സ്ത്രീകള്‍ പലതും ഉപേക്ഷിക്കണമെന്ന് മന്ത്രി സുധാകരന്‍; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യാതൊരു ബോധവുമില്ല
May 20, 2017 12:37 pm
കണ്ണൂര്‍: സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്നും മൊബൈല്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രി ജി സുധാകരന്‍. ചെവിയില്‍ ഫോണും പിടിച്ച്,,,
നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കല്‍ !..ബുദ്ധികേന്ദ്രം ആഷിഖ് .വനിതകളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നീക്കം സജീവം.ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം
May 20, 2017 12:33 pm
കൊച്ചി :താര സംഘടന അമ്മക്ക് ബദലായി പെണ്‍ ഒരുമയില്‍ പുതിയ സംഘടന വന്‍ ചര്‍ച്ചയായിരിക്കയാണ്.മഞ്ജു വാര്യരെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ,,,
സ്വാമിക്കെതിരെയുള്ള ’22 ഫീമെയില്‍ ആക്ഷന്‍’ കേരള മനസാക്ഷി പെണ്‍കുട്ടിയോടൊപ്പം; ഒത്താശ ചെയ്ത് കൊടുത്തതിന് അമ്മക്കെതിരെയും കേസ്
May 20, 2017 11:15 am
തിരുവനന്തപുരം: ലൈംഗിക പീഡനം സഹികെട്ട് യുവതി ആശ്രമ വാസിയുടെ ജനനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരേയും കേസ്. പീഡനത്തിന് ഒത്താശ,,,
കൊച്ചി മെട്രോ പറത്തുന്നതിന് വനിതാ സാരഥികളും; ഏഴ് വനിതാ പൈലറ്റുമാര്‍ നിയമിതരായി
May 20, 2017 10:28 am
കൊച്ചി: കൊച്ചി മെട്രോയുടെ സാരഥികളായി വനിതകളും. ഏഴു വനിതകളാണു കൊച്ചി മെട്രോയുടെ പൈലറ്റുമാരായി നിയമിതരായത്. കഴിഞ്ഞ ജൂണ്‍ മുതലുള്ള ട്രയല്‍,,,
മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് മാവോയിസ്റ്റ് മുഖപത്രം; നിലമ്പൂര്‍ സംഭവത്തിന് പകരം വീട്ടിയേക്കുമോന്ന് ആശങ്ക
May 20, 2017 9:46 am
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായി വിജയനാണെന്ന് മാവോയിസ്റ്റ് മുഖപത്രം ‘കമ്മ്യൂണിസ്റ്റ്’. കേരള – തമിഴ്‌നാട് – കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന,,,
കൊട്ടിയൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു
May 20, 2017 2:14 am
കേളകം: കൊട്ടിയൂര്‍ – അമ്പായത്തോട് സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു. അമ്പായത്തോട്ടിലെ പടിയാനിക്കല്‍ മാത്യു -അന്നക്കുട്ടി ദമ്പതികളുടെ മകന്‍,,,
വിദേശത്തുള്ള ഭാവന തിരിച്ചെത്തിയാല്‍ മഞ്ജുവിന്റെ പുതിയ സംഘടന’വിമന്‍ കലക്ടീവ് ഇന്‍ സിനിമ’യില്‍ ചേരും
May 20, 2017 12:39 am
കൊച്ചി: ഷൂട്ടിങ്ങ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ വിദേശത്തുള്ള നടി ഭാവന തിരിച്ചെത്തിയാല്‍ ഉടന്‍ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടന,,,
പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാന്‍ ശ്രമം :നടിമാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത ? സിനിമാ മേഖലയെ മോശമാക്കി !
May 20, 2017 12:18 am
കൊച്ചി:പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിച്ച് സിനിമാ മേഖലയെ മോശമാക്കി.നടിമാരുടെ നേതൃത്ത്വത്തില്‍ രൂപീകരിച്ച ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന,,,
കണ്ണൂരിലെ സമാധാന ശ്രമം നാടകം: പിണറായി വിജയൻ നാടകം കളിക്കുന്നു; ഇടതും വലതും മാക്രികൾ: പൊട്ടിത്തെറിച്ച് സുരേഷ് ഗോപി എംപി
May 19, 2017 8:09 pm
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ അടിയ്ക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊട്ടിത്തെറിച്ച് പ്രതികരിച്ചു ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപി എംപി.,,,
കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വ്വഹിക്കുമെന്ന് പിണറായി വിജയന്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
May 19, 2017 5:54 pm
കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രാധാനമന്ത്രിയെ ഒഴിവാക്കിയെന്ന് വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്ത്. മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി,,,
കേരള കോൺഗ്രസ് – സിപിഎം ബാന്ധവം വീണ്ടും: ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനു വീണ്ടും നഷ്ടം
May 19, 2017 5:26 pm
സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസിനു സിപിഎം പിൻതുണ. സിപിഎം പിൻതുണയോടെ കേരള,,,
വീണ്ടും സിപിഎം മാണി ഗ്രൂപ്പ് കൂട്ടുകെട്ട്; സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തോല്‍വി
May 19, 2017 3:51 pm
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും സിപിഐഎമ്മിന്റെ പിന്തുണ. കോട്ടയം ജില്ലാ പഞ്ചായത്ത്,,,