സിപിഎം ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിഎസ് ഇല്ല; പിണറായി വിജയന്‍ ധര്‍മ്മടത് മത്സരിക്കും
March 12, 2016 4:14 pm
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍,,,
മുകേഷ് ജയിക്കും;ജഗദീഷിനായി ഊര്‍ജ്ജം കളയില്ല,സിദ്ധിഖിനായി പ്രചരണത്തിറങ്ങുമെന്ന് സലീം കുമാര്‍.
March 12, 2016 12:19 pm
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടന്‍ സിദ്ധിഖിനായി പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടന്‍ സലിംകുമാര്‍. പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി,,,
സഭക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎം;തിരുവമ്പാടി ചുവപ്പിക്കാന്‍ മത്തായി ചാക്കോയുടെ പിന്മുറക്കാര്‍ന്‍ വരുമോ…?
March 12, 2016 11:35 am
മുക്കം: നികൃഷ്ടജീവിയൊക്കെ പണ്ട്,ഇപ്പൊ പാര്‍ട്ടിയുടേയും സഭയുടേയും നിറം തിരുവമ്പാടി ചുവപ്പാണ്.കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി മണ്ഡലം യു.ഡി.എഫിന്റെ,,,
സരിത താപത്തില്‍ നില പരുങ്ങലിലായത് അബ്ദുള്ളക്കുട്ടിക്ക് മാത്രം;കണ്ണൂരില്‍ സീറ്റ് നഷ്ടമായ വിഷമത്തില്‍ അത്ഭ്തകുട്ടി.
March 12, 2016 11:20 am
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന,,,
മേനക സുരേഷ്,രാജസേനന്‍;താര പരിവേഷമുള്ള സ്ഥാനാര്‍ത്ഥികളെ തേടി ബിജെപി.
March 12, 2016 11:07 am
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പിരശോധിച്ചാല്‍ ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നഗര മേഖല ബിജെപിയെ,,,
താമര വിരിയിക്കാന്‍ കോടികളൊഴുകും; പണക്കൊഴുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപി
March 12, 2016 7:55 am
തിരുവനന്തപുരം: ഇത്തവണ എന്ത് വിലകൊടുത്തും കേരളം പിടിക്കാന്‍ ബിജെപി തയ്യാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിനായി കോടികളാണ് കേരളത്തിലെത്തുക. കോടികളൊഴുക്കി പ്രചാരണത്തില്‍ മുന്‍പിലെത്താനാണ് ബിജെപിയുടെ,,,
അഴിക്കോട് ഷാജിയെ നേരിടാന്‍ നികേഷ് കുമാര്‍ തന്നെ; സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് സിപിഎം
March 12, 2016 7:10 am
കണ്ണൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍തന്നെ അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്നകാര്യം ഉറപ്പായി. എന്നാല്‍ സിഎംപി ലേബലില്‍,,,
ഉദുമ കെ.സുധാകരന്‍ പിടിച്ചെടുക്കും …!ചുവപ്പുകോട്ടളില്‍ വിള്ളല്‍ വീഴ്ത്തി ഉദുമയും തൃക്കരിപ്പൂരും യു.ഡി.എഫ് പിടിച്ചെടുക്കും ,ഇടതിന് അടിതെറ്റുമോ ?
March 12, 2016 4:13 am
അഡ്വ.സിബി സെബാസ്റ്റ്യന്‍ ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2 ബാലറ്റ് ബോക്‌സ് -3 കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങി,,,
അബുള്ളകുട്ടിക്ക് സീറ്റില്ല;പണി കൊടുത്തത് ഡിസിസി,കണ്ണൂരില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകും.
March 11, 2016 6:13 pm
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന,,,
എയും ഐയും ഒന്നിച്ചു;സുധീരനും മിണ്ടാട്ടമില്ല,സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ വെട്ടി ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക,കോണ്‍ഗ്രസ്സില്‍ വിമതരുടെ കാലം വരുന്നു.
March 11, 2016 4:34 pm
കൊച്ചി:എയും ഐയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളൂം ഒന്നിച്ചു.തിരഞ്ഞെടുപ്പില്‍ സ്വന്തം അടുപ്പക്കാരെ തിരികെ കയറ്റാന്‍ വേണ്ടിയാണ് ഗ്രൂപ്പ് ഭേതമന്യേ നേതാക്കള്‍,,,
ജോർജിനെ ഇടതുപക്ഷം വെട്ടി;പൂഞ്ഞാറിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം,നിലപാട് വ്യക്തമാക്കാതെ പൂഞ്ഞാർ പുലി.
March 11, 2016 2:14 pm
കോട്ടയം: പൂഞ്ഞാറിലേത് പിസി ജോര്‍ജിന് അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയില്ലാതെ ജയിക്കുക പ്രയാസമാണെന്ന് ജോര്‍ജിന് അറിയാം. പള്ളിയുടെ പിന്തുണയും,,,
കശ്മീരിലെ സ്ത്രീകളെ സൈന്യം ബലാത്സംഘം ചെയ്യുന്നു;കനയ്യ കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു.രാജ്യദ്രോഹമെന്ന പരാതിയുമായി യുമമോര്‍ച്ച രംഗത്ത്.
March 10, 2016 1:46 pm
രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശേഷം മോചിതനായ ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍ വീണ്ടും വിവാദത്തില്‍. കാശ്മീരിലെ യുവതികളെ സൈന്യം,,,
Page 374 of 433Previous
1
…
372
373
374
375
376
…
433
Next