പഞ്ചാബിൽ കോൺ​ഗ്രസിനെ മലർത്തിയടിച്ച് ആം ആദ്മി പാർട്ടി.ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്ന് മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
March 7, 2022 10:10 pm

ന്യുഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തകർത്ത് തരിപ്പണമാക്കി ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ . കോൺഗ്രസസിന്,,,

5സംസ്ഥാന തിരഞ്ഞെടുപ്പിൽ യുപിയും ഗോവയും ബിജെപി നിലനിർത്തും.പഞ്ചാബിൽ എഎപി. കോൺഗ്രസ് തകർന്നില്ലാതായി.2024 ലും ബിജെപി ഭരണം തുടരും .
March 7, 2022 7:07 pm

ന്യുഡൽഹി :അഞ്ചു സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം.കോൺഗ്രസ് തകർന്നില്ലാതായി .2024 ലും ബിജെപി ഭരണം തുടരും എന്നാണു എക്സിറ്റ്,,,

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 സ്ത്രീകള്‍ക്ക് രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിക്കും
March 7, 2022 5:10 pm

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച്‌ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവിധ മേഖലകളില്‍ മികവുതെളിയിച്ച,,,

ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന്
March 7, 2022 4:47 pm

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന്. കേരളത്തില്‍ മൂന്ന് ഒഴിവുകളാണ് വരുന്നത്. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍,,,,

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്
March 7, 2022 4:39 pm

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ്,,,

മോ​ദി പു​ടി​നു​മാ​യി 50 മി​നി​റ്റ് സം​സാ​രി​ച്ചു
March 7, 2022 4:11 pm

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​നു​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ടെ​ല​ഫോ​ണ്‍ സം​ഭാ​ഷ​ണം 50 മി​നി​റ്റ്,,,

നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമനിലെ അപ്പീൽ കോടതി. ഇനി നിമിഷ പ്രിയക്ക് അപ്പീൽ നൽകാനാവില്ല.സുപ്രീം കോടതിക്ക് വിധി പുനപരിശോധിക്കാം.
March 7, 2022 4:04 pm

യെമന്‍ : യെമന്‍ ജയില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനില്‍ ജയിലില്‍ കഴിയുന്ന,,,

സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്
March 7, 2022 3:55 pm

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.,,,

സെലന്‍സ്‌കിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തി മോദി, സംഭാഷണം 35 മിനിട്ടോളം നീണ്ടു
March 7, 2022 2:09 pm

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റ പശ്ചാത്തലത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍,,,

സു​മി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ സ​ന്ദേ​ശം;ത​യാ​റാ​യി നി​ല്‍​ക്ക​ണം
March 7, 2022 1:15 pm

യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍ കു​ടു​ങ്ങി​ക്ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ഒ​ഴി​പ്പി​ക്ക​ലി​ന് ത​യാ​റാ​യി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി. അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​യി ഇ​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.,,,

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സ്വാദിഖ് അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു
March 7, 2022 1:03 pm

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും സ്വാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. മുസ്ലിം,,,

ഉക്രയ്‌നിലെ നാല്‌ നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍; മനുഷ്യത്വ ഇടനാഴി തുറക്കും
March 7, 2022 12:35 pm

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി ഉക്രയ്നിലെ നാല് നഗരങ്ങളില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. തലസ്ഥാന നഗരമായ കീവിലും തുറമുഖ നഗരമായ മരിയുപോളിലും വെടിനിര്‍ത്തല്‍,,,

Page 338 of 1056 1 336 337 338 339 340 1,056
Top