ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി; കേസില്‍ റൂറല്‍ എസ്പിയുടെ പങ്ക് വെളിവായിട്ടില്ല
June 4, 2018 1:13 pm
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സിബിഐക്കു വിടുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ,,,
ഫെയ്‌സ്ബുക്കില്‍ വീണ്ടും കുത്തിപൊക്കലുകള്‍ സജീവം; മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ക്ക് പണികിട്ടി
June 4, 2018 10:59 am
ഒരിടവേളക്ക് ശേഷം ഫെയ്‌സ്ബുക്കില്‍ വീണ്ടും കുത്തിപൊക്കലുകള്‍ സജീവമായിരിക്കുകയാണ്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍,,,
കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
June 4, 2018 9:39 am
കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്‍റെ ഭാര്യ തങ്കമ്മ (65)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി,,,
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു
June 4, 2018 8:07 am
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍,,,
ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്; ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോട്; രമേഷ് പിഷാരടി
June 4, 2018 7:53 am
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്.,,,
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബുമായി യുവജന പ്രസ്ഥാനം
June 3, 2018 9:26 pm
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,,,
കുത്തക മാധ്യമങ്ങള്‍ ചെങ്ങന്നൂരില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു: ആഞ്ഞടിച്ച് കോടിയേരി
June 3, 2018 7:45 pm
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ വോട്ടിനു വേണ്ടിയാണ് എ.കെ,,,
കെവിന്റേത് കൊലപാതകം തന്നെ, ആദ്യഘട്ട തെളിവെടുപ്പ് കഴിഞ്ഞു: ഐജി വിജയ് സാഖറെ
June 3, 2018 7:14 pm
കോട്ടയം: കെവിന്‍ വധക്കേസില്‍ ആദ്യഘട്ട തെളിവെടുപ്പ് കഴിഞ്ഞപ്പോള്‍ കൊലപാതകം തന്നെയാണെന്ന നിഗമനം ഉറപ്പിച്ച് പോലീസ്. കൊല്ലുക എന്ന ലക്ഷ്യത്തേടെ തന്നെയാണ്,,,
ലിനിയെ ആദരിച്ച് അന്താരാഷ്ട്ര മാസിക; ആദരം ലഭിക്കുന്ന ആദ്യ മലയാളി
June 3, 2018 6:55 pm
കേരളത്തെ പിടിച്ചുലയ്ക്കുന്ന നിപ്പ വൈറസ് ബാധയുടെ ആരോഗ്യമേഖലയില്‍ നിന്നുളള ആദ്യ രക്തസാക്ഷിക്ക് ആദരമര്‍പ്പിച്ച് ലോകപ്രശസ്ത പ്രസിദ്ധീകരണമായ ‘ദ് ഇക്കണോമിസ്റ്റ്’. ലിനിയുടെ,,,
കെവിന്‍ വധത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവ്: വാളുകള്‍ കണ്ടെത്തി
June 3, 2018 6:23 pm
കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍,,,
നിപ്പ: ഭീതിയൊഴിയാതെ.കേരളം സന്ദർശിക്കാൻ ഭയം വേണ്ട: ഐഎംഎ ദേശീയ പ്രസിഡന്റ്
June 3, 2018 3:10 pm
കോഴിക്കോട്: നിപ്പാവൈറസ് ബാധയെത്തുടര്‍ന്നു കോഴിക്കോട്, മലപ്പുറം ജില്ലകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 ലേക്കു നീട്ടിവച്ചതായി കോഴിക്കോട് ജില്ലാകളക്ടര്‍ യു.വി. ജോസ്,,,,
കൊല്ലം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകത്തിനായി കൊല്ലം ഒരുങ്ങി
June 3, 2018 2:04 pm
കൊല്ലം: കൊല്ലം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ചടങ്ങിന് നഗരം ഒരുങ്ങി. ഇന്ന് ഉച്ചയ്‍ക്ക് രണ്ടരയ്‍ക്ക്,,,