കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം: മലയാളി ജവാൻ പ്രദീപിന്റെ മൃത​ദേഹം ജൻമനാട്ടിൽ എത്തിച്ചു; വിതുമ്പലടക്കി നാട്
December 11, 2021 3:35 pm

വാളയാര്‍: കുനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്‍മനാടായ,,,

സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനം.മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്ന് വി.ഡി സതീശൻ
December 11, 2021 3:29 pm

തിരുവനന്തപുരം: ചാന്‍സലര്‍ പദവി ഒഴിയാമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.വി.സിമാരുടെ,,,

‘ഒരു സ്ത്രീ പരാതി നൽകിയിട്ട് നടപടിയെടുക്കാൻ സമരം നടത്തേണ്ടത് നാടിന് നാണക്കേട്’: കെ.കെ രമ എം.എൽ.എ ; പൊലീസ് നീതി നിഷേധത്തിനെതിരെ പാലായിൽ കോൺഗ്രസ് പ്രതിഷേധം: സൂര്യ സഞ്ജയുടെ 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു
December 11, 2021 1:42 pm

പാലാ : തനിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ സമരം നടത്തേണ്ടി വരുന്നത്,,,

വഖഫ് സംരക്ഷണ റാലി: പതിനായിരം പാർട്ടി പ്രവർത്തകർക്കെതിരെ കേസ്
December 11, 2021 1:27 pm

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ലീഗ് നേതാക്കൾക്കും കണ്ടാലറിയുന്ന 10,000,,,

‘മതവും വേണ്ട, ആ പേരും വേണ്ട’; അലി അക്ബർ ഇനി “രാ​മ​സിം​ഹ​ൻ”
December 11, 2021 12:36 pm

കോ​ഴി​ക്കോ​ട്: മതം മാത്രമല്ല, പിന്നാലെ സ്വന്തം പേരും മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് സം​വി​ധാ​യ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ലി അ​ക്ബ​ർ. “രാ​മ​സിം​ഹ​ൻ’ എ​ന്ന,,,

ഇനിയും സഹിക്കാനാവില്ല: രാഷ്ട്രീയ ഇടപെടൽ അസഹ്യമെന്ന് ​ഗവർണർ
December 11, 2021 12:13 pm

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ചാൻസലർ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത്,,,

തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഏസ്മണിക്ക് കേന്ദ്രസർക്കാർ അംഗീകാരം
December 11, 2021 12:04 pm

കൊച്ചി: കേരളത്തിൽ തെരുവ് കച്ചവടക്കാരെ ഡിജിറ്റൽ പണമിടപാട് സംവിധാനത്തിലേക്ക് കൊണ്ടുവന്നതിന് ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏസ്മണിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി,,,

ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ
December 11, 2021 11:47 am

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. സിം​ബാ​ബ് വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡ​ൽ​ഹി​യി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ്,,,

ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ്
December 10, 2021 6:50 pm

  കൊച്ചി: ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്,,,

കു​നൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മലയാളി ജവാന്റെ മൃ​ത​ദേ​ഹം നാളെ നാ​ട്ടി​ലെ​ത്തി​ക്കും
December 10, 2021 4:38 pm

ന്യൂ​ഡ​ൽ​ഹി: കു​നൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻറ് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പ് കു​മാ​റി​ന്റെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും.,,,

കുനൂർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: മലയാളി ജവാൻ പ്രദീപിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാൻ മൂന്ന് ദിവസം കൂടി വൈ​കും
December 10, 2021 3:37 pm

തൃ​ശൂ​ർ: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന വാ​റ​ൻറ് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,,,

Page 482 of 1883 1 480 481 482 483 484 1,883
Top