മാധ്യമപ്രവര്‍ത്തകന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രി; ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത്; അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പിണറായി
August 8, 2019 2:48 pm
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി,,,
പത്തനംതിട്ട ജില്ലയിൽ മഴ കനക്കുന്നു; ജില്ലയിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
August 8, 2019 2:41 pm
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ദീർഘകാല മഴ പ്രവചന അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും . ബംഗാൾ ഉൾക്കടലിൽ രൂപം,,,
വഫ ഫിറോസ് പെരുംനുണയുടെ മരുഭൂമി…അല്ലാഹു ഇടിത്തീ വിഴ്ത്തും
August 8, 2019 2:19 pm
മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പേന സുഹൃത്ത് ആയ വിവാഹിതയും ഒരു,,,
ശ്രീറാം അമേരിക്കൻ മലയാളിയെ കബളിപ്പിച്ചു!!വെളിപ്പെടുത്തലുമായി റോബിൻ എം. ചെറുകര; ആരോപണം ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ
August 8, 2019 3:36 am
ന്യുഡൽഹി:മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരായി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് .ശ്രീറാം ഫ്രോഡാണ്,,,
ശ്രീറാം കേസില്‍ പൊലീസിന്റെ തൊലിയുരിഞ്ഞ് ഹൈക്കോടതി
August 7, 2019 9:31 pm
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍,,,
പുറത്താക്കലിനെ നിയമപരമായി നേരിടും;പെട്ടെന്ന് ഇറങ്ങിപ്പോവില്ല; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
August 7, 2019 1:45 pm
മാനന്തവാടി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനാൽ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി.എന്നാൽ സഭയുടെ ഈ,,,
പിണറായി വീഴും!!! മുഖ്യമന്ത്രി പിണറായിയെ തകർക്കുന്ന ബഹ്റയെ എടുത്ത് പുറത്തു കളഞ്ഞില്ലെങ്കില്‍ പിണറായി വീഴും-തോക്കു സ്വാമി
August 6, 2019 7:19 pm
തിരു:ബെഹ്‌റ മെന്റലി ഫിസിക്കലി ഫിറ്റല്ല !..പിണറായി വിജയൻ ഡി.ജി.പി ബെഹ്‌റയെ ആ സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ പിണറായി ഭരണത്തിൽ നിന്നും,,,
പകല്‍ വെളിച്ചത്തില്‍ മാധ്യമങ്ങളെ പൂട്ടിക്കെട്ടി..!! ജാമ്യം ലഭിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ കളി
August 6, 2019 7:18 pm
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടക്കേസില്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പിണറായി വിജയന്‍ ഇടപെട്ടതിനാലെന്ന്,,,
സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന തുടങ്ങി; ആദ്യ ദിവസം പിഴയായി ലഭിച്ചത് 2,73,500 രൂപ
August 6, 2019 9:22 am
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് സംയുക്ത മോട്ടോര്‍ വാഹന പരിശോധന തുടങ്ങി. മോട്ടോര്‍ വാഹനവകുപ്പും പൊലീസും,,,
കള്ളനെ നമ്പിയാലും കുള്ളൻ നമ്പരുത് !.ലീഡറെ ചതിച്ചയാൾ !ചെന്നിത്തലയെ പൊളിച്ചടുക്കി തോക്ക് സ്വാമി.
August 6, 2019 4:44 am
തിരുവനന്തപുരം :രമേശ് ചെന്നിത്തല ഇന്നും അമൂൽ ബേബി ലുക്കാണ് .ഹിന്ദുക്കൾക്ക് വിപരീതമായി രമേശ് ചെന്നിത്ത നിലപാട് എടുത്തു .വിയർത്ത ഒരു,,,
തിരുത്തപ്പെടുന്ന തെറ്റുകള്‍!..ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിനന്ദനാകരം – ടിപി സെന്‍കുമാര്‍.
August 5, 2019 9:26 pm
തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നു .,,,
ഗുഡ്‌നൈറ്റ് മെസേജ് കണ്ട് വിളിച്ചു; കാറുമായി വരാന്‍ പറഞ്ഞു.ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വഫയുടെ മൊഴി
August 5, 2019 8:54 pm
തിരുവന്തപുരം:ഗുഡ്‌നൈറ്റ് മെസേജ് കണ്ട് വിളിച്ചു; കാറുമായി വരാന്‍ പറഞ്ഞു.ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് വഫയുടെ മൊഴി പുറത്ത് . മാധ്യമപ്രവര്‍ത്തകന്‍,,,
Page 804 of 1884Previous
1
…
802
803
804
805
806
…
1,884
Next