ടീച്ചറമ്മ’ലോകത്തിന്റെ നിറുകയിൽ !ഞാനും നീയും എന്നതിൽ നിന്ന് ‘നമ്മൾ ‘എന്ന വികാരത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം.കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ
May 11, 2020 12:57 pm
ഹേമ ശിവപ്രസാദ് കേരളാ മോഡലും ആരോഗ്യമന്ത്രിയും വീണ്ടും വാർത്തകളിൽ. ലോക പ്രശസ്ത മാധ്യമത്തിലെ ലേഖനം വൈറലാകുന്നു.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ,,,
പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു.
May 11, 2020 12:47 am
കൊറോണ മുക്തി നേടിയില്ല എങ്കിലും രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നത്തിനുള്ള നീക്കം തുടങ്ങി . പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക.,,,
അതിര്‍ത്തിയില്‍ പാസ് നിര്‍ബന്ധം: സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി ശരിവെച്ചു.വാളയാറിൽ കുടുങ്ങിയവർക്ക് പാസ് നൽകണമെന്നും സർക്കാരിനോട് ഹൈക്കോടതി
May 10, 2020 5:09 pm
കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാസ് ഇല്ലാത്തവരെ,,,
ഡൽഹിയിൽ 24 മണിക്കൂറിനിടെ അഞ്ച് മരണം; 381 പേര്‍ക്ക് രോഗം.
May 10, 2020 1:06 pm
ന്യുഡൽഹി:ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 6923,,,
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ. വിവാഹ, മരണ ചടങ്ങുകൾക്ക് ബാധകമല്ല.തുറക്കുന്ന സ്ഥാപനങ്ങൾ ഏതെല്ലാം ? ആർക്കൊക്കെ യാത്ര ചെയ്യാം ?
May 10, 2020 3:41 am
തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ,,,
രാഹുലും സോണിയയും തമ്മില്‍ ഉടക്കുണ്ടോ ?നിലനില്‍പ്പിനായി പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയവർക്ക് തിരിച്ചടി.യുവതാരങ്ങൾ പാർട്ടിയിലേക്ക്
May 10, 2020 3:34 am
ന്യുഡൽഹി :രാഹുൽ ഗാന്ധി കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തും.ഉടൻ വരില്ല .പാർട്ടിയിലെ പ്രതിയോഗികളെ ഒതുക്കിയതിനുശേഷം തിരിച്ചുവരും. കോണ്‍ഗ്രസിനെ ഘട്ടം ഘട്ടമായി ശക്തമാക്കിയ,,,
വിവാദങ്ങൾക്ക് ഇടവേള;ഹൃദയവുമായി പവൻഹാൻസ് പറന്നിറങ്ങിയത് മലയാളിയുടെ മനസിലേക്ക്.ലാലിയുടെ ഹൃദയം ലീനയിൽ മിടിച്ചു തുടങ്ങി.ഹേമ ശിവപ്രസാദ് എഴുതുന്നു.
May 9, 2020 10:36 pm
ഹേമ ശിവപ്രസാദ് തിരുവനന്തപുരം :വിവാദങ്ങൾ തൽക്കാലത്തേക്ക് മാറ്റി നിർത്താം. പകരം ഈ ചരിത്ര നിമിഷത്തിന് കയ്യടിക്കാം. മസ്തിഷ്ക്ക മരണം സംഭവിച്ച,,,
അമിത് ഷാ ഇടപെട്ടു;ബംഗാള്‍ തൊഴിലാളികള്‍ക്കായി എട്ട് ട്രെയിനുകള്‍ അനുവദിച്ച് മമത ബാനര്‍ജി.
May 9, 2020 2:06 pm
കൊൽക്കത്ത :വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ തൊഴിലാളികളെ മടക്കി കൊണ്ടുവരാന്‍ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി പശ്ചിമ ബംഗാൾ. മറ്റ് സംസ്ഥാനങ്ങൾ,,,
രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകൾ; 95 മരണം.മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്.
May 9, 2020 12:26 pm
ന്യുഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം,,,
കേരളത്തിൽ കൊവിഡ് ഒരാള്‍ക്ക്.10 പേര്‍ രോഗമുക്തര്‍.അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു!
May 8, 2020 5:09 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 10 പേര്‍ ഇന്ന്,,,
“അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തില്‍ ഒരു ചെറിയ തരിപ്പാകുമല്ലോ”ശബരി, തക്കുടുക്കുട്ടാ വല്ല തരത്തിലും പോയി കളിക്ക് ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത്.ശബരിയോട് എഴുത്തുകാരൻ ബെന്യാമിൻ.
May 8, 2020 3:12 pm
പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സഹായധനം ചോദിച്ച ശബരീനാഥിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബെന്യാമിന്‍.യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി 100,,,
ജനന നിരക്ക് വര്‍ധനവില്‍ ആശങ്കയെന്ന് യുനിസെഫ്.ഇന്ത്യയിലെ വരും തലമുറ പിറന്നു വീഴുന്നത് കോവിഡ് ഭീതിയിലേക്കോ.
May 8, 2020 1:45 pm
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ജനന നിരക്ക് കൂടുന്നു .കൂടെ കൊറോണ ഭയവും .ഡിസംബറോടെ 2 കോടി കുട്ടികള്‍ ജനിക്കുമെന്നും ഇത് രാജ്യത്തെ,,,
Page 610 of 1056Previous
1
…
608
609
610
611
612
…
1,056
Next