ഗവർണർ പദവി സർക്കാരിനു മീതെയല്ല, ഓര്‍മിക്കുന്നത് നന്ന്.ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത വിമര്‍ശനാവുമായി പിണറായി വിജയൻ
January 16, 2020 6:44 pm
തിരുവനന്തപുരം: ഗവർണറുടെ പദവി സർക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേൽ റസിഡന്റുമാർ ഇല്ലെന്നത് ഓർക്കുന്നതു നന്നാണെന്നും ഗവർണർക്കു മുഖ്യമന്ത്രി പിണറായി വിജയൻ,,,
ഗവർണർക്ക് മുമ്പിൽ തലകുനിക്കില്ല ‘ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയയ്ക്കില്ല; സർക്കാരിന് നിയമോപദേശം.പിണറായി വീണ്ടും ഇരട്ടചങ്കൻ .
January 16, 2020 6:25 pm
തിരുവനന്തപുരം:ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കണമെങ്കില്‍ വ്യക്തത വേണം.തൻ വെറും വെറും റബര്‍ സ്റ്റാമ്പല്ലഎന്ന് പറഞ്ഞു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍ വിഭജന,,,
നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ?വാർത്താ സമ്മേളനത്തിൽ നാടകീയത,വെള്ളാപ്പള്ളിക്കെതിരേയുള്ള വാർത്തസമ്മേളനത്തിൽ ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് കയർത്ത് ടിപി സെന്‍കുമാര്‍
January 16, 2020 6:10 pm
തിരുവനന്തപുരം: സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിനൊടുവിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തനോടു പേരു പറയണമെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട്,,,
വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്.മുല്ലപ്പള്ളി മാറിയാല്‍ താനും സ്ഥാനമൊഴിയാമെന്ന് കൊടിക്കുന്നില്‍.കെപിസിസി പുനസംഘടനയില്‍ അടി തുടരുന്നു
January 16, 2020 5:13 pm
ന്യുഡൽഹി :കെപിസിസി ഗ്രൂപ്പ് അടി തുടരുന്നു.പുനസംഘടനയില്‍ തീരുമാനമായില്ല. വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിയില്ലെന്നും തന്നെയും മുല്ലപ്പള്ളിയേയും ഒരുമിച്ചാണ് നിയമിച്ചതെന്നും,,,
നിർഭയ കേസിലെ പ്രതികളുടെ മരണ വാറണ്ടിന് കോടതിയുടെ സ്റ്റേ! പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല!.. ദയാഹർജി തള്ളണം എന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ.
January 16, 2020 4:56 pm
ന്യുഡൽഹി : നിര്‍ഭയ കേസിലെ നാല് പ്രതികളുടെ മരണ വാറണ്ട് കോടതി ദില്ലി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു.,,,
അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു കെട്ടിൽതൂക്കി ,അതെ കട്ടിലിൽ ഇസ്മയിലൈൻ കൊന്നു വെട്ടിനുറുക്കി. അമ്മയെ കൊന്ന് തള്ളിയത് ഏക മകന്റെ സ്വത്തിനോടുള്ള മോഹം.കൂടത്തായി മോഡല്‍ മറ്റൊരു കൊലപാതകം; പ്രതി അറസ്റ്റിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച് .
January 16, 2020 4:01 pm
കോഴിക്കോട്:2017ല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. മുക്കം സ്വദേശി ബിര്‍ജുവാണ്,,,
ബിജെപിക്ക് 2410 കോടി!..കോണ്‍ഗ്രസ് 918 കോടി..സിപിഎമ്മിന്റെ കൈവശം 100 കോടി.ഞെട്ടിച്ചത് മമത.
January 16, 2020 3:58 am
ദില്ലി: പ്രമുഖ പാര്‍ട്ടികളുടെ കൈവശമുള്ള ആസ്തി വിവരം അറിഞ്ഞാല്‍ ഞെട്ടും . ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ച,,,
നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളണം; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കി.പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ്
January 15, 2020 3:03 pm
ന്യുഡൽഹി :നിർഭയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുറ്റവാളികളുടെ വധശിക്ഷ ഈ മാസം തന്നെ നടക്കുമോ എന്ന് സംശയം .കേസിലെ,,,
ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും പ്രഹരം !!ഒരാള്‍ക്ക് ഒരു പദവി!കെ.പി.സി.സി പുനസംഘടനയില്‍ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം.മുല്ലപ്പള്ളി ശക്തനാകുന്നു.
January 15, 2020 2:42 pm
കൊച്ചി:കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തനാകുന്നു . കെ.പി.സി.സി പുനസംഘടനയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഐ ‘ഗ്രൂപ്പ് നേതാവായി,,,
ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെട്ട മലേഷ്യയെ ഉപരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.പാമോയിലിന് പിന്നാലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം.
January 15, 2020 2:11 pm
ന്യൂദല്‍ഹി: കശ്മീര്‍, സിഎഎ വിഷയങ്ങളില്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത മലേഷ്യന്‍ സര്‍ക്കാറിനെതിരെ ഇന്ത്യ ഉപരോധം ശക്തമാക്കി.ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍,,,
ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ കുടിക്കുന്നു !! കേരളത്തില്‍ ശക്തം’;ഐഎസിലേയ്ക്ക് പോയവരില്‍ പകുതിയും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍; ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സീറോ മലബാര്‍ സഭ
January 15, 2020 1:53 pm
തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലവ് ജിഹാദിൽ കുടുക്കുന്നതായി കത്തോലിക്കാ സഭ .ക്രിസ്ത്യാനി പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ,,,
ഒമ്പതു ജില്ലകൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം !കുമ്മനം ദേശീയ വൈസ് പ്രസിഡന്റും എം ടി രമേശ് കേരളം പ്രസിഡന്റും ആകുമെന്ന് സൂചന.
January 15, 2020 3:58 am
കൊച്ചി:കേരളത്തിൽ കൃഷ്ണദാസ് പക്ഷം അതിശക്തമായി.ഒമ്പതു ജില്ലാ കമ്മറ്റികൾ കൃഷ്ണദാസ് പക്ഷത്തിനൊപ്പം എത്തിയതോടെ എം ടി രമേശ് കേരളത്തിൽ ബിജെപി പ്രസിഡന്റ്,,,
Page 646 of 1056Previous
1
…
644
645
646
647
648
…
1,056
Next