ബോംബ് നിർമിച്ചത് അങ്കമാലിയിലെ വീട്ടിൽ വീട്ടിൽ വെച്ച്, ഉപയോഗിച്ചത് നാടൻ വസ്തുക്കളും വീര്യമേറിയ കരിമരുന്നും
October 30, 2023 11:14 am
കൊച്ചി: ബോംബ് നിര്മ്മിച്ചത് അങ്കമാലിയിലെ തറവാട്ട് വീട്ടില് വെച്ച്, സ്ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില് തൃശ്ശൂരിലേക്ക്,,,
യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല് പണിമുടക്ക്
October 30, 2023 10:48 am
കണ്ണൂര്: യാത്രക്കാരെ വലച്ച് കണ്ണൂരിലും കോഴിക്കോടും ബസുകളുടെ മിന്നല് പണിമുടക്ക്. തലശ്ശേരിയില് ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ്,,,
പ്രാര്ത്ഥനാ ഹാളില് ഭാര്യാ മാതാവും ഉണ്ടായിരുന്നു; ഇവര് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളില്;കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി പുറത്ത്
October 30, 2023 10:18 am
കൊച്ചി: യഹോവാ സാക്ഷികളുടെ പ്രാര്ത്ഥനാ ഹാളില് ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി,,,
കളമശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി
October 30, 2023 9:44 am
കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂര് സ്വദേശി ലിബിന (12),,,
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പരസ്യമായി മാപ്പ് ചോദിച്ച് സുരേഷ് ഗോപി.സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, മോശമായ സ്പർശനം ആയി അനുഭവപ്പെട്ടുവെന്ന് മാധ്യമപ്രവർത്തക
October 28, 2023 1:02 pm
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജീവിതത്തിൽ ഇന്നുവരെ ആരോടും,,,
‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം’; ഭാരതം എന്ന് ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്ക്; വി ശിവന്കുട്ടി
October 26, 2023 4:00 pm
തിരുവനന്തപുരം: പാഠപുസ്തകത്തില് നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാന് എന്സിഇആര്ടി ശുപാര്ശ നല്കിയതില് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി,,,
റോഡരികിലെ മരത്തില് യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി
October 26, 2023 1:48 pm
പെരുമ്പാവൂര്: കുറുപ്പുംപടിയില് റോഡരികിലെ മരത്തില് യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പുംപടി ആലുവ,,,
ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്കുട്ടിയെ മുറിയില് കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമിച്ചു; പൂജാരിക്ക് എട്ട് വര്ഷം കഠിനതടവ്
October 26, 2023 11:25 am
തിരുവനന്തപുരം: ക്ഷേത്ര ദര്ശനത്തിന് എത്തിയ പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് പൂജാരിക്ക് എട്ട് വര്ഷം കഠിനതടവ്. മണിയപ്പന് പിള്ള എന്ന,,,
പത്തനംതിട്ടയില് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു; കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ്
October 26, 2023 10:24 am
പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടന് നായരാണ് ഭാര്യ ശ്രീജയെ,,,
കൊച്ചിയില് ഷവര്മ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന 24 കാരന് മരിച്ചു
October 25, 2023 4:25 pm
കൊച്ചി: കൊച്ചിയില് ഷവര്മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാഹുല് ഡി നായരെന്ന 24,,,
ഭര്ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്ത്താവ് പോലീസ് സ്റ്റേഷനില് കീഴടങ്ങി
October 25, 2023 3:53 pm
കണ്ണൂര്: പെരിങ്ങോം കങ്കോലിയില് ഭര്ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.,,,
വാളയാറില് സഹോദരിമാരുടെ ദുരൂഹമരണം; കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
October 25, 2023 1:18 pm
കൊച്ചി: വാളയാറില് സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന,,,
Page 186 of 1882Previous
1
…
184
185
186
187
188
…
1,882
Next