വംശീയാധിക്ഷേപം; വാഷിങ് പൗഡറിന്റെ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനെ വെളുപ്പിച്ചത് വിവാദമാകുന്നു
May 27, 2016 8:12 pm
ബീജിങ്: പരസ്യങ്ങള്‍ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ പതിനെട്ട് അടവും പയറ്റാറുണ്ട്. പല പരസ്യങ്ങളും വിവാദത്തിന് കാരണമായിട്ടുമുണ്ട്. ഇപ്പോള്‍ വാഷിങ് പൗഡറിന്റെ,,,
പാകിസ്താനില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ തല്ലാമെന്ന് ഇസ്ലാമിക് കൗണ്‍സില്‍
May 27, 2016 5:13 pm
ഇസ്ലാമാബാദ്: ഗാര്‍ഹിക പീഡനത്തിന് വരെ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ഇസ്ലാമിക് കൗണ്‍സില്‍. ഗാര്‍ഹിക പീഡനം കുറ്റകരമാണെന്ന് പറയുമ്പോള്‍ ഭാര്യമാര്‍ അനുസരണക്കേട്,,,
അഭയാര്‍ത്ഥികളായെത്തുന്ന മുസ്ലീങ്ങള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേരുന്നു; സഹായത്തിന്റെ മറവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ?
May 27, 2016 3:12 pm
യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ കൂട്ടത്തോടെയുള്ള ഒഴുക്കിനു പിന്നാലെ മതപരിവര്‍ത്തന വാര്‍ത്തകളും ചര്‍ച്ചയാകുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളുടെയും നിലനില്‍പ്പ് പോലു അപകടത്തിലാക്കുന്ന തരത്തില്‍,,,
കോസ്ലറ്റിനുള്ളില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പ് യുാവാവിന്റെ ജനനേന്ദ്രീയം കടിച്ചെടുത്തു വീഡിയോ കാണാം
May 27, 2016 2:59 pm
ബാങ്കോക്ക്: ക്ലോസറ്റിനുള്ളില്‍ താവമുറപ്പിച്ച് പെരുമ്പാമ്പ് യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. കോസ്ലറ്റില്‍ പാമ്പ് മറഞ്ഞിരിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ജനനേന്ദ്രിയത്തില്‍ കടിച്ച,,,
ഒളിമ്പിക്‌സിന് ബ്രസില്‍ വിതരണം ചെയ്യുന്നത് 450,000 ഗര്‍ഭനിരോധന ഉറകള്‍
May 26, 2016 5:24 pm
റിയോ ഡി ജനീറോ: ഒളിമ്പിക്‌സിനായി ബ്രസില്‍ ഒരുങ്ങുമ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ നാടായി ഇവിടെ സുരക്ഷിത ലൈംഗീതയ്ക്കുള്ള എല്ലാ തയ്യാറാക്കുകയാണ് സര്‍ക്കാര്‍.,,,
ഇസ്ലാം മതവിശ്വാസം ഉപേക്ഷിക്കാന്‍ ചൈനക്കാര്‍ക്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
May 26, 2016 3:29 pm
ഹോങ്കോംങ്ങ്: ഇസ്ലാം മതവിശ്വാസം ത്യജിക്കാനും രാജ്യത്തിന്റെ മാര്‍ക്‌സിസ്റ്റ് നിരീശ്വരവാദ നയത്തെ പിന്തുടരുവാനും ചൈനക്കാര്‍ക്ക് പ്രസിഡന്റ് സീ ജിന്‍പിംഗിന്റെ താക്കീത്. പ്രധാനമായും,,,
കടല്‍ക്കുതിരയ്‌ക്കൊപ്പം സെല്‍ഫി; മധ്യവയസ്‌കനെ കടല്‍ക്കുതിര വെള്ളക്കെട്ടിലേക്ക് വലിച്ചിഴച്ച് കൊന്നു
May 26, 2016 12:53 pm
സെല്‍ഫി അപകടം എല്ലായിടത്തും വര്‍ദ്ധിച്ചുവരികയാണ്. സെല്‍ഫി അടുക്കുന്നതിനിടെ മരണപ്പെട്ട വാര്‍ത്ത നിരവധി കേട്ടതാണ്. വീണ്ടും ചൈനയില്‍ നിന്നും അങ്ങനെയൊരു വാര്‍ത്തയാണ്,,,
ഞെട്ടിപ്പിക്കുന്ന കാഴ്ച; ഗര്‍ഭിണികളായ 13 ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ്
May 26, 2016 9:58 am
ബെയ്ജിങ്: പുരുഷന് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്നുള്ളത് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍, പതിമൂന്ന് ഭാര്യമാര്‍ക്കും ഒരു ഭര്‍ത്താവ് എന്നുള്ളത് അത്ഭുത,,,
80വര്‍ഷത്തിനുശേഷം ആ മകള്‍ അമ്മയെ തേടിയെത്തി; മാതൃദിനത്തില്‍ ഒരു കൂടിച്ചേരല്‍
May 24, 2016 7:56 pm
ചിക്കാഗോ: പഴയ ഓര്‍മ്മകള്‍ 80വര്‍ഷത്തിനുശേഷം 99 കാരിയായ എയ്ലീന്‍ വാഗ്‌നെര്‍ ഓര്‍ത്തു. പതിനാറാം വയസ്സില്‍ ഉപേക്ഷിച്ച കുഞ്ഞ് 80വര്‍ഷത്തിനുശേഷമാണ് അമ്മയെ,,,
ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ചു; 17പെണ്‍കുട്ടികള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
May 24, 2016 9:39 am
ബാങ്കോക്ക്: ലേഡീസ് ഹോസ്റ്റലില്‍ തീപിടിച്ച് വന്‍ ദുരന്തം. തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികളാണ് വെന്തുരുകി മരിച്ചത്. മൂന്നു മുതല്‍ 13 വയസ്സുവരെ,,,
ഹിരോഷിമ അണുബോംബ് സ്‌ഫോടനത്തില്‍ മാപ്പുറയില്ലെന്ന് ഒബാമ; അമേരിക്കന്‍ പ്രസിഡന്റ് ഈയാഴ്ച്ച ഹിരോഷിമ സന്ദര്‍ശിക്കും
May 23, 2016 12:18 pm
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിരോഷിമയില്‍ നടത്തിയ അണുബോംബ് സ്‌ഫോടനത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുദ്ധം,,,
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 21 കാരനെ 71 കാരിയ്ക്ക് വിവാഹം കഴിയ്ക്കണം; അനുവദിക്കില്ലെന്ന് കോടതി
May 23, 2016 11:13 am
പ്രണയത്തിന് കണ്ണും കാതുമില്ലെങ്കിലും ഇങ്ങനെയൊക്കെ പ്രേമിക്കാവോ….എന്നാണ് ഈ മുത്തശ്ശിയുടെ പ്രേമക്കഥ കേട്ടവര്‍ പറയുന്നത്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട 21 കാരനെ വിവാഹം,,,
Page 307 of 344Previous
1
…
305
306
307
308
309
…
344
Next