പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തി
March 10, 2018 10:11 am
പരീക്ഷ എന്നത് ഏവര്‍ക്കും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ കൂടിയാകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ടെന്‍ഷന്‍ ചില്ലറയല്ല. അതിനാല്‍,,,
നിമിഷ ആരാധകരെ ഞെട്ടിക്കാന്‍ പോകുന്നു; അഭിനയത്തിലൂടെ അല്ലെന്ന് മാത്രം
March 10, 2018 9:44 am
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമ കണ്ടവര്‍ ആരും അതിലെ നായികയെ മറക്കില്ല. ഇനി നിമിഷ നായിക മാത്രമല്ല. സഹസംവിധായിക,,,
പൊലീസുകാര്‍ക്ക് ഉന്നതരുടെ വീടുകളില്‍ അടിമപ്പണി; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍
March 10, 2018 9:40 am
ഐപിഎസുകാര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്സായി നില്‍ക്കുന്ന പോലീസുകാര്‍ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച്,,,
സ്വാതന്ത്ര്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ; കോളെജിലേക്കു മടങ്ങിപ്പോകുന്നതിന് മുന്‍പ് വിശദമായി മാധ്യമങ്ങളെ കാണും
March 10, 2018 9:35 am
കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദി. ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയെന്നും ഹാദിയ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കോളെജിലേക്കു,,,
ഷുഹൈബ് കേസില്‍ സര്‍ക്കാരിനെതിരെ വിധി; ജസ്റ്റിസ് കമാല്‍ പാഷയ്ക്ക് സ്ഥാനമാറ്റം
March 9, 2018 6:43 pm
കൊച്ചി: ജസ്റ്റിസ് കമാല്‍ പാഷയുടെ സ്ഥാനം തെറിച്ചു. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. സിവില്‍ കേസുകള്‍ വാദിക്കുന്ന ബഞ്ചിലേക്കാണ്,,,
മുന്നണിയെലെടുത്തില്ല എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കി; വീരേന്ദ്ര കുമാറിനെ പരിഗണിച്ച് ഇടതുപക്ഷം
March 9, 2018 5:54 pm
തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ടു വന്ന വീരേന്ദ്രകുമാറിനെ ഇടുതമുന്നണിയില്‍ എടുക്കുന്നതിന്മുന്നേ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മുന്നണി,,,
ജഡ്ജിമാര്‍ക്കും ലോകായ്ക്തക്കുമെതിരെ ജേക്കബ് തോമസ്; ആരോപണത്തിന് തെളിവ് നല്‍കാമെന്നും മുന്‍ വിജിലന്‍സ് മേധാവി
March 9, 2018 4:35 pm
കൊച്ചി: പാറ്റൂര്‍ കേസ് പരിഗണിച്ച രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമെതിരെ ഡിജിപി ജേക്കബ് തോമസ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഇവര്‍,,,
ദാഹിച്ചുവലഞ്ഞ് കാട്ടാന; ചെടി നനയ്ക്കാനായി ടാങ്കറില്‍ സൂക്ഷിച്ചിരുന്ന വെള്ളം മുഴുവന്‍ കുടിച്ചുതീര്‍ത്തു
March 9, 2018 3:54 pm
തൊടുപുഴ: ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പിക്കൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി ടാങ്കറില്‍ മൂന്നാറിനടുത്തുള്ള ചെണ്ടുവരയില്‍,,,
ടേക്ക് ഓഫിന്റെ പേരില്‍ അവാര്‍ഡ് വാരിക്കൂട്ടുന്ന അണിയറക്കാര്‍ യഥാര്‍ത്ഥ നായികയെ കൈയൊഴിഞ്ഞു; നഴ്‌സ് ജോലി വിട്ട് ബേക്കറിയില്‍ ജോലി നോക്കുന്ന മെറീനയെ ധനസഹായം ചോദിച്ചതിന്റെ പേരില്‍ സംവിധായകന്‍ ഭീഷണിപ്പെടുത്തി; അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാര്‍വതി പോലും പ്രതികരിച്ചില്ലെന്ന് മെറീന
March 9, 2018 1:18 pm
കോഴിക്കോട്: ടേക്ക്ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി മെറീന. കോട്ടയം സ്വദേശി മെറീനയുടെ കഥയാണ് ടേക്ക് ഓഫ് എന്ന,,,
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ; ഇന്നലെ വരെ തടിച്ചിരുന്ന ലാലേട്ടന്‍ ഇന്നെങ്ങനെ മെലിഞ്ഞു; ചായ ഗ്ലാസുമായി ഒടിയന്‍ ലുക്കിലെത്തിയ ലാലേട്ടനെ കണ്ട് ട്രോളര്‍മാര്‍ അമ്പരന്നു
March 9, 2018 12:20 pm
മോഹന്‍ലാലിന്റെ ഒടിയന്റെ അവസാന ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നാണ് സിനിമയിലെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ,,,
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
March 9, 2018 12:06 pm
കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിംഗിള്‍ ബെഞ്ച് വിധി അപക്വമെന്ന് വിലയിരുത്തിയാണ്,,,
ആലഞ്ചേരി രാജി വെക്കണം; പരസ്യ പ്രതിഷേധവുമായി വൈദികര്‍
March 9, 2018 10:12 am
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍. മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയണമെന്ന ആവശ്യം വൈദികര്‍,,,