ക്ലിഫ് ഹൗസ് സമരം മുടക്കിയത് സന്ധ്യയല്ല; അത് ഗിരിജാ കുമാരി; സര്‍ക്കാര്‍ നല്‍കിയ നിയമനം വഴിവിട്ടതാണെന്ന് റിപ്പോര്‍ട്ട്
June 23, 2016 10:34 am
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ച വ്യക്തിയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ,,,
അമീറുള്‍ തന്നെയാണ് ജിഷയുടെ കൊലയാളിയെന്നു പറയാനാകാതെ പോലീസ്; അമീറുള്‍ മൊഴി മാറ്റുന്നു
June 23, 2016 10:18 am
കൊച്ചി: ജിഷയുടെ കൊലയാളി അമീറുള്‍ ഇസ്ലാം തന്നെയാണോ എന്നതില്‍ ഇപ്പോഴും പൂര്‍ണത വന്നിട്ടില്ല. അന്വേഷണസംഘത്തിനു തന്നെ ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ പറ്റാത്ത,,,
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനാകാന്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി ശിവന്‍കുട്ടിയെത്തും
June 23, 2016 8:29 am
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ച സാഹചര്യത്തില്‍ സിപിഎം ആ സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്നത് മുതിര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി,,,
വില്ലേജ് ഓഫിസറെ തടഞ്ഞുവച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
June 23, 2016 2:33 am
ണ്ണൂര്‍: മണല്‍ലോറി പിടികൂടിയതിനെ തുടര്‍ന്നു കയരളം വില്ലേജ് ഓഫിസര്‍ എസ്.അരുണിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടു രണ്ടു,,,
അഴിമതിക്കഥകള്‍ പുറത്തുക്കൊണ്ടുവന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് അഞ്ജു രാജിവെച്ചതെന്ന് ജയരാജന്‍
June 22, 2016 5:05 pm
കൊച്ചി: അഞ്ജു ബോബി ജോര്‍ജ്ജിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. സ്ഥാനത്തുനിന്നു മാറി നില്‍ക്കണമെന്നും തന്നോട് ഇപി ജയരാജന്‍,,,
സ്പോര്‍ട്സ് രാഷ്ട്രീയത്തിനും മതത്തിനും അതീതമാണെന്ന വിശ്വാസമാണ് തകര്‍ന്നതെന്ന് അഞ്ജു ബോബി ജോര്‍ജ്ജ്
June 22, 2016 4:38 pm
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനുശേഷം അഞ്ജു ബോബി ജോര്‍ജ്ജ് പ്രതികരിക്കുന്നു. സ്പോര്‍ട്സ് രാഷ്ടീയത്തിനും മതത്തിനും അതീതമാണെന്ന വിശ്വാസമാണ്,,,
സിപിഎമ്മും ആർഎസ്എസും അസഹിഷ്ണുത വളർത്തുന്നു: രമേശ് ചെന്നിത്തല
June 22, 2016 3:53 pm
സ്വന്തം ലേഖകൻ കോട്ടയം: സിപിഎമ്മിനു ഭരണം ലഭിച്ചതോടെ കേരളത്തിൽ രണ്ടു രീതിയിലുള്ള അസഹിഷ്ണുതയാണ് ഇപ്പോൾ വളരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ അസഹിഷ്ണുതയും,,,
അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു
June 22, 2016 3:24 pm
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തന്നെ അപമാനിച്ചുവെന്നും അതുകൊണ്ട് ഈ സ്ഥാനത്ത്,,,
കോണ്‍ഗ്രസ് പല കോളേജുകള്‍ക്കും അനുമതി നല്‍കിയത് ക്രമവിരുദ്ധമായെന്ന് മന്ത്രിസഭ ഉപസമിതി
June 22, 2016 2:52 pm
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 12 കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കോളജുകള്‍,,,
ജിഷയെ കൊന്ന അമീറുള്ള തന്നെയാണോ ഷോജി എന്ന വീട്ടമ്മയെ കഴുത്തറുത്ത് കൊന്നത്? പോലീസ് ചോദ്യം ചെയ്യും
June 22, 2016 1:27 pm
കൊച്ചി: ജിഷ കേസില്‍ പിടികൂടിയ പ്രതി അമീറുള്‍ ഇസ്ലാം മുന്‍പ് ഏതെങ്കിലും കൊല ചെയ്തിട്ടുണ്ടോ, പീഡന കേസില്‍ പ്രതിയാണോ എന്നിങ്ങനെയുള്ള,,,
മാറാന്‍ തയ്യാറെന്ന് അഞ്ജു; സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും
June 22, 2016 12:57 pm
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവെക്കും. ചര്‍ച്ചയ്ക്ക്‌ശേഷം രാജി സന്നദ്ധത അറിയിക്കുമെന്നാണ്,,,
നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ച അശ്വതിയെ ആസിഡ് കുടിപ്പിച്ചു; മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
June 22, 2016 12:42 pm
കോഴിക്കോട്: നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം, ഇടുക്കി സ്വദേശിനികളാണ് കുറ്റക്കാര്‍. ഗുല്‍ബര്‍ഗയിലെ,,,