മദ്യപിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഒാടിച്ച കാറിടിച്ച് പത്തുവയസ്സുകാരി മരിച്ചു
July 10, 2016 2:44 pm
ഹൈദരാബാദ്: മദ്യപിച്ച് വിദ്യാര്‍ഥി ഒാടിച്ച കാറിടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശി രമ്യയാണ് മരണത്തിന് കീഴടങ്ങിയത്.,,,
പശുക്കള്‍ മേയുന്ന പുറംമ്പോക്കില്‍ കൃഷിയിറക്കി;ദളിത് കര്‍ഷകനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു
July 9, 2016 2:12 pm
അഹമ്മദാബാദ്: ഗുജറാത്തിലെ സോധന ഗ്രാമത്തില്‍ ദളിതനെ ഉയര്‍ന്നജാതിക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. 42 കാരനായ രാമ സിന്‍ഗ്രഹിയ ആണ് കൊല്ലപ്പെട്ടത്. സോധന,,,
റമദാന്‍ ദിനത്തില്‍ രണ്ടുവയസ്സുകാരനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു
July 8, 2016 6:15 pm
മുംബൈ: രണ്ടുവയസ്സുകാരനായ സ്വന്തം മകനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു. മുംബൈയിലെ ജെജെ മാര്‍ഗ്ഗിലാണ് സംഭവം നടന്നത്. ബൈക്കുളയിലെ,,,
ശൗചാലയം വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞപ്പോള്‍ നവവധു വീടുവിട്ടു പോയി
July 8, 2016 5:44 pm
പാറ്റ്‌ന: വിവാഹം കഴിഞ്ഞെത്തിയ വീട്ടില്‍ ഒരു ശൗചാലയം പോലും ഇല്ലെന്ന് പറഞ്ഞ നവവധു വീടുവിട്ടു പോയി. ശൗചാലയം വേണമെന്നാവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ്,,,
ഹനുമാനായി യോഗി ആദിത്വനാഥ്; ഇതിന്റെ കുറവുമാത്രമേ ഉണ്ടായിരുന്നുള്ളൂ; പരസ്യം രാമക്ഷേത്രത്തിനുവേണ്ടി
July 8, 2016 5:23 pm
ഗൊരഖ്പൂര്‍: ദൈവങ്ങളുടെ ചിത്രം വെച്ച് പോസ്റ്റര്‍ ഉണ്ടാക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും വീണ്ടും ബിജെപിക്ക് തലവേദനയുണ്ടാക്കാന്‍ യോഗി ആദിത്യനാഥെത്തി. ഹനുമാന്റെ അവതാരമെടുത്താണ് യോഗി,,,
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും
July 8, 2016 2:47 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവിനെ,,,
ടെക്കിയുടെ കൊലപാതകം; സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി രാംകുമാറിനെ പോലീസ് കൊല്ലാന്‍ ശ്രമിച്ചെന്ന് പിതാവ്
July 8, 2016 12:36 pm
ചെന്നൈ: ടെക്കിയുടെ കൊലപാതകത്തിലും പ്രതി രാംകുമാറിനുപിന്നിലും ദുരൂഹതകള്‍ നിഴലിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതി രാംകുമാറിന്റെ കഴുത്ത് പോലീസ് തന്നെയാണ് മുറിച്ചതെന്ന് പ്രതിയുടെ,,,
ഐഎസിന്റെ ഭീഷണി മുഴക്കുന്നതിപ്പോള്‍ ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും
July 8, 2016 12:10 pm
ധാക്ക: ഐഎസ് തീവ്രവാദികളുടെ വീഡിയോയില്‍ ഇപ്പോള്‍ ഗായകരും എംബിഎ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ് എത്തുന്നത്. ഇവര്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.,,,
പീഡന പരാമര്‍ശം; സല്‍മാന്‍ ഖാന്‍ കുടുങ്ങും; വനിതാ കമ്മീഷനുമുന്നില്‍ ഹാജരായില്ല
July 8, 2016 11:50 am
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ സല്‍മാന്‍ ഖാന്‍ വനിതാ കമ്മീഷനുമുന്‍പാകെ ഹാജരായില്ല. രണ്ടാം തവണയും ഹാജരാകാത്ത സാഹചര്യത്തില്‍ സല്ലു,,,
1500സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശമയച്ചു; പിടിയിലായ യുവാവിന്റെ ഫോണില്‍ 2100ല്‍അധികം സ്ത്രീകളുടെ നമ്പറുകള്‍
July 7, 2016 9:09 am
ദില്ലി: സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കുന്ന യുവാവ് ദില്ലിയില്‍ പിടിയില്‍. 1500 സ്ത്രീകള്‍ക്ക് ഇതിനോടകം ഇയാള്‍ അശ്ലീല സന്ദേശമയച്ചിട്ടുണ്ട്. ദില്ലിയിലെ വിവിധ,,,
ലിംഗ നിർണയ പരിശോധനകളുടെ പരസ്യം വേണ്ടെന്നു സുപ്രീം കോടതി; എല്ലാം നിർത്തണമെന്നു ഗൂഗിളിനു നോട്ടീസ്
July 6, 2016 8:33 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയവും ഭ്രൂണഹത്യയും തടയുന്നതിനായി ഇതു സംബന്ധിച്ച പരസ്യങ്ങൾ നിരോധിക്കണമെന്നു ഗൂഗിളിനും മൈക്രോസോഫ്റ്റിനും,,,
ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലിനെതുടര്‍ന്ന് ലിബിയയില്‍ തടവിലാക്കപ്പെട്ട റെജി ജോസഫ് മോചിതനായി
July 6, 2016 4:17 pm
ദില്ലി: കഴിഞ്ഞ മാര്‍ച്ചില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ റെജി ജോസഫ് മോചിപ്പിക്കപ്പെട്ടു. ലിബിയയിലായിരുന്നു റെജി തടവിലാക്കപ്പെട്ടത്. ലിബിയയിലെ ഇന്ത്യന്‍ എംബസ്സിയുടെ,,,
Page 667 of 748Previous
1
…
665
666
667
668
669
…
748
Next