തിരുവനന്തപുരത്തെ ദേശീയപാത കോടതിയില്‍ ജില്ലാപാതയായി; അടച്ചിട്ടിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി
April 19, 2017 6:07 pm
തലസ്ഥാനത്ത് അടച്ചിരുന്ന അഞ്ച് ബാര്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുതി നല്‍കി. ദേശീയ പാതയായി കരുതിയിരുന്ന കഴക്കൂട്ടം കന്യാകുമാരി റോഡ്,,,
മിറിന്‍ഡ, സെറിലാക് വീറ്റ്, ഫോര്‍ച്യൂണ്‍ ഓയില്‍, ഫ്രൂട്ടി എന്നിവയ്ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്; വിവരാവകാശ നിയമ പ്രകാരം പുറത്തായ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
April 19, 2017 4:46 pm
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട മിറിന്‍ഡയും ഫ്രൂട്ടിയും ഉൾപ്പെടെ പെപ്‌സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്ലെ ഇന്ത്യയുടെ സെറിലാക് വീറ്റ്, അദാനി വില്‍മര്‍,,,
ചൂടൻ സെൽഫിയിൽ ജാൻവി കപൂർ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
April 19, 2017 4:28 pm
ഫേസ്ബുക്കിൽ നിറയെ ഫോളോവേഴ്‌സുള്ള ബോളിവുഡ് താരസുന്ദരി ശ്രീദേവിയും മകളും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്യുന്നുണ്ട്.ബോയ് ഫ്രണ്ടുമൊത്തുള്ള,,,
അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മോശം ഭക്ഷണം; വിവാദ വീഡിയോയിലൂടെ പരാതി പറഞ്ഞ ജവാനെ സൈനീക കോടതി പിരിച്ച് വിട്ടു
April 19, 2017 4:17 pm
അതിര്‍ത്തിയില്‍ സൈനീകര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍മീഡിയിലൂടെ പരാതി ഉന്നയിച്ച സൈനികനെ പിരിച്ചു വിട്ടു. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍,,,
പോസ്‌കോ നിയമ പ്രകാരം ജാമ്യമില്ലാ കേസില്‍ ഷാജന്‍ സ്‌കറിയയും ഉടമസ്ഥയും അറസ്റ്റിലാകും;കൊട്ടിയൂര്‍ പീഡനകേസില്‍ മാധ്യമ പ്രവര്‍ത്തകരും അഴിക്കുള്ളിലേയ്ക്ക്
April 19, 2017 3:34 pm
തിരുവനന്തപുരം: ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിററ്റര്‍ അഴിക്കുള്ളിലേയ്ക്ക്. കൊട്ടിയൂര്‍ പീഡനകേസിലെ ഇരയായ വിദ്യാര്‍ത്ഥിനിയുടേയും,,,
ചെല്‍സിയുടെ സൂപ്പര്‍ താരം ജോണ്‍ ടെറി ക്ലബ്ബ് വിടുന്നു
April 19, 2017 3:27 pm
ലണ്ടന്‍ : ചെല്‍സിയുടെ സൂപ്പര്‍ താരം ജോണ്‍ ടെറി സീസണ് അവസാനത്തോടെ ക്ലബ് വിടുന്നു. ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും,,,
ഹിമാചലില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു
April 19, 2017 3:00 pm
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. ഷിംലയിലെ നെര്‍വയിലാണ് സംഭവം. ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്.,,,
ബന്ധുനിയമന വിവാദം : ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്
April 19, 2017 2:55 pm
ന്യൂഡല്‍ഹി: ബന്ധുനിയമനം വിവാദത്തില്‍ ഇ.പി. ജയരാജനും പി.കെ.ശ്രീമതിക്കും സിപിഐഎമ്മിന്റെ താക്കീത്. വിഷയം സിപിഐഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. പികെ ശ്രീമതിയുടെ,,,
ചെന്നിത്തലയുടെ പ്രതിപക്ഷനേതാവ് സ്ഥാനം തെറിക്കും ?മുരളീധരനെ പ്രതിപക്ഷ നേതാവാക്കും ! പുതിയ ഫോര്‍മുലയില്‍ വെട്ടിപ്പിടിക്കാന്‍ ഉമ്മന്‍ ചാണ്ടി
April 19, 2017 2:15 pm
ന്യൂഡല്‍ഹി:ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി;മുരളീധരനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടുള്ള പുതിയ നീക്കത്തിന് ഹൈക്കമാണ്ട് ആലോചിക്കുന്നതായി സൂചന.ഉമ്മന്‍ ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കിയും കെ.സുധാകരനെ,,,
പ്രതികാര നടപടിയായി തൊഴിലാളി സ്ത്രീകളെ കല്യാണ്‍ സാരീസ് പിരിച്ചു വിട്ടു; പന്തല്‍ കെട്ടി ജീവനക്കാര്‍ സമരം ആരംഭിച്ചു; കരാറിലുള്ള ശമ്പളം നല്‍കുന്നില്ലെന്നും പരാതി
April 19, 2017 2:02 pm
തൃശ്ശൂര്‍: കല്യാണ്‍ സാരീസില്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികാര നടപടി. ആറ് സ്ത്രീ തൊഴിലാളികളെ പിരിച്ചു വിട്ടു. തൊഴിലാളികള്‍ ഷോറൂമിന് മുന്നില്‍,,,
പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു; മറുനാടൻ മലയാളിക്കെതിരെ പോസ്കോ നിയമപ്രകാരം കേസ് എടുത്തു
April 19, 2017 1:55 pm
കേളകം: കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെയും കുടുബാംഗങ്ങളുടെയും ചിത്രങ്ങൾ നിയമവിരുദ്ധമായി പ്രസിസിദ്ധീകരിച്ച സംഭവത്തിൽ ഓൺലൈൻ പത്രമായ മറുനാടൻ മലയാളിക്കെതിരെ കേസ്,,,
പിരിച്ചു വിട്ടിട്ടും പ്രതികാരം തീരുന്നില്ല: ജോലി നഷ്ടമായ ജീവനക്കാരെ കല്യാൺ സിൽക്ക്‌സ് പിൻതുടർന്ന് ആക്രമിക്കുന്നു; ജോലിയിൽ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കുടിൽകെട്ടി സമരം
April 19, 2017 1:51 pm
സ്വന്തം ലേഖകൻ തൃശൂർ: ജീവനക്കാരോടുള്ള കല്യാൺ സിൽ്ക്ക്‌സിന്റെ പെരുമാറ്റം നാൾക്കൂനാൾ മോശമാകുന്നതിനിടെ വീണ്ടും തൃശൂർ കല്യാൺ സിൽക്ക്‌സിനു മുന്നിൽ ജീവനക്കാരുടെ,,,