ദിലീപ് സൂപ്പര്‍സ്റ്റാറാകുമെന്നും ഉയര്‍ച്ചയില്‍ നിന്നും വീഴ്ചയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞ ജോത്സ്യന്റെ പ്രവചനം വീണ്ടും.ജോത്സ്യന്റെ പുതിയ പ്രവചനം കേട്ട് ഞെട്ടിത്തരിച്ച് ദിലീപിന്റെ കുടുംബാംഗങ്ങള്‍
September 30, 2017 7:51 pm
കൊച്ചി:ദിലീപ് ഉടൻ ജയിൽ മോചിതനാകും നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ കഷ്ടകാലം മാറിയെന്ന് ജോത്സ്യന്റെ പ്രവചനം. ദിലീപ്,,,
യുവ എഞ്ചിനിയര്‍; ജോലി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ പോലീസ് പൊക്കിയപ്പോള്‍ സംഭവിച്ചത്
September 30, 2017 3:48 pm
12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷോബിന്‍ പോളിനെയാണ് അറസറ്റ് ചെയ്തത്. ചെറുകിട കച്ചവട സംഘങ്ങള്‍ക്ക്,,,
ലൈംഗികാതിക്രമത്തിനിടെയുള്ള ചെറുത്ത് നിൽപ്പ് ദേഷ്യം ഇരട്ടിയായി; പ്രതികാരം തീർക്കാൻ ജനനേന്ദ്രിയത്തിൽ പലതവണ കുത്തി; ജിഷ വധത്തിന്‍റെ വിചാരണ അവസാനഘട്ടത്തില്‍
September 30, 2017 2:34 pm
ജിഷാ കൊലപാതകത്തിന്റെ വിചാരണ അവസാനഘട്ടത്തിലായി. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുണ്ടോയെന്നതിൽ ആശങ്ക സജീവമാണ്. എന്നാൽ പ്രോസിക്യൂഷൻ തീർത്തും,,,
കോടതി പറഞ്ഞാലും അടച്ചുപൂട്ടില്ല; അതിഥികളെ സ്വീകരിച്ച് പ്ലം ജൂഡി റിസോർട്ട്
September 30, 2017 1:17 pm
റിസോർട്ട് അടച്ചു പൂട്ടാനുള്ള ഹൈക്കോടതി നിർദേശം മറികടന്ന് പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് പുതിയ അതിഥികളെ സ്വീകരിക്കുന്നു. റവന്യുവകുപ്പിന്റെയും ഹൈക്കോടതിയുടെയും,,,
കൊല്ലത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; എസ്.ഐ.ക്കെതിരെ നടപടി
September 30, 2017 12:37 pm
കൊല്ലം കുളത്തൂപുഴയില്‍ ഏഴുവയസുകാരിയെ ബന്ധു പീഢിപ്പിച്ചു കൊന്ന സംഭവത്തില്‍ സ്ഥലം എസ്‌ഐക്കെതിരെ നടപടി. സ്ഥലം എസ്‌ഐ ലിസിക്ക് കേസന്വേഷണത്തില്‍ വീഴ്ചപറ്റിയെന്ന,,,
മോഹന്‍ലാലിന്‍റെ സിനിമകള്‍ ഇനി അമ്യത ചാനലിന് മാത്രം; പിന്നില്‍ അമ്യതാനന്ദമയി; ലക്ഷ്യം??
September 30, 2017 11:17 am
അമ്യതാനന്ദമയിയുടെ ഇടപെടലിനെ തുടര്‍ന്ന് മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി അമ്യത ചാനലിന് മാത്രം നല്‍കിയാമതിയെന്ന തിരുമാനം. പ്രേക്ഷകര്‍ ഏറെ കുറെ കൈയ്യൊഴിഞ്ഞ,,,
ദിലീപ് മഞ്ജുവിനെക്കുറിച്ച് പറയുന്നത് പോലെ അവള്‍ പറയുന്നില്ല; ഇതാണ് അവളുടെ മാന്യത
September 30, 2017 11:05 am
ദിലീപ് നായകനായ രാംലീല റിലീസ് ആയ ദിവസം തന്നെ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത റിലീസ് ചെയ്തിരുന്നു.,,,
ഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍
September 30, 2017 9:24 am
വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അറിവിന്റെ ആദ്യാക്ഷരം നുകരുന്നു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിക്കഴിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകളാണ്,,,
19ാം വയസ്സില്‍ ആദ്യ വിവാഹം; പിന്നെയത് ഹോബി; ഹണിമൂണിനിടെ വിവാഹത്തട്ടിപ്പ് വീരന്‍ കോട്ടയത്ത് പിടിയില്‍
September 30, 2017 8:23 am
വിവാഹത്തട്ടിപ്പ് വീരന്‍ കോട്ടയത്തെ ഈരാറ്റുപേട്ടയില്‍ പോലീസിന്റെ വലയിലായി. ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് കൂട്ടിക്കല്‍ സ്വദേശിയായ കല്ലുപുരയ്ക്കല്‍ അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത്.,,,
മംഗളം തകർന്നു…തകർക്കൂ..തകർക്കരുത്“..കെ.പി.സുധീരയുടെ വാക്കുകൾ അറം പറ്റുന്നു.സുനിതയിലൂടെ മംഗളം തകർക്കൽ പൂർണ്ണമാകുന്നു;അജിത് കുമാർ വെട്ടിൽ
September 30, 2017 3:35 am
തിരുവനന്തപുരം :സി.പി.എം മുഖപത്രം ആക്കി ഇടതു പിൻതുണക്കായി എംസി വർഗീസിന്റെ ആദ്മാവിനെ വരെ വിൽപ്പന നടത്തി എന്ന ആരോപണം ശരിയാകുന്നു,,,
ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി
September 29, 2017 1:25 pm
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫേസ്ബുക്ക് കാമുകൻ,,,
രാമലീലയുടെ വിജയം അറിഞ്ഞ് ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്
September 29, 2017 11:21 am
ഏറെ പ്രതീക്ഷയോടെ ദിലീപ് കാത്തിരുന്ന സിനിമ ആയിരുന്നു രാമലീല. എന്നാല്‍ ആ സിനിമയുടെ റിലീസ് നീണ്ടുനീണ്ടു പോവുകയായിരുന്നു. ദിലീപ് ജയിലില്‍,,,