നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്; യോഗം നിരീക്ഷകരുടെ സാന്നിധ്യത്തില്‍.എംഎല്‍എമാര്‍ ആരുടെ പേര് എഴുതി നല്‍കുമെന്നത് വലിയ ആകാംക്ഷ;നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് എംഎല്‍എമാരുടെ അഭിപ്രായം തേടും
May 7, 2026 11:12 am

കൊച്ചി: മുഖ്യമന്ത്രിപദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം ഇന്ന്,,,

തിരഞ്ഞെടുപ്പ് തിരിച്ചടി: തിരുത്തൽ നടപടികളുമായി സിപിഐഎം; എം.വി. ഗോവിന്ദൻ്റെ വിശദീകരണം
May 6, 2026 9:41 pm

നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തിന് പിന്നിൽ പ്രധാനമായും സംഘടനാപരമായ പ്രശ്നങ്ങളും പാർട്ടിക്കെതിരെ നടന്ന രാഷ്ട്രീയ പ്രചാരണവേലകളുമാണെന്ന് സിപിഐഎം,,,

തമിഴ്‌നാട്ടില്‍ ടിവികെ-കോണ്‍ഗ്രസ് സഖ്യം. പിന്തുണ നൽകി കോൺ​ഗ്രസ്. മെയ് 7-ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും! കേവല ഭൂരിപക്ഷത്തിന് 10 സീറ്റ് കുറവ്. കോൺഗ്രസ് രണ്ട് മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെടും
May 6, 2026 1:56 am

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധ്യക്ഷന്‍ വിജയ് മെയ് 7-ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലെ,,,

എൽഡിഎഫിന് അനർഹമായ പരാജയം: എം. സ്വരാജ്
May 4, 2026 9:01 pm

  കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനർഹമായ പരാജയമാണ് സംഭവിച്ചതെന്ന് എം. സ്വരാജ് പ്രതികരിച്ചു. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന് സമഗ്രമായ,,,

ബംഗാളിൽ ചരിത്രം രചിക്കാൻ ബിജെപി, 15 വർഷത്തെ ഭരണത്തിന് ശേഷം തൃണമൂൽ തകർന്നടിഞ്ഞു. ദീദിയുടെ കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായി. 200 സീറ്റുകളുമായി ബിജെപി അധികാരത്തിലേക്ക്
May 4, 2026 4:29 pm

കൊല്‍ക്കത്ത: ബംഗാളിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ബിജെപി . സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ ബിജെപി സർക്കാരിനെ സംസ്ഥാനം കാണാൻ പോകുന്നു. 15,,,

കേരളത്തിൽ യുഡിഎഫ് തരംഗം. എൽഡിഎഫിന് തിരിച്ചടി.ചാത്തന്നൂരിൽ താമര വിരിഞ്ഞു; ഗോപകുമാർ വിജയിച്ചത് മൂന്നാമൂഴത്തിൽ. ധര്‍മ്മടത്ത് വിറച്ച്’ പിണറായി വിജയന്‍, യുഡിഎഫ് തരംഗത്തിൽ മന്ത്രിമാര്‍ക്ക് ‘വനവാസം.
May 4, 2026 3:20 pm

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗം. മുഖ്യമന്ത്രി പിണറായി വിജയണ് കഷ്ടി വിജയിച്ചു കയറി. മന്ത്രിമാർ കൂട്ടത്തോടെ തോറ്റു ധര്‍മ്മടത്ത് ആറാം,,,

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; 75 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും . നേമത്തും പാലക്കാട്ടും താമര വിരിയും.കോൺഗ്രസ് നിരാശയിൽ !
May 3, 2026 5:13 pm

കൊച്ചി: കേരളത്തിലെ കോൺഗ്രസിന് നിരാശ നൽകിക്കൊണ്ട് കാണാഗോലു റിപ്പോർട്ട് .പിണറായി വിജയൻ സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകും .കേരളത്തിൽ തെരഞ്ഞെടുപ്പ്,,,

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.ഭ​ര​ണ​തു​ട​ര്‍​ച്ച നേ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ
May 3, 2026 2:21 pm

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം . തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ആ​ദ്യം എ​ണ്ണു​ന്ന​ത്,,,

ഞങ്ങള്‍ ഉറപ്പായും ജയിക്കും; മുഖ്യമന്ത്രിയെ ഒരു മണിക്കൂറില്‍ തീരുമാനിക്കും. സിപിഐഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനായി മത്സരിച്ചവര്‍ തോല്‍ക്കും- എം വി ഗോവിന്ദന്‍
May 3, 2026 2:02 pm

തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന്,,,

ജഡ്ജിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ഭാര്യ ജഡ്ജി, ഭാര്യാ സഹോദരി ഐഎഎസ് ഓഫീസര്‍.വീടിനെ നിയന്ത്രിച്ചിരുന്നത് ഭാര്യാസഹോദരി എന്നാരോപണവും.ഡല്‍ഹിയില്‍ ജഡ്ജി അമന്‍ ശര്‍മ്മയുടെ മരണത്തിന് പിന്നിലെ കുടുംബ വഴക്ക്
May 3, 2026 1:54 am

ഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 30 വയസ്സുകാരനായ ജഡ്ജി അമന്‍ കുമാര്‍,,,

ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു;രണ്ടാം പാപ്പാന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍.ആന ഇടഞ്ഞത് കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചപ്പോള്‍
May 1, 2026 2:08 pm

എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ്,,,

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു. 65 വയസായിരുന്നു. കാറപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
May 1, 2026 12:39 pm

കൊച്ചി: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച്,,,

Page 10 of 1882 1 8 9 10 11 12 1,882
Top