സിങ്കത്തെ പ്രകോപിപ്പിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടർ; പത്രക്കാരുടെ അനധികൃത കള്ളുകുട്ടി പൂട്ടിച്ചു
July 9, 2016 9:22 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: പുലിയും പൂച്ചകളും വിചാരിച്ചിട്ടും പൂട്ടാൻ സാധിക്കാത്ത പത്രക്കാരുടെ അനധികൃത കള്ളുകുടി ഒരൊറ്റ രാത്രികൊണ്ടു സിങ്കം പൂട്ടിക്കെട്ടി.,,,
റമദാന്‍ ദിനത്തില്‍ രണ്ടുവയസ്സുകാരനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു
July 8, 2016 6:15 pm
മുംബൈ: രണ്ടുവയസ്സുകാരനായ സ്വന്തം മകനെ അച്ഛന്‍ ഓടുന്ന ട്രെയിനില്‍നിന്നും എറിഞ്ഞു കൊന്നു. മുംബൈയിലെ ജെജെ മാര്‍ഗ്ഗിലാണ് സംഭവം നടന്നത്. ബൈക്കുളയിലെ,,,
കാസര്‍ഗോഡിലെ 16 മുസ്ലീം യുവാക്കളെ കാണാനില്ല; ഐഎസില്‍ ചേര്‍ന്നായി റിപ്പോര്‍ട്ട്
July 8, 2016 6:00 pm
തിരുവനന്തപുരം: പതിനാറ് കാസര്‍ഗോഡ് സ്വദേശികളെ കാണാനില്ല. മുസ്ലീം യുവാക്കളെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായിരിക്കുന്നത്. ഇവര്‍ ഐഎസ് തീവ്രവാദി സംഘടനയില്‍,,,
ശൗചാലയം വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞപ്പോള്‍ നവവധു വീടുവിട്ടു പോയി
July 8, 2016 5:44 pm
പാറ്റ്‌ന: വിവാഹം കഴിഞ്ഞെത്തിയ വീട്ടില്‍ ഒരു ശൗചാലയം പോലും ഇല്ലെന്ന് പറഞ്ഞ നവവധു വീടുവിട്ടു പോയി. ശൗചാലയം വേണമെന്നാവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ്,,,
ഹനുമാനായി യോഗി ആദിത്വനാഥ്; ഇതിന്റെ കുറവുമാത്രമേ ഉണ്ടായിരുന്നുള്ളൂ; പരസ്യം രാമക്ഷേത്രത്തിനുവേണ്ടി
July 8, 2016 5:23 pm
ഗൊരഖ്പൂര്‍: ദൈവങ്ങളുടെ ചിത്രം വെച്ച് പോസ്റ്റര്‍ ഉണ്ടാക്കരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും വീണ്ടും ബിജെപിക്ക് തലവേദനയുണ്ടാക്കാന്‍ യോഗി ആദിത്യനാഥെത്തി. ഹനുമാന്റെ അവതാരമെടുത്താണ് യോഗി,,,
അഞ്ജു ബോബി ജോര്‍ജ്ജിന്റെ വിമര്‍ശനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല.ടി പി ദാസന്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ടാകും .ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ വൈസ് പ്രസിഡന്റാകാന്‍ സാധ്യത
July 8, 2016 4:30 pm
തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ പ്രസിഡന്റമായ ടി പി ദാസനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍,,,
മലബാര്‍ സിമന്റ്‌സ് അഴിമതി; മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ കുടുങ്ങുമോ?
July 8, 2016 3:49 pm
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വി.എം.രാധാകൃഷ്ണന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നാണ്,,,
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും
July 8, 2016 2:47 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന നേതാവിനെ,,,
ഗോവിന്ദച്ചാമിയുടെ വക്കീല്‍ ബി.എ. ആളൂര്‍ ജിഷവധക്കേസിലെ പ്രതി അമീറുളിനു വേണ്ടി ഹാജരാകും
July 8, 2016 2:31 pm
തൃശൂര്‍:ഗോവിന്ദച്ചാമിയുടെ വക്കീല്‍ ജിഷ വധക്കേസ് പ്രതിക്കായി ഹാജരാകുന്നു. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചതായി പ്രമുഖ ക്രിമിനല്‍,,,
ചാവേറാക്രമണം; 12 പാകിസ്താനികളെ അറസ്റ്റു ചെയ്തു
July 8, 2016 2:00 pm
റിയാദ്: സൗദി അറേബ്യയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പാകിസ്താനികളെ അറസ്റ്റ് ചെയ്തു. മൊത്തത്തില്‍ പോലീസ് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളുടെ,,,
ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊന്നു; മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചു
July 8, 2016 1:43 pm
കൊല്ലം: സംശയരോഗം മൂലം പല ദാമ്പത്യ ജീവിതങ്ങളും പാതിവഴിയില്‍ തകരാറുണ്ട്. എന്നാല്‍, ഇവിടെ സ്വന്തം ഭാര്യയെ കൊന്നാണ് ഭര്‍ത്താവ് പ്രതികാരം,,,
പോലീസിന്റെ ക്രൂരത; താലിക്കെട്ടു കഴിഞ്ഞ് നവദമ്പതികള്‍ നേരെ പോയത് പോലീസ് സ്‌റ്റേഷനില്‍
July 8, 2016 1:30 pm
തൃശൂര്‍: കാലില്‍ ഒന്നു വണ്ടി തട്ടിയെന്ന ആരോപണത്തില്‍ നവദമ്പതികളോട് പോലീസ് കാണിച്ചത് ക്രൂരതയായി പോയി. മൂന്നു നാലു മണിക്കൂറാണ് നവദമ്പതികള്‍,,,