ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം.
June 11, 2020 10:20 pm
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ഇപ്പോൾ ജാമ്യത്തിലായിരുന്നു.സിപിഐഎം പാനൂർ ഏരിയാ,,,
മഞ്ചേരിയില്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
June 11, 2020 3:49 pm
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ഇന്നലെയാണ്,,,
ഇതുവരെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ത്യ
June 11, 2020 11:48 am
ന്യൂദല്‍ഹി: ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന എണ്ണത്തിലെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,996,,,
കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍
June 11, 2020 11:00 am
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കണ്ടെത്തിയ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നു. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യരില്‍ കുത്തിവെക്കുമെന്നാണ് കമ്പനി,,,
പണം കണ്ടാൽ മറിയുന്ന കോൺഗ്രസ് ? രാജസ്ഥാനിലും അട്ടിമറിയുമായി ബിജെപി ! ഞെട്ടലോടെ കോണ്‍ഗ്രസ്! റിസോര്‍ട്ടില്‍ അടിയന്തര കോൺഗ്രസ് യോഗം
June 11, 2020 4:12 am
ന്യുഡൽഹി:കോൺഗ്രസിന്റെ എം എൽ എ മാർ പണം കണ്ടാൽ ബിജെപിയിലേക്ക് പോകുന്നവർ എന്ന ദുർബലമായ അവസ്ഥയിലേക്ക് എത്തി .പണം നല്‍കി,,,
കൊറോണ സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ.മരിച്ചവരുടെ എണ്ണം 18 ആയി
June 11, 2020 3:38 am
കണ്ണൂർ: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ,,,
അഭിഭാഷകനെ കാണാനാകുന്നില്ല , ശബ്ദം മാത്രം!സരിത എസ്. നായരുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി; ആവശ്യം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി.
June 10, 2020 9:20 pm
ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമർപ്പിച്ച ഹര്‍ജി,,,
മുഹമ്മദ് റിയാസ് ഭാവി മുഖ്യമന്ത്രി?വധു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ!.വരനാകട്ടെ, വിപ്ലവ പാർട്ടിയുടെ അഖിലേന്ത്യാതലത്തിലെ യുവ നേതാവ്.മലയാളികൾ എന്തിന് ബേജാറാവണം!
June 10, 2020 3:47 pm
കൊച്ചി :വീണാ വിജയനും മുഹമ്മദ് റിയാസും തമ്മിൽ വിവാഹം കഴിക്കുന്നതിന് നമ്മൾ മലയാളികൾ എന്തിന് ബേജാറാവണം! അവരുടെ വ്യക്തിപരമായ കാര്യമല്ലേ!,,,
കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു!സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ. ജീവനൊടുക്കിയത് ചികിത്സയ്ക്കിടെ ചാടിപ്പോയ യുവാവ്
June 10, 2020 3:02 pm
തിരുവനന്തപുരം:കോവിഡ് 19 സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗി തൂങ്ങിമരിച്ചു. നെടുമങ്ങാട് ആനാട് ആലംകോട്,,,
രാജ്യത്ത് ഇതാദ്യമായി കൊവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തി നേടിയവര്‍
June 10, 2020 2:34 pm
ന്യൂഡൽഹി: രാജ്യത്ത് ഇതാദ്യമായി കൊവിഡ് രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. ബുധനാഴ്ച രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം,,,
രാഹുൽ ഗാന്ധിക്ക് കുരുക്കുമായി സരിത!ലക്‌ഷ്യം വേണുഗോപാലും ഉമ്മൻ ചാണ്ടിയും ഹൈബിയുമടക്കം നേതാക്കൾ.വയനാട്ടിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീം കോടതിയിൽ!
June 10, 2020 1:44 pm
ന്യുഡൽഹി :രാഹുൽ ഗാന്ധിക്കിതു ശനിദശ ആണെന്ന് തോന്നുന്നു .കോൺഗ്രസ് അതിന്റെ ദയനീയ പരാജയത്തിൽ തകർന്നിരിക്കയാണ് .ഇന്ത്യയിൽ കോൺഗ്രസ് തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു,,,
നിതിനെ അവസാനമായി കണാൻ വീൽ ചെയറിൽ ആതിരയെത്തി.മരണ വാർത്ത അറിയിച്ചത് ഡോക്ടർമാർ.
June 10, 2020 1:06 pm
കോഴിക്കോട്: പെൺകുഞ്ഞിനു ജന്മം നൽകിയ സന്തോഷകരമായ നിമിഷങ്ങൾക്കൊടുവിൽ പ്രിയതമന്റെ വിയോഗ വാർത്ത ആതിരയും അറിഞ്ഞു.ഐ.സി.യുവിൽ കഴിയുന്ന ആതിരയോട് ഡോക്ടർമാരാണ് നിതിൻ,,,
Page 598 of 1056Previous
1
…
596
597
598
599
600
…
1,056
Next