സിറിയയ്ക്ക് നേരെ അമേരിക്കയുടെ കടന്നാക്രമണം.അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു.
April 7, 2017 11:26 am
ഡമാസ്കസ്: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന് എതിരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളില്‍നിന്ന് അമ്പതോളം ടോമോഹാക് മിസൈലുകള്‍ വര്‍ഷിച്ചു.,,,
മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ ചര്‍ച്ചക്കില്ല. ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്‍റെ കുടുംബം
April 7, 2017 11:07 am
തിരുവനന്തപുരം:ജിഷ്ണുവിന് നീതിതേടിയതുള്ള സമരത്തില്‍നിന്നും പിന്നോട്ടില്ലെന്ന് കുടുംബം. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒന്നടങ്കം നിരാഹാരസമരത്തിലാണ്. മരണംവരെ നിരാഹാരസമരം,,,
പ്രവാസികളെ കൊള്ളയടിക്കുന്ന ഫെഡറല്‍ ബാങ്ക് …എരന്നു തിന്നാന്‍ നാണമില്ലേ സഹസ്ര കോടികള്‍ ലാഭം കുമിയുന്ന ഫെഡറല്‍ ബാങ്കേ? വിദേശ ഇന്ത്യക്കാരുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ടുവാരാന്‍ നാണമില്ലേ ഫെഡറല്‍ ബാങ്കേ…!!
April 7, 2017 1:00 am
ഉള്ളതു പറഞ്ഞാല്‍………. ഫെഡറല്‍ ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കും എല്ലാ പ്രവാസികളും വായിക്കാനാണ് ഉള്ളതു പറഞ്ഞാല്‍ എന്ന എന്റെ പംക്തിയിലേ ഇപ്രാവശ്യത്തേ,,,
ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ സൈനിക പോസ്റ്റ് മഞ്ഞിനടിയില്‍ പെട്ട് മൂന്നുപേരെ കാണാതായി
April 7, 2017 12:46 am
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ സൈനിക പോസ്റ്റ് മഞ്ഞിനടിയിലായി. ജമ്മു കാഷ്മീരില്‍ അപ്രതീക്ഷിതമായുണ്ടായ ഹിമപാതത്തില്‍ സൈനിക,,,
ഫോണ്‍ കെണി: മാധ്യമപ്രവര്‍ത്തകര്‍ ജാമ്യഹരജി നല്കി
April 7, 2017 12:35 am
കൊച്ചി: മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കാന്‍ ഇടയായ ഫോണ്‍ കെണി കേസില്‍ ചാനല്‍ മേധാവി അടക്കം അറസ്റ്റിലായ അഞ്ചുപേര്‍ ഹൈകോടതിയില്‍,,,
എംഎ ബേബിയെ തള്ളിമുഖ്യമന്ത്രി; പോലിസ് ധാര്‍ഷ്ട്യം കാണിച്ചതായി അറിയില്ല
April 7, 2017 12:16 am
കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് എതിരായ അതിക്രമത്തില്‍എംഎ ബേബിയെ തള്ളി.പോലീസിനെ വീണ്ടും ന്യായീകരിച്ച്,,,
മോദി ഭാര്യ ഉപേക്ഷിക്കാന്‍ കാരണം മോദിക്ക് ജീവശാസ്ത്ര പ്രശ്‌നമുള്ളതിനാല്‍.പ്രധാനമന്ത്രിയെ അപമാനിച്ച് എം.എം. മണി,
April 6, 2017 7:51 pm
കൊച്ചി :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മോദിയ്ക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് ഭാര്യയെ,,,
ക്രമസമാധാന നില തകരുന്നു…?മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
April 6, 2017 12:53 pm
തിരുവനന്തപുരം: ക്രമസമാധാന നില തകരുന്നു…? സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികള്‍ക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ,,,
മഹിജ ബി.ജെ.പിയുടെ കയ്യിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയയനോട് കാണാന്‍ വരണ്ടാന്നും പറഞ്ഞെന്നും മന്ത്രി എം.എം മണി
April 6, 2017 12:47 pm
മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി,,,
ജിഷ്ണുവിന്റെ സഹോദരി നിരാഹാരം തുടങ്ങി; ചേട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കള്‍ അതിക്രമത്തെ ന്യായികരിച്ചത് വിഷമിപ്പിച്ചു; കേരളം പ്രതിഷേധത്തില്‍
April 6, 2017 11:26 am
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നതിനിടെ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരം തുടങ്ങി.,,,
ചോര ചെങ്കൊടിപിടിച്ച കുടുംബം; സ്വന്തം ഭരണത്തിലെ നീതികേടോര്‍ത്ത് പൊട്ടിക്കരയുന്നു; പിണറായിക്കുവേണ്ടി മുഷ്ടി ചുരട്ടിയ ജീഷ്ണുവിന്റെ ഓര്‍മ്മകര്‍ സിപിഎമ്മിനെ വേട്ടയാടുന്നു
April 6, 2017 11:09 am
കോഴിക്കോട്: പാര്‍ട്ടി പത്രത്തില്‍ വരെ ജീവനക്കാരുള്ള കറകളഞ്ഞ പാര്‍ട്ടി കുടുംബമാണ് ജീഷ്ണിവിന്റേത്.. ഇന്നലെ പിണറായി പോലീസ് വലിച്ചിഴച്ച ജിഷ്ണുവിന്റെ അമ്മയും,,,
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റില്‍ പതിനെട്ടുകോടിയുടെ ഭാഗ്യം നേടി മലയാളി കുടുംബം
April 6, 2017 8:31 am
അബുദാബി: പതിനെട്ടുകോടിയുടെ ലോട്ടറി നേടി മലയാളി ഡോക്ടറും കുടുംബവും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് അമേരിക്കയിലെ മലയാളി വനിതാ,,,