണു മൃതദേഹമെന്നു,,,
കൊച്ചി:പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗരിസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.,,,
ക്രൈം ഡെസ്‌ക് ദില്ലി: ഒരു വനിതാ ദിനത്തിന്റെ മുറിവുണങ്ങും മുൻപ് ദില്ലിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ കരളലിയിപ്പിക്കുന്ന കഥ വീണ്ടും.,,,
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര തീവ്രവാദ ആക്രമണങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഇടപടാന്‍ പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കമാന്‍ഡോകളുടെ,,,
നോയിഡ : പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിക്കു സമീപപ്രദേശമായ നോയിഡയിലാണ്,,,
കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍,,,
സ്വന്തം ലേഖകൻ മധ്യപ്രദേശ്: ഭാര്യയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെ ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് തിരയുന്നു. ദിലീപ്,,,
ക്രൈം റിപ്പോർട്ടർ താനെ: മഹാരാഷ്ട്രയിൽ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പ്രതിയായ,,,
സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്കും മകനുമെതിരേ സദാചാര ഗുണ്ടകളുടെ ആക്രമണം. കോവൂർ സ്വദേശിയായ നൃത്ത,,,
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കില്‍ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോര്‍ട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ,,,
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി. സംഭവം. 20കാരിയായ കൊല്‍ക്കത്ത നിവാസിയായ പെണ്‍കുട്ടിയെ,,,
© 2026 Daily Indian Herald; All rights reserved


