എന്‍െറ വളര്‍ച്ചയില്‍ അസൂയ !ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ:ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നു -ദിലീപ്
April 15, 2017 2:50 am
കൊച്ചി:തന്‍െറ വളര്‍ച്ചയില്‍ അതൃപ്തിയുള്ളവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു.!ഗൂഡാലോചയും ക്വട്ടേഷനും നടന്നത് തനിക്കെതിരെ നടത്തി ഇമേജ് തകര്‍ക്കാനും കരിയര്‍ ഇല്ലാതാക്കാനും ശ്രമിക്കുന്നതായി നടന്‍,,,
മദ്യത്തിനു പൂട്ടിട്ട സുധീരനിട്ട് എട്ടിന്റെ പണി!..സുധീരന്റെ വീടിനു സമീപം മദ്യവില്‍പനശാല വരുന്നു
April 15, 2017 2:27 am
തിരുവനന്തപുരം :മദ്യത്തിനു പൂട്ടിട്ട സുധീരനിട്ട് എട്ടിന്റെ പണിവരുന്നു ? മദ്യത്തിനെതിരെയും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെയും കര്‍ശന നിലപാടെടുത്ത വ്യക്തിയാണു സുധീരന്‍,,,
കൂട്ടകൊലപാതകത്തില്‍ വഴിത്തിരിവ്. കേഡലിനൊപ്പം മറ്റൊരാളും..പമ്പ് ജിവനക്കാരന്റെ നിര്‍ണായക മൊഴി.സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം
April 15, 2017 12:47 am
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍.മൃതദേഹങ്ങള്‍ കത്തിക്കുന്നതിനായി പെട്രോള്‍,,,
കരുനാഗപ്പള്ളിയ്ക്കു സമീപം വീണ്ടും ട്രെയിൻ അപകടം ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
April 14, 2017 10:46 pm
സ്വന്തം ലേഖകൻ കൊല്ലം: ഗുഡ്‌സ് തീവണ്ടി പാളം തെറ്റി മറിഞ്ഞ് വൻ ദുരന്തത്തിൽ രക്ഷപെട്ട കരുനാഗപ്പള്ളിയ്ക്കു സമീപം വീണ്ടും ട്രെയിൻ,,,
പ്രധാനമന്ത്രി പറഞ്ഞു; ശ്രദ്ധ ഇടപെട്ടു: ഒടുവിൽ സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപ
April 14, 2017 10:30 pm
സ്വന്തം ലേഖകൻ നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനത്തു നിന്നു മീറ്ററുകൾ മാത്രം അകലെയാണ് ശ്രദ്ധയുട വീട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ,,,
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു, കൂടിക്കാഴ്ചക്കില്ല: മഹിജ
April 14, 2017 8:09 pm
കോഴിക്കോട്: പിണറായി വിജയന്റെ ആ വാക്കുകള്‍ അത്രത്തോളം വേദനിപ്പിച്ചു.അതിനാല്‍ മുഖ്യമന്ത്രിയെ കാണില്ലെന്ന് ഉറപ്പിച്ച് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരം,,,
അഫ്ഗാനിലെ ഐഎസ് പരിശീലന ക്യാംപിൽ അമേരിക്കൻ ആക്രമണം: 36 പേർ കൊല്ലപ്പെട്ടു; ഐഎസിൽ ചേരാൻ പോയ മലയാളികൾക്കു നേരെയും ആക്രമണമെന്നു സൂചന
April 14, 2017 12:59 pm
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഐഎസിൽ ചേരാൻ ഇന്ത്യൻ അതിർത്തി കടന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്ന മലയാളികൾ അധിവസിക്കുന്ന മേഖലയിൽ യുഎസ് ബോബ്,,,
താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പാര്‍വതി.ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍
April 14, 2017 12:32 pm
കൊച്ചി:കൊച്ചിയില്‍ പ്രമുഖ നടിക്കുണ്ടായ അനുഭവം തനിക്കും നേരിട്ടിട്ടുണ്ടെന്ന് നടി പാര്‍വതി. നടിക്ക് നേരെ ഉണ്ടായത് പോലെ ലൈംഗികമായ ഉപദ്രവം തന്നെയാണ്,,,
മലാലയ്ക്ക് കനേഡിയന്‍ പൗരത്വം.
April 14, 2017 12:23 pm
ടൊറന്റോ :പാകിസ്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസഫ്‌സായിക്ക് ബഹുമാനസൂചകമായി കനേഡിയന്‍ പൗരത്വം. കനേഡിയന്‍ പൗരത്വം ലഭിക്കുന്ന,,,
കേരളീയരെ മലയാളത്തില്‍ വിഷു ആശംസിച്ച് മോദി.വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും
April 14, 2017 12:13 pm
ന്യുഡല്‍ഹി :കേരളീയര്‍ക്ക് വിഷുദിനാംശസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് അദ്ദേഹം വിഷു ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ,,,
ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പൊന്‍കണിയുമായി ഇന്ന് വിഷു. വിഷു-ഈസ്റ്റര്‍ ആഘോഷത്തിരക്കില്‍ പ്രവാസികള്‍
April 14, 2017 12:02 pm
മസ്കറ്റ് : കേരളീയരുടെ ജീവിത ശൈലിയുടെ ഭാഗമായ കാര്‍ഷിക സമൃദ്ധിയുടെ ഒാര്‍മ്മപ്പെടുത്തലുമായി ഇന്ന് വിഷു. വിഷുക്കണിയും കൈനീട്ടവും മറ്റുമായി ഒത്തുചേരുന്ന,,,
കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ഇന്ന് ദു:ഖവെള്ളി.കുരിശിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍
April 14, 2017 11:56 am
തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണകളുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരിക്കുന്നു.ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും.,,,