അനധികൃതമായി മൃഗങ്ങളെ സൂക്ഷിച്ചു;ബുദ്ധ ക്ഷേത്രത്തിലെ അടുക്കളയില്‍ 40 കടുവ കുഞ്ഞുങ്ങളുടെ ജഡം
June 1, 2016 5:33 pm
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ അനധികൃതമായി കടുവ കടത്തലും സൂക്ഷിപ്പും വ്യാപകമാകുന്നു. പ്രശസ്തമായ ബുദ്ധ ക്ഷേത്രത്തില്‍ 40ഓളം കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി.,,,
പ്രസിഡന്റിനെ അപമാനിച്ചുകൊണ്ടുള്ള കവിത വൈറലായി; മോഡലിന് കോടതി നല്‍കിയത് 14മാസത്തെ തടവുശിക്ഷ
June 1, 2016 12:19 pm
അങ്കാറ: സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ചിലയിടങ്ങളില്‍ ഇല്ലെന്ന ആരോപണം ഉയരുന്നു. പ്രസിഡന്റിനെ അപമാനിച്ചതിന് താരസുന്ദരിക്ക് ലഭിച്ചത് തടവുശിക്ഷയാണ്.,,,
മെല്‍ബണിലെ നഗ്ന ഹോട്ടലില്‍ തിരക്കോട് തിരക്ക്; നൂല്‍ബന്ധമില്ലാതെ ഹോട്ടിലിലെ മുഴുവന്‍ അതിഥികളും
May 31, 2016 12:30 am
മെല്‍ബണ്‍: നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഓസ്‌ട്രേലിയയിലും നഗ്ന റെസ്‌റ്റോറന്റ്. ഓസ്‌ട്രേലിയയിലെ,,,
ദമ്പതികള്‍ ആദിരാത്രിയില്‍ സെക്‌സിലേര്‍പ്പെട്ടത് ബന്ധുക്കളുടെ മുന്നില്‍; വിചിത്രമായ ആചാരം ഞെട്ടിപ്പിക്കുന്നത്
May 30, 2016 7:26 pm
ബന്ധുക്കളുടെ മുന്നില്‍വെച്ച് ആദിരാത്രി ആഘോഷിക്കേണ്ടി വരുന്ന അവസ്ഥ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയുള്ള ആചാരങ്ങളും പലയിടത്തും നടക്കുന്നുണ്ട്. നവദമ്പതികള്‍ക്ക്,,,
കടല്‍ക്കൊല: നാവികന്‍ ഇറ്റലിയിലെത്തി
May 30, 2016 1:43 am
ബിജു കരുനാഗപ്പള്ളി കേരളതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരില്‍ രണ്ടാമത്തെയാളായ സാല്‍വതോര്‍ ഗിറോണ്‍ സ്വദേശത്തത്തെി. അന്താരാഷ്ട്ര കോടതിയിലുള്ള കേസില്‍,,,
അടിമകളായ സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ഐഎസ് ഭീകരര്‍ വില്‍ക്കുന്നു
May 29, 2016 5:52 pm
ദമാസ്‌കസ്: പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു. ലൈംഗിക അടിമകളാക്കിയ യുവതികളെയാണ് ഭീകരര്‍ പണത്തിനുവേണ്ടി വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ പെണ്‍കുട്ടികളുടെ,,,
വേശ്യാലയങ്ങളില്‍ ഇനി സ്ത്രീകള്‍ ഇല്ലാതാകുന്ന കാലം; സെക്‌സിനുവേണ്ടി സ്ത്രീ റോബോട്ടുകളുമായി ഗവേഷകര്‍
May 29, 2016 12:39 pm
എല്ലാം ബോര്‍ട്ടുകളെ ഏല്‍പ്പിക്കുന്ന പുതിയ കാലത്ത് ഇതാ ഇണ ചേരാനും ഇനി റോബോട്ടുകല്‍ മതിയെന്നാണ് പുതിയ ഗവേഷകരുടെ വാദം. വേശ്യാലയങ്ങളില്‍,,,
ഗൊറില്ല കൂട്ടില്‍ വീണ കുഞ്ഞ് സുഖം പ്രാപിക്കുന്നു; ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചു
May 29, 2016 11:08 am
ഒഹായോ: കഴിഞ്ഞ ദിവസം നാലുവയസുകാരന്‍ ഗൊറില്ല കൂട്ടില്‍ വീണത് വലിയ വാര്‍ത്തയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ച് കൊല്ലേണ്ടി വന്നിരുന്നു.,,,
കറുത്ത യുവാവിനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു; കറുത്തവരെ അപമാനിക്കുന്ന ചൈനീസ് പരസ്യം
May 29, 2016 12:45 am
ബീജിങ്: വംശീയാധിക്ഷേപം നടത്തുന്ന ചൈനീസ് പരസ്യത്തിനെതിരെ ലോകമെങ്ങും കടുത്ത പ്രതിഷേധം. വാഷിങ് പൗഡറിന്റെ ചൈനീസ് പരസ്യമാണ് കടുത്ത വംശീയാധിക്ഷേപം വമിക്കുന്നത്.,,,
ആദ്യരാത്രിയില്‍ വരനും വധുവിനുമൊപ്പം ഉപദേശം നല്‍കാന്‍ മാതാപിതാക്കളും; ലൈംഗീകത പഠിപ്പിക്കാന്‍ ആദ്യ തിരഞ്ഞെടുക്കുന്ന കുടുംബം
May 28, 2016 4:07 pm
ഇങ്ങനെയും ആചാരങ്ങളുണ്ടോ ? ലോകത്തെ വിവിധ ഗോത്രങ്ങളും സംസ്‌ക്കാരങ്ങളും പിന്തുടരുന്ന ആചാരണങ്ങള്‍ ഒരോ നാട്ടിലും കൗതുകമുളവാക്കുന്നതാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിയ്ക്കുന്ന,,,
പതിനഞ്ചുവയസുകാരന്റെ വയറ്റില്‍ കുഞ്ഞ്; ഞെട്ടലോടെ ലോക
May 28, 2016 1:37 pm
പതിനഞ്ചുകാരനെ വയറുവേദയെ തുടര്‍ന്ന് ആശുപത്രയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി !കൗമാരക്കാരന്റെ വയറ്റില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞ്. മലേഷ്യയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത,,,
16കാരിയെ 33പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
May 28, 2016 12:42 pm
റിയോ ഡി ജനീറോ: ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസം 16കാരി കൂട്ട ബലാത്സംഗത്തിനിരയായി.,,,
Page 306 of 344Previous
1
…
304
305
306
307
308
…
344
Next