പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍
July 16, 2019 6:31 pm
പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല പ്രശ്‌നത്തില്‍ പോലീസുകാര്‍ ആര്‍എസ്എസുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.,,,
സമാന്തര അധികാര കേന്ദ്രമായി എസ്എഫ്‌ഐ..!! സകലതിലും കൃത്രിമത്വവും അട്ടിമറിയും
July 16, 2019 11:27 am
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഗുരുതര ക്രമക്കേടുകളുടെ വിവരങ്ങളാണ്. സമാന്തര അധികാര കേന്ദ്രമായി,,,
റോഡിലെ കുഴികള്‍ നികത്താന്‍ അത്യാധുനിക യന്ത്രങ്ങള്‍; പൊതുമാരാമത്ത് വകുപ്പ് ആധുനികമാകുന്നു
July 15, 2019 8:22 pm
തിരുവനന്തപുരം: വളരെയെളുപ്പത്തില്‍ പണി പൂര്‍ത്തിയാക്കുന്ന അത്യാധുനിക മെഷീനുകള്‍ വാങ്ങാന്‍ പൊതുമരാമത്ത് വകുപ്പും പദ്ധതിയിടുന്നു. റോഡിലെ ഗട്ടറുകള്‍ നികത്തുന്നതിനായാണ് മരാമത്ത് വകുപ്പ്,,,
നാട്ടുകാര്‍ക്ക് കാരുണ്യ സ്പര്‍ശവുമായി വീണ്ടും യൂസഫലി; 50 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കും
July 15, 2019 6:13 pm
സ്ഥലം വിട്ടു നല്‍കിയാല്‍ നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന പ്രഖ്യാപനവുമായി എംഎ യൂസഫലി. നാട്ടികയില്‍ വീടില്ലാത്ത നിര്‍ധനര്‍ക്കുവേണ്ടിയാണ്,,,
വമ്പന്‍മാര്‍ നല്‍കേണ്ടത് കോടികള്‍..!! കെഎസ്ഇബി സാധാരണക്കാരെനെ ഊറ്റാന്‍ ശ്രമിക്കുന്നു
July 15, 2019 5:16 pm
കൊച്ചി: വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച കെഎസ്ഇബിയുടെ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. കെഎസ്ഇബിയ്ക്കുണ്ടായ നഷ്ടത്തിന്റെ കാരണങ്ങള്‍ നിരത്തുകയാണ്,,,
ഡിഎന്‍എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയില്ല; അസുഖമാണെന്ന് ബിനോയ് കോടിയേരി
July 15, 2019 2:07 pm
പീഡനക്കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടന്നില്ല. അസുഖമായതിനാല്‍ ഇന്ന് രക്തസാംപിള്‍ നല്‍കാന്‍ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കല്‍,,,
പി.എസ്.സി റാങ്ക് ലിസ്റ്റിന് താത്ക്കാലിക സ്റ്റേ..!! സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചു: അട്ടിമറിയും അന്വേഷിക്കും
July 15, 2019 12:56 pm
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പ്രതികളായവര്‍ പോലീസ് ടെസ്റ്റിന്റെ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. പ്രതികള്‍ക്ക് ഔദ്യോഗിക തലത്തില്‍ സഹായം,,,
എസ്എഫ്‌ഐക്കാർക്ക് വിലസാന്‍ മദ്യവും മയക്കുമരുന്നും..!! കേസിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്നതും കോളേജില്‍: തുറന്നുപറച്ചിലുമായി നിഖില
July 13, 2019 6:26 pm
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടാ പ്രവര്‍ത്തങ്ങളെക്കുറിച്ച് എണ്ണിപ്പറയുകയാണ് മുന്‍ വിദ്യാര്‍ത്ഥിനി നിഖില. കോളേജ് മുഴുവന്‍ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ്.,,,
സാജന്റെ ആത്മഹത്യ പോലീസിനെ ഉപയോഗിച്ച് വഴിതിരിച്ച് വിടാന്‍ പാര്‍ട്ടി ശ്രമം..!! തെളിവുകളുമായി ദേശാഭിമാനി
July 13, 2019 12:16 pm
കണ്ണൂര്‍: ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത കേസ് വഴിതിരിച്ചുവിടാന്‍ സിപിഎം ശ്രമം നടക്കുന്നതായി സൂചന. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍,,,
കുത്തിയത് ശിവരഞ്ജിത്ത്; ഏഴ് പ്രതികളും ഒളിവില്‍; എസ്എഫ്‌ഐ പ്രതിരോധത്തില്‍
July 13, 2019 10:41 am
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ,,,
പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു; വിടപറഞ്ഞത് ക്യാമറയ്ക്ക് പിന്നിലെ അതികായൻ
July 12, 2019 9:02 pm
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ,,,
മുസ്ലീം ലീഗ് സ്ഥാപകന്റെ കുടുംബം ബിജെപിയിലേയ്ക്ക്..!!? സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവുമായി ചര്‍ച്ചനടത്തിയെന്ന് വിവരം
July 12, 2019 5:50 pm
തിരുവനന്തപുരം: കേരളത്തിലെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനയുന്നു. ന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി,,,
Page 810 of 1885Previous
1
…
808
809
810
811
812
…
1,885
Next