കേരളത്തിലെ മുസ്ലിം വര്‍ഗീയതയെ ബുദ്ധിജീവികള്‍ മതേതരവല്‍ക്കരിക്കുന്നു; ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ സംഘപരിവാറായി മുദ്രകുത്തുന്നു; സി ആര്‍ പരമേശ്വരന്‍
February 13, 2017 1:21 pm
കോഴിക്കോട്: ഇടത് ബുദ്ധീജിവികള്‍ക്കെതിരെ ആഞ്ഞടിച്ച് സി ആര്‍ പരമേശ്വരന്‍. സമകാലിക മലയാളം വാരികയിലെഴുതിയ ലേഖനത്തിലാണ് കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍ ഇരട്ടത്താപ്പുകാരണെന്ന്,,,
കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; ഒടുവില്‍ സ്വാശ്രയ ഗുണ്ട കുടുങ്ങി; നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണകുമാര്‍ ഒന്നാംപ്രതി; പ്രതികള്‍ ഒളിവില്‍
February 13, 2017 1:11 pm
തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി,,,
ആറ് പേരുടെ ജീവനെടുത്ത കടുവയെ നാട്ടുകാര്‍ പിടികൂടി; മനുഷ്യനെ ഭക്ഷിക്കുന്നതിനിടയില്‍ മയക്കുവെടിവച്ചു
February 13, 2017 12:33 pm
വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തിറങ്ങി ജനവാസ കേന്ദ്രത്തില്‍ ഭീതിവിതച്ച നരഭോജി കടുവയെ ഒടുവില്‍ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. ഉത്തര്‍പ്രദേശിലെ,,,
സര്‍വകലാശാലയുടെ പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍; കെഎം മാണിയുടെ പേരില്‍ കുസാറ്റില്‍ പുതിയ വിവാദം
February 13, 2017 12:29 pm
കളമശേരി : കൊച്ചി സര്‍വകലാശാലയിലെ ബജറ്റ് പഠനകേന്ദ്രത്തിന്റെ മാണിയുടെ പേര് മാറ്റാതെ സഹായമില്ലെന്ന് സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഏറ്റവും,,,
അഞ്ഞൂറ് കിലോ ഭാരമുള്ള യുവതിയെ നാട്ടിലെത്തിക്കാന്‍ ചിലവായത് 84 ലക്ഷം രൂപ; നാലു വര്‍ഷത്തെ ചികിത്സയ്ക്ക് ചിലവ് ഒരു കോടി; 36 കാരിയുടെ ഭാരം കുറയ്ക്കല്‍ ലോകം ചര്‍ച്ചചെയ്യുന്നു
February 13, 2017 12:07 pm
മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ഭാരം കുറയ്ക്കാനുള്ള ചികിത്സ നാലുവര്‍ഷമെടുക്കുമെന്ന് ആശുപത്രി. ആറുമാസത്തെ ആശുപത്രിവാസത്തിനുശേഷം ഇമാന്‍ തിരിച്ച്,,,
ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത; മണാലിയില്‍ മരിച്ച ഷിഫ അനവധി നമ്പരുകളില്‍ നിന്നും വീട്ടിലേയ്ക്ക് വിളിച്ചു
February 13, 2017 11:32 am
തൃശ്ശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണത്തില്‍ ദുരൂഹത. ഒരുമാസംമുമ്പ് കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ ഷിഫയുടെ,,,
പാതയോരത്തെ മദ്യശാലകള്‍; ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേയ്ക്ക്
February 13, 2017 11:16 am
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍് പോകുന്നു. ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍,,,
മസ്തിഷ്‌ക മരണങ്ങളില്‍ ദുരൂഹത, അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മരണങ്ങളുടെ എണ്ണം കുറഞ്ഞത് സംശയകരം: നടന്‍ ശ്രീനിവാസന്‍
February 13, 2017 11:02 am
കൊല്ലം: പ്രസക്തമായ സാമൂഹിക ഇടപെടലുകള്‍ സിനിമയിലൂടെയും നേരിട്ടും നടത്തുന്ന വ്യക്തിയാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. തന്റെ തിരക്കഥകളുടെ സാമൂഹിക രാഷ്ട്രീയ,,,
കര്‍ക്കശ്ശക്കാരനായി വീണ്ടും മന്ത്രി സുധാകരന്‍; ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കും
February 13, 2017 10:29 am
ഗുരുവായൂര്‍: പിണറായി മന്ത്രിസഭയിലെ കര്‍ക്കശ്ശക്കാരനായ മന്ത്രിയാണ് സുധാകരന്‍. പലവട്ടം അത് തെളിയിക്കുന്ന രീതിയില്‍ പരസ്യമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍,,,
ഒരു വര്‍ഷത്തില്‍ മാത്രം 81,000 മുസ്ലീങ്ങള്‍ ജയിലിലടക്കപ്പെട്ടു; സര്‍ക്കാര്‍ പുറത്ത് വിട്ടത് ഞെട്ടിക്കുന്ന കണക്ക്
February 13, 2017 10:04 am
രാജ്യത്തെ ജയിലുകളില്‍ അടയ്ക്കപ്പെടുന്നതില്‍ കൂടുതല്‍ പേരും മുസ്ലീങ്ങളും ദലിതരും ആണെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ വ്യക്തമായ ഒരു,,,
രോഗശാന്തിക്കാരുടെ തട്ടിപ്പ് പുറത്താക്കിയ ഒരു വീഡിയോ കൂടി; പ്രാര്‍ത്ഥാനാഹാളില്‍ എത്തുമുമ്പ് വിളറിപിടിച്ച് ആടാന്‍ അഭിനയ കളരി
February 13, 2017 9:36 am
തിരുവനന്തപുരം: മതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയ പൊളിച്ചടക്കുന്നത് ഇത് ആദ്യ തവണയല്ല. രോഗശാന്തി ശുത്രൂഷയുടെ പേരില്‍ ചില,,,
സുപ്രീം കോടതി വിധി ഉടനുണ്ടാകില്ല: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള പടയൊരുക്കത്തിൽ ശശികലയ്ക്ക് ആശ്വാസം
February 13, 2017 9:29 am
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാനൊരുങ്ങവേ സർവവിധ തടസ്സങ്ങളും നേരിടേണ്ടിവരുന്ന ശശികലയ്ക്ക് താത്കാലിക ആശ്വാസം.,,,