പി വി അന്‍വറിന് ദുരൂഹ ബിനാമി ഇടപാടുകളെന്ന് ഇഡി; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും; അന്‍വര്‍ കുടുങ്ങും?
November 23, 2025 10:12 am
കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ആഴ്ച കൊച്ചിയിലെ സോണല്‍,,,
98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി
November 22, 2025 9:13 pm
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ്,,,
എറണാകുളത്തും വയനാട്ടിലും യുഡിഎഫിന് തിരിച്ചടി, പാലക്കാട് എല്‍ഡിഎഫിനും; ഡമ്മിയില്ലാത്ത ജില്ലാപഞ്ചായത്ത് സീറ്റില്‍ കോണ്‍ഗ്രസിന്റെ പത്രിക തള്ളി
November 22, 2025 7:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി. എറണാകുളത്തും വയനാട്ടിലുമാണ് യുഡിഎഫിന് തിരിച്ചടിയുണ്ടായത്.,,,
ശബരിമല സ്വര്‍ണക്കൊള്ള; ഉന്നതരിലേക്ക് അന്വേഷണം, പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും; പോറ്റിയുടെ കൂട്ടാളികളെ പൊക്കും
November 22, 2025 10:55 am
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം.,,,
ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു; അപകടം ദുബായ് എയര്‍ഷോക്കിടെ; തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ
November 21, 2025 7:05 pm
ദുബൈ: ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയര്‍ഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15,,,
വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍
November 21, 2025 1:50 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ,,,
ശബരിമലയില്‍ വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടത് എം പത്മകുമാര്‍; നിര്‍ണായക കണ്ടെത്തലുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്
November 21, 2025 11:10 am
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ സുപ്രധാന തെളിവുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.,,,
സിപിഎം കടുത്ത പ്രതിരോധത്തില്‍;പത്മകുമാറിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന്റെ റഡാറില്‍
November 21, 2025 7:15 am
പത്തനംതിട്ട: പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി എസ്ഐടിക്കു എ. പത്മകുമാറിന്റെ മൊഴി. സ്വര്‍ണപ്പാളികളെ ചെമ്പുപാളിയാക്കിയത് സര്‍ക്കാരില്‍ നിന്നു ലഭിച്ച നിര്‍ദേശ പ്രകാരമെന്നാണ്,,,
പിണറായി അറിയാതെ ഇതൊന്നും നടക്കില്ല; ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുത്; ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെഏല്‍പ്പിക്കണം രാജീവ് ചന്ദ്രശേഖര്‍
November 20, 2025 11:15 pm
തിരുവനന്തപുരം : ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുതെന്നും പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍,,,
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍
November 20, 2025 6:36 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത് നിര്‍ണായക,,,
നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആംശകശളിമായി പ്രധാനമന്ത്രി
November 20, 2025 6:26 pm
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി,,,
ശബരിമല സ്വര്‍ണക്കൊളള; മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍
November 20, 2025 3:54 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച,,,
Page 43 of 1057Previous
1
…
41
42
43
44
45
…
1,057
Next