ചെയ്തതൊക്കെ പാഴ് വേല, സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ കര്‍മ്മസമിതി വീണു; സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി
July 4, 2019 7:47 pm
ശബരിമല വിഷയത്തില്‍ സ്വയം വിമര്‍ശനവുമായി ശബരിമല കര്‍മ്മസമിതി. സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടന്നില്ലെങ്കില്‍ ഇതുവരെ ചെയ്തതൊക്കെ പാഴ്,,,
കേരളത്തില്‍ നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക്..!! 30 ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ കര്‍മ്മപദ്ധതി
July 4, 2019 6:31 pm
വോട്ടിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ടെങ്കിലും എടുത്ത് പറയാവുന്ന ഒരു വിജയം പോലും സ്വന്തമാക്കാനാകാത്ത അവസ്ഥയിലാണ് ബിജെപി. ഇതിന് ഉടന്‍,,,
അടിയന്തര സിനഡ് നാളെ: പ്രതിഷേധിച്ച വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യത; ഭൂമി കുംഭകോണത്തെക്കുറിച്ചും ചര്‍ച്ച
July 4, 2019 4:44 pm
കൊച്ചി: കര്‍ദിനാളിനെതിരായ നിലപാട് ഒരുവിഭാഗം വൈദികര്‍ ശക്തിപ്പെടുത്തുന്നതിനിടെ സിറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് വെള്ളിയാഴ്ച ചേരും. കര്‍ദിനാള്‍ മാര്‍,,,
ശബരിമല വിഷയം: ബിജെപിക്ക് ഒന്നും ചെയ്യാനാകില്ല..!! കര്‍മ്മസമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന്
July 4, 2019 12:33 pm
ശബരിമല യുവതി പ്രവേശന വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി അടക്കമുള്ള നിയമ നിര്‍മ്മാണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ലോക്‌സഭയില്‍ കൃത്യമായി,,,
പിസി ജോര്‍ജിന് വീണ്ടും തിരിച്ചടി..!! ജനപക്ഷം പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി വിട്ടു
July 3, 2019 7:05 pm
ബിജെപി ബാന്ധവം പിസി ജോര്‍ജിന് നഷ്ടങ്ങള്‍ മാത്രമാണ് സമ്മാനിക്കുന്നത്. മുന്നണി പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയിലെത്തിയ പൂഞ്ഞാര്‍ സിംഹത്തിന്റെ സടയെല്ലാം,,,
ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം ഉടനെയില്ല..!! ശബരിമലയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍
July 3, 2019 5:12 pm
ന്യൂഡല്‍ഹി: ശബരിമല ആചാരസംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ശശി തരൂര്‍ എം.പി.യുടെ ചോദ്യത്തിന് മറുപടി,,,
കണ്ണില്‍ച്ചോരയില്ലാതെ കേരള പോലീസ്: വാഹനപകടത്തില്‍ രക്തം വാര്‍ന്ന് കിടന്നയാളെ മരണത്തിലേയ്ക്ക് തള്ളിവിട്ട് പോലീസ്
July 3, 2019 12:50 pm
കോട്ടയം: ക്രൂരതകളുടെ പര്യായമായി മാറിയ കേരള പോലീസിന്റെ മറ്റൊരു കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തികാരണം ഒരു ജീവന്‍ കൂടി പൊലിഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍,,,
സിറോ മലബാര്‍ സഭയില്‍ ഭിന്നത രൂക്ഷമാകുന്നു..!! ബിഷപ്പ് ആലഞ്ചേരിക്കെതിരെ തെരുവിലിറങ്ങുമെന്നും വൈദികര്‍
July 2, 2019 4:19 pm
സിറോ – മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു. അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ,,,
ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി; ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര
July 2, 2019 12:14 pm
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കകേസിലാണ് സര്‍ക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം,,,
രാഹുലിന്റെ രാജി: കോണ്‍ഗ്രസ് തകര്‍ച്ചയുടെ പടുകുഴിയില്‍; രാജിക്കൊരുങ്ങി മുഖ്യമന്ത്രിമാര്‍
July 2, 2019 11:11 am
നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. രാഹുലിനെ പിന്തിരിപ്പിക്കാന്‍,,,
കാണാതായിട്ട് മൂന്നാഴ്ച, രാജ്യവ്യാപക അന്വേഷണം: ലിസയ്ക്കായി ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്
July 2, 2019 11:01 am
തലസ്ഥാനത്ത് എത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനായി (31) രാജ്യവ്യാപക അന്വേഷണം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും,,,
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
July 1, 2019 6:12 pm
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഒരിക്കല്‍ ശ്രമം നടന്നതായി ഗായിക റിമി ടോമി. രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതുകൊണ്ടാണ്,,,
Page 812 of 1884Previous
1
…
810
811
812
813
814
…
1,884
Next