കൊലകളെ വ്യത്യസ്തമാക്കി ഭയപ്പെടുത്തുന്ന ഐഎസ്; ആറ് പേരെ ഐസിസുകാര്‍ തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു
August 16, 2016 8:57 am
മൊസൂള്‍: ആളുകളെ പിടികൂടി മൃഗീമായി കൊല ചെയ്യുന്നത് ഐഎസിന് ഒരു വിനോദമാണല്ലോ. ഇങ്ങനെ വ്യത്യസ്തമായി കൊല്ലുന്ന വീഡിയോ എടുത്ത് ഓണ്‍ലൈനില്‍,,,
മുസ്ലീം യുവാവിന്റെയും യുവതിയുടെയും നഗ്ന കാർട്ടൂണുമായി ഷാർളി ഹെബ്ദോ: വിവാദവും ഭീഷണിയും പിൻ തുടരുന്നു
August 15, 2016 10:22 pm
ക്രൈം ഡെസ്‌ക് പാരിസ്: വിവാദ ഫ്രഞ്ച് മാസിക ഷാർളി ഹെബ്ലോയ്ക്കു വീണ്ടും ഭീഷണി. മുസ്ലിം യുവാവിന്റെയും യുവതിയുടെയും നഗ്ന കാർട്ടൂൺ,,,
മൂന്നു വർഷം ദിവസവും പീഡനത്തിനിരയായി; ബ്രിട്ടീഷ് പെൺകുട്ടിക്ക് പാക്കിസ്ഥാനനിൽ തോക്കിൻ മുനയിൽ നിർത്തി നിർബന്ധിത വിവാഹം
August 15, 2016 2:24 pm
ക്രൈം ഡെസ്‌ക് ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബന്ധു വീട് സന്ദർശിക്കാനെത്തിയ യുവതിയെ മൂന്നു വർഷത്തോളം തുടർച്ചയായി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. മൂന്നു,,,
ലൈംഗിക അടിമകളാകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത യുവതികള്‍ സൈന്യം രൂപീകരിച്ച് ഐഎസിനെ ആക്രമിക്കാനൊരുങ്ങുന്നു
August 14, 2016 4:01 pm
സിറിയ: ഐഎസിനെ ആക്രമിക്കാന്‍ യസീദി യുവതികള്‍ തയ്യാറെടുക്കുന്നു. ഐഎസ് ലൈംഗിക അടിമകളാക്കിയ യുവതികള്‍ തന്നെയാണ് ഐഎസിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നത്.,,,
മരണത്തില്‍നിന്ന് രക്ഷിക്കാതെ റിപ്പോര്‍ട്ടിങ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ കാണൂ
August 14, 2016 12:32 pm
സാല്‍വദോര്‍: ഒരാള്‍ മരിക്കാന്‍ കിടന്നാലും എക്‌സ്‌ക്ല്യൂസീവ് ഇന്റര്‍വ്യൂ എടുക്കുന്ന മാധ്യമപ്രവര്‍ത്തകരുമുണ്ട്. അപകടത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാതെ റിപ്പോര്‍ട്ടിങ് നടത്തുന്ന വിഡിയോ,,,
തന്റെ കിടപ്പുമുറിയില്‍ വച്ച് പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തു; ഇപ്പോഴും മുറിയില്‍ പോക്കിമോന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് യുവതി
August 12, 2016 2:10 pm
മോസ്‌കോ: പോക്കിമോന്‍ ഗെയിം നിമിഷങ്ങള്‍ക്കകമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയവും പോക്കിമോന്‍ തന്നെയായിരുന്നു. എന്നാല്‍, പോക്കിമോന്‍ ഒരാളെ പീഡിപിച്ചുവെന്ന് കേട്ടാല്‍,,,
ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമ; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്
August 12, 2016 12:03 pm
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമയാണെന്നാണ്,,,
24 മണിക്കൂറിനിടെ തായ്‌ലന്‍ഡില്‍ എട്ടു ബോംബ് സ്‌ഫോടനങ്ങള്‍; നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്
August 12, 2016 10:21 am
ബാങ്കോക്ക്: കിഴക്കന്‍ തായ്‌ലന്‍ഡില്‍ എട്ട് ബോംബ് സ്‌ഫോടനങ്ങള്‍. 24 മണിക്കൂറിനിടെയാണ് പലയിടത്തും പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.,,,
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കുന്നു
August 11, 2016 11:09 am
ബര്‍ലിന്‍: ബുര്‍ഖ ഒരുതരത്തില്‍ ഭീകരരെ സംരക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വസ്ത്രം ധരിക്കുന്നത് ഇവര്‍ക്കും രാജ്യത്തേക്ക് കടക്കാന്‍ സഹായകമാകുന്നുണ്ട്. തുടര്‍ച്ചയായ ഭീകരാക്രമണത്തിന്റെ,,,
അടിസ്ഥാന രഹിതമായ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് ഹോട്ടലുടമയ്ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
August 9, 2016 9:50 am
സിഡ്‌നി: ആരെയെങ്കിലും അപകീര്‍ത്തിപെടുത്തി ഫേസ്ബുക്ക് പോസ്റ്റിടുകയോ അപവാദപ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ലഭിക്കുന്നത് എട്ടിന്റെ പണിയായിരിക്കും. ഒരു ഫേസ്ബുക്ക്,,,
ദാരിദ്ര്യം വന്നാല്‍ ആരെങ്കിലും ഈ ക്രൂരത കാണിക്കുമോ? അരിയും പഞ്ചസാരയും വാങ്ങിക്കാന്‍ ആറുവയസ്സുള്ള മകളെ അച്ഛന്‍ 55കാരനു വിവാഹം ചെയ്തു കൊടുത്തു
August 7, 2016 2:40 pm
ഗോര്‍: രക്ഷിതാക്കള്‍ മക്കളോട് കാണിക്കുന്ന ക്രൂരത അതിരുകടക്കുകയാണ്. പണം ലഭിക്കാന്‍ സ്വന്തം മകളെ വില്‍ക്കുന്ന യുവാവിനെ പിതാവെന്ന് വിളിക്കാന്‍ പറ്റുമോ?,,,
ആണവ രഹസ്യങ്ങള്‍ കൈമാറിയ കുറ്റത്തിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമിരിയെ ഇറാന്‍ തൂക്കിലേറ്റി
August 7, 2016 1:50 pm
ടെഹ്‌റാന്‍: രാജ്യദ്രോഹക്കുറ്റത്തിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹറാം അമിരിയെ ഇറാന്‍ തൂക്കിലേറ്റി. ആണവ രഹസ്യങ്ങള്‍ കൈമാറിയതിനായിരുന്നു ഷഹറാം അമിരിയെ ജയിലിലടച്ചത്. അമേരിക്കയുടെ,,,
Page 294 of 344Previous
1
…
292
293
294
295
296
…
344
Next