പോലീസ് അക്കാദമി ഐജിയെ കാണാന്‍ ഔദ്യോഗിക വസതിയില്‍ അമൃതാനന്ദമയി; സുരേഷ് രാജ് പുരോഹിത് പുതിയ വിവാദത്തില്‍
May 9, 2016 10:23 am
തൃശൂര്‍: നിയന്ത്രണം ലംഘിച്ച് പോലീസ് അക്കാദമയില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ കാണാന്‍ മാതാ അമൃതാനന്ദമയി എത്തിയത് വിവാദമാകുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് കര്‍ശന,,,
മാണിയും ജോർജും തോൽക്കും: ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും കടന്നു കൂടും: റബർ കർഷകർ സർക്കാരിനെതിരെ വോട്ടുകുത്തും; കോട്ടയം ജില്ലയിലെ വിലയിരുത്തലുമായി രഹസ്യാന്വേഷണ വിഭാഗം
May 9, 2016 9:40 am
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിൽ അഞ്ചിടത്തു ചരിത്രത്തിൽ ആദ്യമായി ഇടതു മുന്നണി വിജയിക്കുമെന്ന റിപ്പോർട്ടുമായി കേന്ദ്ര,,,
ബിജെപി കോടീശ്വരൻമാർ; പണമില്ലാതെ സിപിഎമ്മും കോൺഗ്രസും: വീട്ടിൽ നിന്നു പൊതിച്ചോറുമായി സിപിഐക്കാർ
May 9, 2016 9:10 am
രാഷ്ട്രീയ ലേഖകൻ കൊല്ലം: തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇക്കുറി കേരളത്തിലെ പാർട്ടികൾക്കെല്ലാം ഇക്കുറി കടുത്ത ദാരിദ്രം. പ്രചാരണ രംഗത്ത് പണക്കൊഴുപ്പില്ലാത്തതിനാൽ രാഷ്ട്രീയ,,,
സഹപ്രവര്‍ത്തകനായ ലേഖകനെ സൂക്ഷിക്കണം; പ്രദേശിക ലേഖകര്‍ക്ക് 20000 രൂപ കൊടുക്കാം; ഭര്‍ത്താവിനുവേണ്ടി മാതൃഭൂമി ലേഖിക നടത്തിയ ഒപ്പറേഷന്‍ ഇങ്ങനെ
May 9, 2016 1:44 am
കൊച്ചി: ഭര്‍ത്താവായ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഭാര്യയായ മാധ്യമ പ്രവര്‍ത്തക നടത്തിയ ഓപ്പറേഷന്‍ ലീക്കായി. മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി,,,
മമ്മൂട്ടിയ്ക്കും ഇന്ദുലേഖ സോപ്പിനുമെതിരെ പരാതിനല്‍കിയ ചാത്തുട്ടിയെ രാജ്യദ്രോഹകുറ്റത്തിന് ജയിലിലടച്ചു; തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നല്‍കിയെന്നാണ് കേസ്
May 8, 2016 10:54 pm
മാനന്തവാടി: ഇന്ദുലേഖ സോപ്പ് സൗന്ദര്യം വര്‍ദ്ദിപ്പിക്കുമെന്നുള്ള പരസ്യത്തിനെതിരെ മമ്മൂട്ടിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ച വയാനാട് സ്വദേശി ചാത്തൂട്ടിയെ രാജ്യദ്രോഹകുറ്റം ജയിലിലാക്കി.,,,
ഗുണ്ടാ ആക്രമണക്കേസിൽ പ്രതിയായ ഡ്രൈവർ ഇപ്പോഴും കെ.സി ജോസഫിനൊപ്പം; കോട്ടയത്തെ ഗുണ്ടയെ ഡ്രൈവറാക്കിയ കെ.സിക്കെതിരെ പ്രതിഷേധവുമായി ആക്രമണത്തിനിരയായ കുടുംബങ്ങൾ
May 8, 2016 8:57 pm
സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിൽ വീട് കയറി ആക്രമണം നടത്തുകയും, ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ,,,
പെരുമ്പാവൂരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്
May 8, 2016 8:35 pm
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്.,,,
ജിഷയുടെ കൊലപാതകം; പെന്‍ക്യാമറയില്‍ തെളിവുകള്‍; പോലീസ് മാധ്യമങ്ങളെ വട്ടം കറക്കുന്നു
May 8, 2016 6:16 pm
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷ കൈവശം വച്ചിരുന്ന പെന്‍ക്യാമറയില്‍ തെളിവുകളില്ലെന്ന പോലീസിന്റെ വാദം പച്ചക്കള്ളം. വീട്ടില്‍ നിന്ന് കണ്ടെടുത്ത,,,
ദലിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; പ്രതിഷേധമാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്ജ്
May 8, 2016 2:29 pm
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷ മോള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പട്ട് നടത്തിയ ജസ്റ്റിസ് ഫോര്‍ ജിഷ മാര്‍ച്ചിന്,,,
പരാജയഭീതി നേരിടാന്‍ ക്വട്ടേഷന്‍ നല്‍കി കെസി ജോസഫ്; കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അഡ്വ ബിനോയ് തോമസിനുനേരെ ഗുണ്ടാ അക്രമണം; ഏങ്ങും വ്യാപക പ്രതിഷേധം
May 8, 2016 2:14 pm
ശ്രീകണ്ഠപുരം: ഇരിക്കൂറിലെ ജനകീയനായ സ്ഥാനാര്‍ത്ഥി അഡ്വ. ബിനോയ് തോമസിനെ ചെമ്പന്‍തോട്ടിയില്‍ വെച്ച് കെസി ജോസഫിന്റെ ഗുണ്ടാസംഘം മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ,,,
കലാഭവന്‍ മണിയുടെ മരണ കൊലപാതകമെന്ന് കാണിച്ച് ഭാര്യയ്ക്ക് ഊമ്മകത്തുകള്‍; കത്തിലുള്ളത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
May 8, 2016 1:17 pm
തൃശൂര്‍: കലാഭവന്‍മണിയുടെ മരണം കൊലപാതകമാണെന്ന് സൂചനനല്‍കി ഭാര്യയ്ക്ക് ഊമ്മകത്തുകള്‍. കഴിഞ്ഞ ദിവസങ്ങളിലാണ് ഭാര്യ നിമ്മിയുടെ മേല്‍വിലാസത്തില്‍ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ അജ്ഞാതന്റെ,,,
സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്ന് മോദി
May 8, 2016 12:45 pm
കാസര്‍കോട്: സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രചമോദിയെത്തി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ അടയും ശര്‍ക്കരയുമാണെങ്കില്‍ കേരളത്തില്‍ ശത്രുക്കളാണെന്നാണ് മോദി,,,