ഇതാണ് മനുഷ്യനെ അറിയുന്ന രാഷ്ട്രീയക്കാരൻ …പൊതുപ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് അരിയും വാങ്ങി നടന്നുവരുന്ന എംഎല്‍എ, സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ചിത്രങ്ങള്‍ വൈറല്‍
July 24, 2019 10:22 am
കല്‍പ്പറ്റ : തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയാല്‍ പിന്നെ ബോര്‍ഡ് വെച്ച ആഡംബര കാറും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത നേതാക്കളില്ല,,,
5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ എം.എൽ.എയ്ക്കെതിരെ സിപിഐ നടപടി
July 22, 2019 9:08 pm
5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ ജി.എസ് ജയലാല്‍ എം.എല്‍.എയ്ക്കെതിരെ സി.പി.ഐ നടപടി. ജയലാല്‍ പ്രസിഡണ്ടായ സൊസൈറ്റി ആശുപത്രി വാങ്ങിയ,,,
‘എല്ലാറ്റിനും മറുപടി നല്‍കിയാല്‍ സഭ തന്നെ വീണുപോകും’: വൈദികരുടെ സമരത്തിനെതിരെ കര്‍ദിനാള്‍ ആലഞ്ചേരി
July 22, 2019 11:22 am
കൊച്ചി: സിറോ മലബാര്‍ സഭയില്‍ വൈദികര്‍ നടത്തിയ നിരാഹാര സമരത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി രംഗത്തെത്തി. കേരള കാതോലിക്കാ കോണ്‍ഗ്രസ്,,,
രമ്യ ഹരിദാസിനെതിരെ വിമര്‍ശനുമായി ദീപ നിശാന്ത്..ദളിത് യുവതി കാറിലിരുന്ന് പോകുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയല്ല ജാതി.
July 22, 2019 9:49 am
കൊച്ചി. ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തില്‍ വിമര്‍ശനവുമായി കേരളവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്ത് രംഗത്ത് എത്തിയിരിക്കുന്നു,,,
കാലവര്‍ഷ ദുരന്തം;നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത;കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്.കനത്ത ജാഗ്രത !!!
July 22, 2019 9:12 am
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം.,,,
റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.
July 20, 2019 8:58 am
തൃശ്ശൂര്‍: റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് അപകടം പറ്റിയ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. ബസിനു മുന്നിലൂടെ,,,
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം
July 20, 2019 8:41 am
ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45നു പാലാ ബിഷപ്പ്,,,
വൈദിക സമരത്തില്‍ സിനഡ് ഇടപെടുന്നു..!! പിന്തുണയുമായി കൂടുതല്‍ പേര്‍ ആസ്ഥാനത്തേയ്ക്ക്
July 19, 2019 12:38 pm
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധ സമരത്തില്‍ സമവായ നീക്കവുമായി സ്ഥിരം സിനഡ്. സിറോ,,,
യൂണി. കോളേജ് വധശ്രമം: കത്തി കണ്ടെത്തി..!! കുരുക്ക് മുറുക്കി പോലീസ്
July 19, 2019 11:14 am
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ രാവിലെ പോലീസ് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്തിയ കത്തി പ്രതികളായ ശിവരഞ്ജിത്തും നസീമും കണ്ടെത്തി നല്‍കി.,,,
കര്‍ദിനാളിനെതിരെ പരസ്യ നീക്കം..!! വൈദികര്‍ പ്രത്യക്ഷ സമരത്തില്‍; ഇരുകൂട്ടര്‍ക്കും പിന്തുണയുമായി വിശ്വാസികളും
July 18, 2019 5:49 pm
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രത്യക്ഷ സമരവുമായി വൈദികര്‍ രംഗത്ത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം.,,,
ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പളിന് വധഭീഷണി..!! എ.ബി.വി.പിയുടെ പിഴുതെടുത്ത കൊടി മരം പുനസ്ഥാപിച്ചു; കോളേജിന് കനത്ത പോലീസ് കാവല്‍
July 18, 2019 5:27 pm
സജീവന്‍ വടക്കുമ്പാട് തലശ്ശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി.സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതു മാറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു. കോളേജ്,,,
എബിവിപിയുടെ കൊടിമരം എടുത്തുമാറ്റി: കോടതി ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍
July 18, 2019 5:13 pm
തലശ്ശേരി: കോളേജ് കാംപസിനുള്ളിലെ ചുമരിലും മതിലിലും മറ്റും പരസ്യങ്ങള്‍ നിരോധിച്ച് 2002 ല്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും ഈ കാര്യം കാമ്പസില്‍,,,
Page 808 of 1884Previous
1
…
806
807
808
809
810
…
1,884
Next