ജെല്ലിക്കെട്ടിനിടെ വനിതാ പൊലീസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പീഡിപ്പിച്ചത് സമരക്കാർ
January 29, 2017 10:36 pm
ക്രൈം ഡെസ്‌ക് ചെന്നൈ: ജെല്ലിക്കെട്ട് പ്രതിഷേധക്കാർ ലൈംഗികമായി ആക്രമിച്ചുവെന്ന പരാതിയുമായി തമിഴ്‌നാട്ടിലെ വനിതാ പോലീസ് രംഗത്തുവന്നു. ചെന്നൈയിൽ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയ,,,
ഡ്രാക്കുള മാതാവ്: മകളുടെ തല തകർത്ത് രക്തവും മാംസവും ഭക്ഷിച്ചു
January 29, 2017 10:08 pm
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഡ്രാക്കുള തോൽപ്പിക്കുന്ന രക്തദാഹിയായ അമ്മ. മകളുടെ തല തകർത്ത് അമ്മ രക്തം കുടിക്കുകയും മാംസം കഴിക്കുകയും,,,
കണ്ണൂരില്‍ വന്‍ തിരിച്ചടിക്ക് കോപ്പ്കൂട്ടി ആര്‍എസ്സ്എസ്സ്; സിപിഎം അണികളില്‍ പരിഭ്രാന്തി
January 29, 2017 8:25 pm
കണ്ണൂര്‍: സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങള്‍ക്കും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിനും അര്‍ഹിക്കുന്ന വിധത്തിലുള്ള തിരിച്ചടി കൊടുക്കുവാന്‍ സംഘപരിവാരം തയ്യാറെടുക്കുന്നതായി സൂചന,,,
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ ഉശിരന്‍ നേതാവായ കോടിയേരി ലക്ഷ്മി നായരുടെ മുന്നില്‍ കവാത്ത് മറക്കുന്നു; ഇരട്ടത്താപ്പ് തുറന്ന് കാട്ടി സിന്ധു സൂര്യകുമാറിന്റെ കവര്‍ സ്റ്റോറി
January 29, 2017 8:01 pm
തിരുവനന്തപുരം: ലോ അക്കാഡമി സമരത്തില്‍ സിപിഎമ്മിന് ഇതുവരെ മുന്‍തൂക്കം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമായ കാര്യം. കേരളത്തിലെ ഏറ്റവും കരുത്തുള്ള,,,
സരിതാ നായര്‍, രശ്മി നായര്‍… പിന്നെ ലക്ഷ്മി നായര്‍;നായര് പിടിച്ച പുലിവാല്‍ ഗൂഗിളിനുപോലും നാണക്കേട്
January 29, 2017 6:20 pm
ഈ അടുത്തിടെ കേരളത്തെ സ്വാധീനിച്ച 3 പേരുകളാണ് സരിതാ നായര്‍, രശ്മി നായര്‍, ലക്ഷ്മി നായര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളികള്‍,,,
സിപിഎമ്മിനെ വെല്ലുവിളിച്ച് ലക്ഷ്മി നായര്‍;ഞാന്‍ രാജിവെക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ലക്ഷ്മി നായര്‍; കോളജ് ഉടന്‍ തുറക്കും
January 29, 2017 5:07 pm
തിരുവനന്തപുരം :സിന്‍ഡിക്കേറ്റും ലക്ഷ്മി നായരെ സംരക്ഷിക്കുന്നു. രാജിവയ്ക്കുന്നതു വരെ സമരം തുടരാന്‍ വിദ്യാര്‍ഥികള്‍!തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമി സമരം ഒത്തതീര്‍പ്പാക്കാന്‍,,,
വെള്ളത്തിലാക്കിയ വിവാഹം !… കോവളത്ത് കടലിനടിയില്‍ മിന്നുകെട്ട് …
January 29, 2017 4:28 pm
കോവളം: ഇന്ത്യയില്‍ ആദ്യമായി കടലിനടിയില്‍ നടന്ന വിവാഹത്തിന് കോവളം സാക്ഷി. രണ്ടു വര്‍ഷം മുമ്പ് കോവളം കടല്‍ത്തീരത്തു മൊട്ടിട്ട പ്രണയത്തിന്,,,
അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് ഇറാന്‍; ട്രംപിന്റെ തീരുമാനം മുസ്ലീം ജനതയെ അപമാനിക്കുന്നത്
January 29, 2017 2:24 pm
മുസ്ലീം കുടിയേറ്റക്കാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയ്ക്ക് ശക്തമായ മറുപടിയുമായി ഇറാന്‍. അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്നാണ് വിദേശ,,,
മാരക രോഗം വിലകൊടുത്ത് വാങ്ങുന്നു.സുഗന്ധവ്യഞ്ജനങ്ങളില്‍ മാരക കീടനാശിനികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
January 29, 2017 12:26 pm
കൊച്ചി : വിലകൊടുത്ത് മാരകമായ രോഗങ്ങള്‍ വാങ്ങുന്നു.സുഗന്ധവ്യഞ്ജനങ്ങളില്‍ മാരക കീടനാശിനികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഏലയ്ക്ക, ചുക്ക്, ജീരകം,,,,
ലക്ഷ്മി നായര്‍ രാജിവയ്ക്കുന്നത് വരെ സമരം; നിലപാട് ബലപ്പെടുത്തി വിദ്യാര്‍ത്ഥികള്‍
January 29, 2017 11:31 am
തിരുവനന്തപുരം: ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കുക എന്ന മയപ്പെടുത്തിയ നടപടികള്‍ക്കെതിരെ പ്രതിഷേധം. പ്രിന്‍സിപ്പാള്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്ന്,,,
ട്രംപിന്റെ ഉത്തരവിന് തിരിച്ചടി…വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു
January 29, 2017 11:04 am
വാഷിങ്ങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് നടപടി യു എസ് ഫെഡറല്‍,,,
സുനന്ദ പുഷ്‌കറിന്റെ മരണം: ബിജെപി കോൺഗ്രസ് ഒത്തു കളി; കേസ് ഒതുക്കുന്നു
January 29, 2017 10:17 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച,,,