യുവതിയുടെ സന്തതസഹചാരിയായി ഒരു കാക്ക; ഷോപ്പിംഗിന് പോകുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴും തോളില്‍ കാക്കയുണ്ടാകും
July 21, 2016 10:27 am
അപകടത്തില്‍നിന്ന് പട്ടിയെയും പ്രവിനെയും രക്ഷിച്ച് വളര്‍ത്തുന്ന കഥ കേട്ടിട്ടുണ്ട്. കാക്കയെ സന്തതസഹചാരിയായി കാണുന്ന യുവതിയുടെ ജീവിതം വിചിത്രം തന്നെ. കാക്കയെ,,,
ചട്ടവിരുദ്ധമായി തന്നെ നീക്കി; സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
July 21, 2016 10:12 am
കൊച്ചി: ചട്ടവിരുദ്ധമായാണ് തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതെന്ന് പറഞ്ഞ് ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്,,,
മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഒപ്പിട്ടു!
July 21, 2016 10:02 am
മുംബൈ: മരിച്ച ഒരാളെ സ്ഥലംമാറ്റുന്ന സംഭവം വിചിത്രം തന്നെ. മന്ത്രിമാരുടെ അനാസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പു മരിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ടുള്ള,,,
ഹൈക്കോടതി സംഘര്‍ഷം; അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും വീഴ്ച പറ്റിയെന്ന് സുധാകര്‍ പ്രസാദ്
July 21, 2016 9:50 am
കൊച്ചി: ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിനച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. സംഭവത്തില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല.,,,
പദവിയുടെ കാര്യത്തില്‍ വിഎസ് ചുവടുമാറ്റുന്നു; എആര്‍സി അധ്യക്ഷപദവിക്കൊപ്പം പാര്‍ട്ടിയിലെ പദവിയും വേണമെന്ന് വിഎസ്
July 21, 2016 9:25 am
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മിനു തലവേദനയാകുന്നു. പദവി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായപ്പോള്‍ വിഎസ് നിലപാട് മാറ്റുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ (എആര്‍സി),,,
ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യു.എ.ഇയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു- സഹോദരന്‍ അറസ്റ്റില്‍
July 21, 2016 2:38 am
തിരൂര്‍ :ഇയാളും സഹോദരന്‍ എന്നറിയപ്പെടും .സഹോദരിയെ മുറിയിലടച്ചിട്ടു പീഡിപ്പിച്ച സഹോദരന്‍ .ജോലി വാഗ്ദാനം ചെയ്ത് സഹോദരിയെ യു.എ.ഇയില്‍ എത്തിച്ച് പീഡിപ്പിച്ച,,,
അഭിഭാഷകര്‍ മാധ്യപ്രവര്‍ത്തകരെ തല്ലിയ സംഭവം; സംഘര്‍ഷം നിര്‍ഭാഗ്യകരമെന്ന് വിഎം സുധീരന്‍
July 20, 2016 6:14 pm
കൊച്ചി: ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തല്ലിയ സംഭവത്തില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത്. സംഘര്‍ഷം അത്യന്തം നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ്,,,
ദളിത് വിഷയത്തില്‍ വാക്ക് തര്‍ക്കം നടക്കുമ്പോള്‍ രാഹുല്‍ഗാന്ധി പാര്‍ലമെന്റിലിരുന്ന് ഉറങ്ങി
July 20, 2016 5:38 pm
ദില്ലി: ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉറങ്ങുന്നത് പതിവാണ്. നിരവധി തവണ മാധ്യമങ്ങളില്‍ രാഹുലിന്റെ ഉറക്കം നിറഞ്ഞുനിന്നതാണ്. എന്നിട്ടും,,,
ഹൈക്കോടതിയില്‍വെച്ച് അഭിഭാഷകര്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു
July 20, 2016 5:23 pm
കൊച്ചി: മാധ്യപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ ക്രൂര മര്‍ദ്ദനം. കൊച്ചി ഹൈക്കോടതിയില്‍വെച്ചാണ് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. വിനതാ മാധ്യമപ്രവര്‍ത്തകരോട്,,,
ജെഎന്‍യുവിനെതിരെ പ്രതിഷേധിച്ച കനയ്യ കുമാറടക്കം 21 വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി
July 20, 2016 5:07 pm
ദില്ലി: ജെഎന്‍യുവില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കോളേജ് അധികൃതര്‍ രംഗത്ത്. കനയ്യ കുമാറിന്റേതടക്കം 21 വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍,,,
സുഹൃത്തുമായുള്ള വാക്ക് തര്‍ക്കം; എഞ്ചിനീയറെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി
July 20, 2016 2:47 pm
ഹൈദരാബാദ്: സുഹൃത്തുമായുള്ള വാക്ക് തര്‍ക്കത്തില്‍ ഇന്ത്യക്കാരനു കുത്തേറ്റു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറെയാണ് റൂമിലുണ്ടായിരുന്ന സുഹൃത്ത് കുത്തി കൊലപ്പെടുത്തിയത്. 25കാരനായ,,,
ഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം; ചെന്നിത്തല മോദിക്ക് കത്തയച്ചു
July 20, 2016 1:00 pm
ദില്ലി: താന്‍ ഭീകരരുടെ പിടിയിലാണെന്നും തന്നെ രക്ഷപ്പെടുത്തണമെന്നുമുള്ള ഫാ.ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മരിച്ചെന്ന് കരുതിയ ടോം ഉഴുന്നാലിന്റെ,,,