പാമൊലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി
May 11, 2016 4:19 pm
ദില്ലി: പാമൊലിന്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തനാക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ വിചാരണ,,,
മൂന്നാം തവണയും മോദി കേരളത്തില്‍ ,മോദിയുടെ തൃപ്പൂണിത്തുറയിലെ പ്രസംഗം തത്സമയം 1000 വേദികളില്‍
May 11, 2016 2:13 pm
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച്ച വീണ്ടും കേരളത്തിലെത്തുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് മോദിയെത്തുന്നത്.തൃപ്പൂണിത്തുറ,,,
23കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു
May 11, 2016 10:27 am
ഗുവാഹത്തി: ക്രൂരമായ പീഡന പരമ്പരയ്ക്ക് എന്നാണൊരു അവസാനം. വീണ്ടും ദയനീയമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്. അസമില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഒരു,,,
മദ്യലഹരിയിൽ മകൻ അമ്മയെ പീഡനത്തിരയാക്കി; പരാതിയുമായി ബന്ധുക്കൾ പൊലീസിൽ
May 11, 2016 10:19 am
ക്രൈം ഡെസ്‌ക് റായ്പൂർ: മദ്യപാനിയായ മകൻ കഴിഞ്ഞ ഒരു മാസമായിെൈ ലംഗിക പീഡനത്തിനിരയാക്കിയതായി അമ്മയുടെ പരാതി. 70 കാരിയായ അമ്മയാണ്,,,
പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ലെന്ന് ബ്രിട്ടന്‍
May 11, 2016 10:19 am
ദില്ലി: വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്‍. അല്ലാതെ വിജയ് മല്യയെ,,,
സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് വിനയന്‍; രാഷ്ട്രീയത്തിലെ ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്നും വിനയന്‍
May 11, 2016 9:42 am
രാഷ്ട്രീയത്തിലേക്ക് കടന്ന സുരേഷ് ഗോപിയെ മണ്ടനെന്ന് വിളിച്ച് സംവിധായയകന്‍ വിനയന്‍ എത്തി. സുരേഷ് ഗോപി ശുദ്ധനാണ്, അതേസമയം മണ്ടനാണെന്നും .വിനയന്‍,,,
പ്ലസ്ടുവിനും ഇത്തവണ വിജയശതമാനം കുറഞ്ഞു; 80.94ശതമാനം; ഏറ്റവും മുന്നില്‍ കണ്ണൂര്‍
May 11, 2016 9:31 am
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പോലെ തന്നെ പ്ലസ്ടുവിനും ഇത്തവണ പ്രതീക്ഷിച്ച വിജയശതമാനം ഉണ്ടായില്ല. ഹയര്‍ സെക്കന്‍ഡറിക്ക് 80.94 ശതമാനമാണു,,,
മരാമത്തില്‍ കൈയിട്ടുവാരി 2 മന്ത്രിമാര്‍ കോടികള്‍ തട്ടി .മന്ത്രിമാര്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് യു.ഡി.എഫ്. മുക്കി
May 11, 2016 3:53 am
തിരുവനന്തപുരം:യു.ഡി എഫ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കോടികള്‍ തട്ടിയെടുത്തു എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കിയതായി റിപ്പോര്‍ട്ട് പുറത്തായി .കോടികളുടെ അഴിമതിയുടെ,,,
വഴിതെറ്റിയ കേരളത്തില്‍ വഴിതെറ്റിയ അന്യോഷണവും .വീട്ടില്‍ കണ്ടെത്തിയ വിരലടയാളം കൊലയാളിയുടേതല്ല;ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കി പരിശോധന
May 11, 2016 3:29 am
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ പൊലീസ് ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുന്നു.കൊല്ലപ്പെട്ട,,,
കൊല്ലം കമ്മ്യൂണിസ്റ്റുകൾ തൂത്തുവാരും; യുഡിഎഫ് രണ്ടിലൊതുങ്ങും: കുതിച്ചു കയറി എൻഡിഎ സഖ്യം
May 10, 2016 11:31 pm
സ്വന്തം ലേഖകൻ കൊല്ലം: ഇടതു പാർട്ടികളുടെ കരുത്തുറ്റ കോട്ടയായ കൊല്ലം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ആർഎസ്പിയും ചേർന്ന്,,,
തലസ്ഥാനത്ത് ഇടതു വലതു മുന്നണികൾ ഒപ്പത്തിനൊപ്പം; അക്കൗണ്ട് തുറക്കാൻ ബിജെപിക്കു ഇനിയും കാത്തിരിക്കേണ്ടി വരും
May 10, 2016 10:11 pm
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: പതിനാല് നിയോജക മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയിലെ സീറ്റുകൾ ഇടതു – വലതു മുന്നണികൾ തുല്യമായി വീതം,,,
വിജയം ഉറപ്പിച്ച് ബിനോയ് തോമസ് ;ഇരിക്കൂറില്‍ കെ.സി .തോല്‍ക്കും മല്‍സരം കെ.ടി.ജോസും ബിനോയ് തോമസും തമ്മില്‍
May 10, 2016 3:43 pm
കണ്ണൂര്‍: ഇരിക്കൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി ബിനോയ് തോമസിന് വിജയ സാധ്യതയെന്ന് വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് കോട്ടകള്‍ പലതും വിമത സ്ഥാനാര്‍ത്ഥിയ്ക്ക്,,,