ടി.എന്‍ പ്രതാപന്‍ അടക്കമുള്ള എം.പിമാര്‍ക്ക് എതിരെ കെ.പി.സി.സിയില്‍ കടുത്ത വിമര്‍ശനം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എംപിമാരെ താക്കീത് ചെയ്യണം.മത്സരിക്കാനില്ലന്ന് പറഞ്ഞത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി
January 12, 2023 3:41 pm
ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കി ദില്ലി വിട്ട് കേരള രാഷ്ട്രീയത്തിലേക്ക് മടക്കം പ്രഖ്യാപിച്ച എം പിമാർക്കെതിരെ കടുത്ത വിമർശനമാണ് കെ പി,,,
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ഇടപെട്ടിട്ടില്ല.തരൂരിന്‍റെ സന്ദർശനങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമില്ല-കുഞ്ഞാലിക്കുട്ടി
January 12, 2023 1:43 pm
തിരുവനന്തപുരം: ശശി തരൂരിന്‍റെ സന്ദർശനങ്ങളിൽ ലീഗ് പ്രത്യേക മാനം കൊടുക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടാറില്ല,,,
പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകില്ല!കോൺഗ്രസ് മൂന്നക്കം കടന്നാൽ മുന്നണി ഉണ്ടായേക്കാം-യെച്ചൂരി
January 10, 2023 4:11 pm
2024 ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ് .പ്രതിപക്ഷം ശക്തമല്ലാതിരിക്കെ വീണ്ടും ബിജെപി അധികാരത്തിൽ എത്തുമെന്ന സൂചനയാണുള്ളത് . അതേസമയം പ്രതിപക്ഷത്തിന്‍റെ,,,
പികെ ശ്രീമതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്, മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി.കെ കെ. ശൈലജ വൈസ് പ്രസിഡണ്ട്.
January 9, 2023 3:45 pm
തിരുവനന്തപുരം : സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു.തിരുവനന്തപുരത്ത്,,,
അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് സൂചന.ആത്മഹത്യാക്കുറിപ്പും മൊബൈൽ വിവരങ്ങളും കണ്ടെടുത്തു.
January 9, 2023 3:33 pm
കാസർകോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.അഞ്ജുശ്രീയുടെ,,,
ബലാത്സംഗ കേസ് പ്രതി ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിട്ടു.പൊലീസ് ആക്ടിലെ വകുപ്പ് 86 ഉപയോഗിക്കുന്നത് ചരിത്രത്തിലാദ്യമായി
January 9, 2023 3:26 pm
തിരുവനന്തപുരം : ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിനെ പൊലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടു.,,,
വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത, ഒരാളുടെ നില ഗുരുതരം
January 8, 2023 5:45 pm
ഇടുക്കി : ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ച മൂന്ന് യുവാക്കൾ ആശുപത്രിയിൽ. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും,,,
ശശി തരൂർ തറവാടി നായർ !നായന്മാരോട് കോൺഗ്രസിന് അസൂയ!..തരൂര്‍ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ളയാള്‍, എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുവദിക്കില്ല- സുകുമാരന്‍ നായര്‍
January 8, 2023 4:51 pm
കൊച്ചി: രാജ്യത്തെ പ്രധാനമന്ത്രി വരെയാകാന്‍ കഴിവുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍,,,
ഭയപ്പാടിന്‍റെ അന്തരീക്ഷം!! ഭക്ഷണത്തിന് കാവലിരിക്കേണ്ടി വന്നു! ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണ്.കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി
January 8, 2023 4:39 pm
കൊച്ചി: കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് പിന്മാറുന്നതെന്നും പഴയിടം. കലോത്സവത്തിന് അടുത്ത വര്‍ഷം,,,
ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം! കാസർഗോഡ് കുഴിമന്തി കഴിച്ച വിദ്യാർത്ഥിനി മരിച്ചു.അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം.ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
January 7, 2023 2:34 pm
ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് കുഴിമന്തി കഴിച്ച തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ,,,
ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കും. തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ. ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ.
January 6, 2023 1:22 pm
ദില്ലി: ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ,,,
തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല, പെൻഷൻ നൽകാൻ പോലും കഴിയാത്ത ധനപ്രതിസന്ധി. ചിന്തയുടെ ശമ്പള വര്‍ധനവ് അധാര്‍മ്മികം: വി ഡി സതീശന്‍
January 6, 2023 1:05 am
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനത്തിന്,,,
Page 351 of 1883Previous
1
…
349
350
351
352
353
…
1,883
Next