എസ്.എഫ്.ഐ കഴുകന്മാരെ പോലെ, സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചു; അലന്‍ ഷുഹൈബിന്റെ വാട്‌സ് ആപ്പ് സന്ദേശം
November 8, 2023 4:43 pm
കൊച്ചി: പന്തിരങ്കാവ് യു.എ.പി.എ കേസില്‍ വിചാരണ നേരിടുന്ന അലന്‍ ഷുഹൈബിനെ അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍,,,
ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു; 25 വർഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ കൊമ്പന്‍
November 8, 2023 3:59 pm
ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ എ ആര്‍,,,
മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിൽ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
November 7, 2023 1:35 pm
ബെംഗളൂരു : മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29),,,,
ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ; രോഗ വിവരം പങ്കുവച്ച് നിഷ ജോസ്
November 1, 2023 1:48 pm
ക്യാന്‍സര്‍ പോരാട്ടത്തെ കുറിച്ച് വിശദീകരിച്ച് ജോസ് കെ മാണിയുടെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ നിഷ ജോസ്. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും സത്നാര്‍ബുദം,,,
‘ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
November 1, 2023 1:16 pm
മലപ്പുറം: ക്ലാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ,,,
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്തു; നഗ്നഫോട്ടോകള്‍ ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍
November 1, 2023 12:49 pm
ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം,,,
15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ട കേസ്; പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷയും പിഴയും
November 1, 2023 12:23 pm
കോട്ടയം: മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം,,,
കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു
November 1, 2023 11:44 am
കോഴിക്കോട്: കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍,,,
ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; പ്രതി പിടിയില്‍
November 1, 2023 11:32 am
തിരുവനന്തപുരം: പാലോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പാങ്ങോട് സ്വദേശി ബാഹുലേയന്‍ ആണ് പിടിയിലായത്.,,,
കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം; കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍താരനിരയും നേതാക്കളുമെത്തി; മുഖ്യമന്ത്രി ചടങ്ങില്‍ തിരികൊളുത്തി
November 1, 2023 11:19 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ,,,
ഹൃദയസ്തംഭനം; സീരിയല്‍ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗര്‍ഭിണി; മരണവാര്‍ത്ത പങ്കുവച്ച് കിഷോര്‍ സത്യ
November 1, 2023 10:33 am
തിരുവനന്തപുരം: സീരിയല്‍ നടി ഡോ.പ്രിയ (35) അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.,,,
ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടുമെന്നത് ശാസ്ത്രം, ഗൗരി ലക്ഷ്മി ഭായ്യുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനം
November 1, 2023 10:20 am
ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്നത് ശാസ്ത്രമാണെന്ന തിരുവിതാംകൂര്‍ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്യുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച്,,,
Page 184 of 1881Previous
1
…
182
183
184
185
186
…
1,881
Next