സ്ഫോടനസമയത്ത് ഒഴിപ്പിക്കുന്നത് രണ്ടായിരത്തോളം പേരെ.വെറും 10 സെക്കന്റുകള്‍ കൊണ്ട് ഇരട്ട ടവറുകള്‍ വീഴും. രാവിലെ 11ന് ആദ്യം നിലംപതിക്കുക എച്ച്.ടു.ഒ.11. 30 ന് ആല്‍ഫ സെറീനും ഒരു മിനിറ്റ് കഴിയുമ്പോള്‍ വെഞ്ച്വറും.
January 11, 2020 4:29 am
കൊച്ചി : മരടിലെ രണ്ടു ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഇന്ന് നിലംപൊത്തും. ആല്‍ഫയിലെ ഇരട്ട ടവറുകളായ സെറീന്‍, വെഞ്ച്വര്‍ എന്നിവയും എച്ച്.ടു.ഒ.,,,
ആരോഗ്യമന്ത്രിക്ക് കയ്യടി കൊടുക്കാം..അനധികൃതമായി അവധി,ആരോഗ്യവകുപ്പിൽ നിന്ന് ഡോക്ടർമാരുൾപ്പെടെ 480 പേരെ പിരിച്ചുവിടുന്നു.
January 10, 2020 10:24 pm
തിരുവനന്തപുരം: കരുതലും മികവുറ്റതുമായി ആരോഗ്യ രംഗത്തെ മാറ്റി മറിക്കുന്നതിനാൽ കേരളത്തിലെ സുഷമ സ്വരാജ് എന്ന തരത്തിൽ അറിയപ്പെടുന്ന ആരോഗ്യ മന്ത്രിയുടെ,,,
മുഖംമൂടിയിട്ട് വന്നവരില്‍ ഞാനുമുണ്ടായിരുന്നോ? പൊലീസിനെ വിമര്‍ശിച്ച് ഐഷി ഘോഷ്.
January 10, 2020 10:12 pm
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ അക്രമം നടത്തിയതിന് നേതൃത്വം നല്‍കിയത് താനാണെന്ന ഡല്‍ഹി പൊലീസിന്റെ കണ്ടെത്തലിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി,,,
വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം.കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി:മുഖ്യമന്ത്രി എടപ്പാടി പളനിസാമി
January 10, 2020 5:14 pm
തിരുവനന്തപുരം : കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിൽസണ് ഒരു കോടി രൂപ സർക്കാർ സഹായധനം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി,,,
ഉപയോഗിച്ചത് അത്യാധുനിക തോക്ക്..!! മുഖം മറയ്ക്കാത്തത് ഞെട്ടിക്കുന്നു; എഎസ്ഐയുടെ കൊലപാതകത്തിന് പിന്നിൽ പുതിയ തീവ്രവാദ സംഘടന
January 10, 2020 10:38 am
കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം. തമിഴ്‌നാട് നാഷണല്‍ ലീഗ് എന്ന സംഘടനയെ കേന്ദ്രീകരിച്ചു,,,
പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതികളുടെ ഫോട്ടോ പുറത്തുവിട്ടു: തീവ്രവാദ ബന്ധം സംശയം.
January 9, 2020 7:39 pm
തിരുവനന്തപുരം : തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ തൗഫീക്ക്, ഷെമീം,,,
കോൺഗ്രസിന് കനത്ത തിരിച്ചടി!ഇടതു മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും”ഇരട്ടത്താപ്പ് അംഗീകരിക്കില്ല.സോണിയ വിളിച്ച യോഗത്തിന് വരില്ലെന്നും മമത:തീരുമാനം പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരം.
January 9, 2020 5:37 pm
ന്യൂഡല്‍ഹി:കോൺഗ്രസിന് കനത്ത പ്രഹരം നൽകിക്കൊണ്ട് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല. സി.എ.എക്കെതിരെ ശബ്ദമുയര്‍ത്തുയര്‍ത്തുമെങ്കിലും,,,
കോടതിമനസും ബില്ലിന് അനുകൂലം?! സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ലയെന്ന് നിരീക്ഷണം.
January 9, 2020 3:09 pm
ന്യുഡൽഹി:കോടതിയുടെ മനസ് വായിച്ചാൽ മോദി സർക്കാരിന് ആഹ്ലാദിക്കാം .സുപ്രീം കോടതി പൗരത്വ ബില്ലിനെ അസ്ഥിരപ്പെടുത്തില്ല എന്നുവേണം അനുമാനിക്കാൻ .പാർലമെന്റ് പാസാക്കിയ,,,
ആചാര വിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം; ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.
January 9, 2020 12:15 pm
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിധിയിൽ തിടുക്കം കാട്ടി വിധി നടപ്പിലാക്കിയ പിണറായി സർക്കാരിന് ‘മതവും ആചാരവും ആണ് പ്രധാനം എന്ന് മനസിലായി,,,
ഇറാക്കിൽ യുഎസ് എംബസിക്കു സമീപം റോക്കറ്റാക്രമണം.. ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്…
January 9, 2020 5:03 am
ബാഗ്ദാദ്:ഇറാൻ വീണ്ടും തിരിച്ചടിക്കുന്നു ? ഇറാക്കിൽ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. ബാഗ്ദാദിലെ യുഎസ്,,,
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി 4 പേർക്ക് ഒന്നിച്ചു വധശിക്ഷ!!..നിർഭയ കേസിൽ തൂക്കുമരത്തട്ട് ഒരുങ്ങി.ഇനി ഡമ്മി പരിശോധന
January 9, 2020 4:48 am
ന്യൂഡൽഹി :സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലുപേരെ ഒരുമിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നു .നിർഭയ കേസിലെ ശിക്ഷിക്കപ്പെട്ടവർക്ക് വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മി,,,
ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഖമനേയി…ഇറാൻ മിസൈലുകൾ ഇറാഖില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
January 8, 2020 10:27 pm
ടെഹ്റാന്‍: ഞങ്ങള്‍ പ്രതികാരം തുടങ്ങിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം,,,
Page 648 of 1056Previous
1
…
646
647
648
649
650
…
1,056
Next