ഞാന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു; ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെ; വിചാരണ നേരിടാന്‍ തയ്യാറെന്നും രാഹുല്‍ഗാന്ധി
September 1, 2016 3:25 pm
ദില്ലി: ആര്‍എസ്എസിനെ പരസ്യമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പറയുന്നു. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്നതില്‍ സംശയമില്ല. അതെനിയും,,,
കുട്ടികള്‍ക്കുമുന്നില്‍ നഗ്നത കാണിച്ചത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി; സംഭവത്തിന്റെ സത്യാവസ്ഥയെന്ത്? നടന്‍ കുടങ്ങുമെന്ന് സൂചന
September 1, 2016 2:12 pm
ഒറ്റപ്പാലം: സത്യത്തില്‍ നടന്‍ ശ്രീജിത് രവി പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചോ? താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് താരം വാദിക്കുമ്പോള്‍ 15 പെണ്‍കുട്ടികളുടെ,,,
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു… അധ്യാപിക പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്തി
September 1, 2016 11:55 am
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍ ഫ്രാന്‍സിനയാണ്,,,
സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെ കുടക്കാന്‍ തെളിവ് !..ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്
September 1, 2016 11:43 am
ചണ്ഡിഗഡ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്.ഭൂമിയിടപാടു,,,
സ്‌കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു; നാട്ടുകാർ നടനെ കുടുക്കി: രക്ഷപെടുത്താൻ പൊലീസിന്റെ ശ്രമം
September 1, 2016 10:11 am
സ്വന്തം ലേഖകൻ ഒറ്റപാലം: സ്‌കൂൾ കുട്ടികൾക്കു മുന്നിൽ കാർ നിർത്തി നഗ്നതാ പ്രദർശനം നടത്തിയ നടനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം.,,,
ബുദ്ധിയും ശക്തിയും വർധിക്കാൻ മനുഷ്യന്റെ തലച്ചോർ; ഐഎസിന്റെ കുഴിമാടത്തിൽ കണ്ടെത്തിയത് തലയില്ലാത്ത മൃതദേഹങ്ങൾ: മനുഷ്യന്റെ തലച്ചോർ ഭക്ഷിച്ച് ഐഎസ് നേതാക്കൾ
August 31, 2016 10:09 am
ക്രൈം ഡെസ്‌ക് ബെയ്‌റൂട്ട്: ബുദ്ധിയും ആരോഗ്യവും വർധിക്കാൻ ഐഎസ് സൈനികർക്കു മനഷ്യന്റെ തലച്ചോർ പാകം ചെയ്തു നൽകുന്നതായി റിപ്പോർട്ട്. ഐഎസ്,,,
വിഎസിന്റെ നാവടയ്ക്കാൽ വിജിലൻസ് പൂട്ട്; അനധികൃത സ്വത്ത് സമ്പാദനക്കേസി്ൽ കേസെടുത്തേയ്ക്കും
August 31, 2016 9:56 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെതിരെ ഏതുനിമിഷനും വിഎസ് തിരിയാനുള്ള സാധ്യത അടയ്ക്കാൻ വിജിലൻസ് പൂട്ടിട്ട് പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി,,,
അമ്മയുടെ സഹോദരിയുമായി അവിഹിത ബന്ധം; 30 കാരിയും പതിനാറുകാരനുമായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു
August 30, 2016 11:10 pm
ക്രൈം ഡെസ്‌ക് പത്തനംതിട്ട: അമ്മയുടെ സഹോദരിയായ മുപ്പതുകാരിയുമൊത്തുള്ള പതിനാറുകാരന്റെ ചൂടൻ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അ്മ്മയുടെ രണ്ടാനച്ഛന്റെ,,,
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഇമാമാനെ ഭർത്താവ് കുടുക്കി
August 30, 2016 10:49 pm
ക്രൈം ഡെസ്‌ക് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഇമാമാനെ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നു പിടികൂടി. അടിച്ചു,,,
പനി ബാധിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചികിത്സ നല്‍കിയില്ല; കുട്ടി അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു
August 30, 2016 2:09 pm
കാണ്‍പൂര്‍: പനി ബാധിച്ച് ബോധമില്ലാതെ ആശുപത്രിയിലെത്തിച്ച ബാലന് ചികിത്സ ലഭിച്ചില്ല. മണിക്കൂറുകളോളം കാത്തുനിന്ന് ഒടുവില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോകവെ കുട്ടി,,,
കാമുകനെ വിളിക്കാന്‍ പണമില്ല; അച്ഛന്റെ എടിഎമ്മില്‍ നിന്ന് പണം എടുത്ത് പെണ്‍കുട്ടികള്‍ ഒളിച്ചോടി; പോലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ പറഞ്ഞ കാരണം കേട്ടാല്‍ ഞെട്ടും
August 30, 2016 1:58 pm
കോട്ടയം: ഒന്‍പതിലും പ്ലസ് വണിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ കാണിച്ച സാഹസം കേള്‍ക്കണോ. സ്‌കൂളില്‍ പോയ രണ്ടു പെണ്‍കുട്ടികള്‍ ഒളിച്ചോടിയ വാര്‍ത്തയാണ്,,,
റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൗമാരക്കാരനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു; അബോധാവസ്ഥയിലായ കൗമാരക്കാരനെ വലിച്ചിഴച്ചു
August 30, 2016 1:36 pm
ഗ്വാളിയാര്‍: കള്ളനെന്ന് ആരോപിച്ച് കൗമാരക്കാരനെ റെയില്‍വെ സ്റ്റേഷനില്‍വെച്ച് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് മര്‍ദ്ദനം. കള്ളനെന്നാരോപിച്ചാണ് പോലീസ് മധ്യപ്രദേശിലെ,,,