റേപ്പ് ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി തേടി പ്രോസിക്യൂഷൻ
January 20, 2022 4:00 pm

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ,,,

കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം
January 20, 2022 3:10 pm

കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധം നടത്തി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ. കെ റെയിൽ കല്ലിടാനെത്തുന്നവർക്കെതിരെ പലയിടത്തും നാട്ടുകാരുടെ പ്രതിഷേധം,,,

കെ റെയിൽ ; സർക്കാരിന് തിരിച്ചടിയായി കോടതി വിധി. പദ്ധതിയെ എതിർത്ത് ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു
January 20, 2022 2:29 pm

കൊച്ചി : കെ റെയിൽ പദ്ധതിയെ എതിർത്ത് ഹർജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു. അടുത്ത സിറ്റിങ് വരെയാണ്,,,

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ പൊലീസ് വരുന്നു ; ‘സ്ത്രീ കർമ്മസേന’ പദ്ധതിയുമായി ഡിജിപി
January 20, 2022 1:04 pm

നാട് കാക്കാൻ പോലീസിനൊപ്പം ഇനി കുടുംബസ്ത്രീയും ഉണ്ടാകും. സ്ത്രീ കർമ്മസേനയെന്ന പേരിൽ കേരളാ പൊലീസിൻറെ ഭാഗമായി പ്രത്യേകസംഘം രൂപീകരിക്കും. സ്ത്രീ,,,

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കം നടത്താനൊരുങ്ങി സിബിഐ
January 20, 2022 12:01 pm

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസില്‍ പ്രതിചേര്‍ത്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്. കേരള,,,

പതിവ് കാഴ്ചയാകുന്ന സിപിഎം – സിപിഐ പോര് ; ഒടുവിലായി രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവിൽ തമ്മിലടി
January 20, 2022 10:26 am

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ സിപിഎം – സിപിഐ പോര് രൂക്ഷമാകുന്നു. എൽ ഡി എഫ്,,,

പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥ ; വിമർശനവുമായി രമേശ്‌ ചെന്നിത്തല
January 20, 2022 9:32 am

കൊവിഡ് പടരുമ്പോൾ സർക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ,,,

കേരളത്തിൽ കൊവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറവ്. എന്തു കൊണ്ട് അപേക്ഷകൾ കുറയുന്നു എന്ന് കേരളത്തോട് സുപ്രീം കോടതി
January 19, 2022 8:21 pm

കൊവിഡ് ധനസഹായത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം എന്തു കൊണ്ട് കേരളത്തിൽ കുറയുന്നു എന്ന് സുപ്രീംകോടതി. മരിച്ചവരുടെ കുടുംബങ്ങളിൽ 60 ശതമാനം മാത്രമാണ്,,,

വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ആരോപണവുമായി കെ.ടി ജലീൽ.
January 19, 2022 8:01 pm

വോട്ട് കിട്ടാൻ ബി.ജെ.പി നേതാക്കളെ കാണാൻ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവിന്റെ പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ,,,

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട് തന്നെ. ജനങ്ങളെ കോമാളികളാക്കിയിട്ട് ന്യായീകരണവുമായി കോടിയേരി
January 19, 2022 7:57 pm

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനം നിറുത്താതെ സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ്,,,

ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഭ​ക്ഷ​ണ​വും​ ​ശ​ര​ത്തി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ നിന്ന് ; “വിഐപി” ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
January 19, 2022 5:32 pm

നടിയെ ആക്രമിച്ച കേസിലെ വിഐപി ശരത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ദിലീപുമായി ശരത്തിനുള്ളത്ത് വളരെ അടുത്ത സുഹൃത്ത്,,,

സംസ്ഥാനത്ത് മൂന്നാം തരംഗം ; എൻ 95 മാസ്കോ ഡബിൾ മാസ്കോ ധരിക്കണമെന്ന് ആരോഗ്യ മന്ത്രി
January 19, 2022 4:41 pm

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒന്നാം തരംഗത്തിൽനിന്നും രണ്ടാം,,,

Page 374 of 1056 1 372 373 374 375 376 1,056
Top