ഹമാസിനെ നിലംപരിശാക്കിയ ഇസ്രയേല്‍ ടെക്നോളജി, ഇനി ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാകും
December 4, 2025 12:46 am
ന്യൂഡല്‍ഹി: ഇസ്രയേല്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സാങ്കേതിക വിദ്യ ഇന്ത്യന്‍ സൈന്യത്തിനും ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കമ്പ്യൂട്ടറൈസ്ഡ്,,,
‘രാഹുല്‍ എന്ന ചൂഷകനെതിരെ ഷാഫിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു; പുച്ഛമായിരുന്നു മറുപടി വെളിപ്പെടുത്തി ഷഹനാസ്
December 3, 2025 8:01 pm
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത്,,,
മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദം; കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കോടതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും.
December 3, 2025 3:38 pm
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി,,,
രാഹുലിനെ പുറത്താക്കാന്‍ ഹൈക്കമാന്റ്; കടുത്ത നടപടികളിലേക്ക് കോണ്‍ഗ്രസ്
December 3, 2025 10:40 am
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം.,,,
വെട്ടിലായി ഷാഫി പറമ്പില്‍: പാലക്കാട്ടെ ‘ഗ്യാറന്റി’ക്ക് തിരിച്ചടിയോ? കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് വടകര എംപി
December 3, 2025 8:36 am
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി വിവാദമായി ആളിക്കത്തുമ്പോള്‍, രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാകുന്നത് വടകര എം.പി കൂടിയായ,,,
സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു; രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അതിജീവിത കോണ്‍ഗ്രസിനും പരാതി നല്‍കി
December 2, 2025 10:44 pm
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി,,,
ശ്വാസതടസ്സമുണ്ടായപ്പോഴും ലൈംഗികബന്ധം തുടര്‍ന്നു’;രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവതിയുടെ ഞെട്ടിക്കുന്ന പരാതി
December 2, 2025 10:04 pm
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പുറത്ത് വന്ന പുതിയ പരാതിയിലുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന് യുവതി നല്‍കിയ,,,
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിച്ചിരുന്നത് ഹൊസൂരിന് സമീപത്തുള്ള ബാഗലൂരില്‍; പോലീസ് എത്തിയതോടെ കര്‍ണാടകയിലേക്ക് കടന്നു
December 2, 2025 1:24 pm
ബെംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരുവില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ കര്‍ണാടകയിലേക്ക്,,,
കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയറേയും ഭര്‍ത്താവായ എംഎല്‍എയെയും ഒഴിവാക്കി കുറ്റപത്രം
December 2, 2025 11:49 am
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍,,,
അറസ്റ്റ് വൈകുന്നു: ആഭ്യന്തര വകുപ്പ് നാറി നാണം കെട്ടു.. രാഹുല്‍ മാങ്കൂട്ടത്തെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി കേരള പോലീസ്
December 1, 2025 10:47 pm
പാലക്കാട്: യുവതിയുടെ പീഡന രാതിയില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്യാന്‍ പോലിസിനാകാത്തത് സേനക്ക് തന്നെ നാണക്കേടായി,,,
രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജയിലിലേക്ക്; സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍
December 1, 2025 6:17 pm
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ,,,
ഹീറോ വിഡി സതീശന്‍; രാഹുല്‍ വിഷയത്തില്‍ ഉറച്ച നിലപാട്: മറ്റൊരു വിഎസ് ആകാന്‍ വിഡി
December 1, 2025 6:08 pm
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അച്ചടക്ക നടപടി വിവാദമായപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,,,
Page 42 of 1061Previous
1
…
40
41
42
43
44
…
1,061
Next