പിണറായി വിജയനോട് ക്ഷമിച്ച താമരശ്ശേരി രൂപത മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളി അന്തരിച്ചു.
September 6, 2020 11:42 pm
കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ,,,
കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പ്രതി കുറ്റം സമ്മതിച്ചു.. പീഡിപ്പിക്കാൻ പ്രതി തക്കം പാർത്തിരുന്നു.ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന
September 6, 2020 5:08 pm
കൊച്ചി : കോവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കുറ്റം സമ്മതിച്ചു. ആസൂത്രിതമായാണ് പീഡനം നടന്നതെന്ന് പോലീസ്,,,
മറുനാടനല്ല,തനി നാടൻ മാധ്യമ വ്യഭിചാരവുമായ് സി.പി.ഐ മുഖപത്രത്തിന്റെ മലപ്പുറം ലേഖകൻ സുരേഷ് എടപ്പാൾ:നേത്യത്വത്തിനോട് നടപടി ആവശ്യപ്പെട്ട് മലപ്പുറത്തെ പാർട്ടി പ്രപർത്തകർ.സുരേഷ് ജയ് ജയ് വിളിയ്ക്കുന്നത് ഒരേ സമയം മോദിയ്ക്കും,സിപിഐയ്ക്കും.
September 6, 2020 4:44 pm
മലപ്പുറം :ബി.ജെ.പി യും സി.പി.ഐ യ്ക്കും ഒരേ സമയം ജയ് വിളിയ്ക്കാൻ ആത്മാഭിമാനം ഉള്ള എതെങ്കിലും ഒരു മാധ്യമ പ്രപർത്തകന്,,,
കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു! കൊലക്കേസ് പ്രതിയായ ഡ്രൈവർ അറസ്റ്റിൽ.
September 6, 2020 2:16 pm
പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച കൊലക്കേസ് പ്രതിയായ ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു,,,
ക്രൂരപീഡനത്തിന് ശേഷം ആംബുലൻസ് ഡ്രൈവർ പറഞ്ഞു ‘ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുത്
September 6, 2020 1:59 pm
കൊച്ചി:പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ്,,,
സ്വപ്ന സുരേഷിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.വ്യാജ ലൈംഗികപീഡന പരാതിയിലും വ്യാജസർട്ടിഫിക്കേറ്റ് കേസിലും സ്വപ്നയെ അറസ്റ്റ് ചെയ്തു
September 5, 2020 1:12 pm
തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ വനിതകള്‍ക്ക് മാത്രമായി ബ്ലോക്ക്,,,
കുട്ടനാട്ടില്‍ തോമസ് കെ. തോമസ് എന്‍.സി.പി സ്ഥാനാര്‍ഥി.കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്
September 5, 2020 1:07 pm
തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തോമസ് കെ. തോമസാണ് എന്‍.സി.പി സ്ഥാനാര്‍ഥിയെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി,,,
ആശങ്കയായി പഠനം-വായുവിലൂടെ കൊവിഡ്. ചൈനയിൽ ബസ്സിൽ യാത്ര ചെയ്ത 23 പേർക്ക് രോഗബാധ. ഇതുവരെ ഒരു കൊവിഡ് വാക്സിനും ഫലപ്രാപ്തിയില്ല, അടുത്ത വർഷം പകുതി വരെ കാക്കണമെന്ന് ലോകാരോഗ്യ സംഘടന
September 5, 2020 4:14 am
ലണ്ടൻ :ലോകത്തിന് ആശങ്ക വിതച്ച് കോവിഡ് വൈറസിന്റെ പുതിയ പഠനം .വായുവിലൂടെ കോവിദഃ പകരുന്നു. കൊവിഡിനെ സംബന്ധിച്ചുളള ആശങ്കകള്‍ ശക്തമാക്കിയിരിക്കുകയാണ്,,,
പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ്.ഗൂഢാലോചനയിലും എംപിക്ക് പങ്ക്.വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് നടത്തിയ കൊലവിളി ദൃശ്യങ്ങൾ പുറത്ത്.
September 4, 2020 3:37 pm
തിരുവനന്തപുരം : രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച്,,,
ഇരട്ടക്കൊലക്കേസ് പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്ക്.
September 4, 2020 3:29 pm
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിൽ ആവുകയാണ് . കേസിലെ,,,
ബംഗലൂരു മയക്കുമരുന്ന് കേസ്; കന്നട നടി രാഗിണി കസറ്റഡിയില്‍!സുഹൃത്ത് അറസ്റ്റില്‍; സുശാന്ത് സിംഗിന്റെ മരണത്തിലും ലഹരിമരുന്ന് വേട്ട
September 4, 2020 2:24 pm
ബംഗലൂരു: ബംഗലുരു മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ വീട്ടില്‍ കേന്ദ്ര ക്രൈംബ്രാഞ്ച് വിഭാഗം പരിശോധന നടത്തി. യെലഹങ്കയിലെ,,,
തലസ്ഥാനത്ത് ഗുണ്ടാനേതാവിന് നടുറോഡിൽ വെട്ടേറ്റു.ഒരേ ബൈക്കിലെത്തി.ബാഗില്‍നിന്ന് വാളെടുത്ത് കഴുത്തില്‍ വെട്ടി; ഗുണ്ടാനേതാവ് കൗൺസിലറുടെ വീട്ടിൽ ഓടിക്കയറി
September 4, 2020 12:18 pm
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്.,,,
Page 568 of 1057Previous
1
…
566
567
568
569
570
…
1,057
Next