അമൃത ആശുപത്രിക്കെതിരായ ആരോപണം അന്വേഷണത്തില്‍ അടിമുടി ദുരൂഹത; പോലീസ് നീക്കത്തില്‍ സംശയം
June 13, 2016 10:50 am
കൊച്ചി: അമൃതാ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങിളിലെ അന്വേഷണത്തില്‍ അടിമുടി ദുരൂഹത. സംസ്ഥാന ഇന്റലിജന്‍സ് മേധാവി ശ്രീലേഖയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുവെന്ന് മാധ്യമങ്ങള്‍,,,
മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ പോലീസ് എസ്‌ഐ ചീത്തവിളിച്ചു; ജനക്കൂട്ടം ഇയാളെ പിടികൂടി
June 13, 2016 10:06 am
കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന നിയമം പറഞ്ഞു പഠിപ്പിക്കുന്ന പോലീസുകാര്‍ തന്നെ നിയമം തെറ്റിച്ചാല്‍ എങ്ങനെയിരിക്കും. മദ്യപിച്ച് ഔദ്യോഗിക ജീപ്പില്‍,,,
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ധൂര്‍ത്ത് വിജിലന്‍സ് അന്വേഷിക്കട്ടെ; അഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് പത്മിനി
June 13, 2016 9:13 am
തിരുവനന്തപുരം: യുഡിഎഫിന്റെ ചില താല്‍പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങാത്തതു കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്ത് അഞ്ജു ബോബി ജോര്‍ജ്ജിനെ മാറ്റാന്‍ കാരണമായതെന്ന കൗണ്‍സിലംഗത്തിന്റെ,,,
യുഡിഎഫിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങിയില്ല; പത്മിനിയെ മാറ്റി അഞ്ജുവിനെ നിയമിക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു
June 13, 2016 8:58 am
കൊല്ലം: ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ടും അഞ്ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു. അഞ്ജുവിനെ പ്രസിഡന്റാക്കുന്നതില്‍,,,
സിംഹം സിങ് ഇറങ്ങി; വിദേശമദ്യം വിറ്റ തിരുവല്ലത്തെ ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു
June 13, 2016 1:50 am
തിരുവനന്തപുരം: വിദേശമദ്യവില്‍പന കണ്ടത്തെിയതിനെതുടര്‍ന്ന് ബിയര്‍-വൈന്‍ പാര്‍ലറും പഴക്കമുള്ള കള്ള് വിതരണം ചെയ്തതിന് കള്ളുഷാപ്പും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പൂട്ടിച്ചു.തിരുവനന്തപുരം,,,
അഞ്ജുവിന്റെ ബോബി ജോര്‍ജിന്റെ തുറന്ന കത്ത് ; തയ്യാറാക്കിയത് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍
June 13, 2016 12:44 am
രുവനന്തപുരം: കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് അയച്ച തുറന്ന കത്ത്,,,
ദേശീയപാത വികസനവും വാതക പൈപ്പ് ലൈനും അനിവാര്യം -പിണറായി
June 13, 2016 12:00 am
സംസ്ഥാനത്തെ ദേശീയപാത വികസനത്തിലും വാതക പൈപ്പ് ലൈന്‍ വിഷയത്തിലും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത 45 മീറ്ററില്‍തന്നെ,,,
സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ എല്ലാ അഴിമതിയും അന്വേഷിക്കണം,ശിക്ഷയും ഉറപ്പുവരുത്തണം അഞ്ജു ബോബി ജോര്‍ജ്
June 12, 2016 3:53 pm
അഞ്ജു ബോബി ജോര്‍ജും ഇപി ജയരാജനും തമ്മിലുള്ള പ്രശ്‌നം പൂര്‍ണമാകുന്നില്ല. അതിനെചുറ്റിപ്പറ്റി പുറത്തുവരുന്ന കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്,,,
അമൃത ആശുപത്രിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് പോലീസ്; ദുരൂഹത മാറാതെ പീഡനവാര്‍ത്ത
June 12, 2016 2:54 pm
കൊച്ചി: അമൃത ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൂഢാലോചനയായിരുന്നുവെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം. സംസ്ഥാന രഹസ്യന്വേഷണ വിഭാഗം രണ്ടു ദിവസം പുര്‍ണ്ണമായി,,,
പോലീസ് എസ്‌ഐയുമായി സീരിയല്‍ നടി ലക്ഷ്മിക്ക് എന്താണ് ബന്ധം; നടി സൈബര്‍ സെല്ലില്‍ പരാതി നല്‍കി
June 12, 2016 12:46 pm
തിരുവനന്തപുരം: പോലീസ് എസ്‌ഐയുടെ രാത്രി സന്ദര്‍ശനം എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സീരിയല്‍ നടിക്ക് തലവേദനയായിരിക്കുകയാണ്. ഒടുവില്‍ സീരിയല്‍ നടി,,,
വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയ സിപിഐ പ്രവര്‍ത്തകനെ ബിജിമോള്‍ ഓടിച്ചിട്ട് പിടികൂടി
June 12, 2016 11:41 am
ഇടുക്കി: വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിക്കുന്നവരുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകന് പണികിട്ടി. ഇഎസ് ബിജിമോള്‍ എംഎല്‍എ ഫോട്ടോ,,,
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിച്ചാല്‍ സഹോദരന്‍ ജയിലില്‍ കിടന്ന് ഉണ്ട തിന്നേണ്ടിവരുമെന്ന് സാബുമോന്‍
June 12, 2016 11:15 am
കൊച്ചി: കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണനെതിരെ അവതാരകനും നടനുമായ സാബുമോന്‍ രംഗത്ത്. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് പറയുന്ന രാമകൃഷ്ണന്,,,