ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിൽ കലാപം.കണ്ണൂരിൽ സുധാകരനെതിരെ നീക്കം ശക്തമാകുന്നു .
January 2, 2021 8:37 pm

കണ്ണൂർ :കണ്ണൂർ കോർപ്പറേഷൻ പളളിക്കുന്ന് ഡിവിഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ടി ജയകൃഷ്ണന്റെ തോൽവിയും ബിജെപിയുടെ വിജയവും യുഡിഎഫിലെ മറ്റൊരു കലാപത്തിന്,,,

കണ്ണൂരിൽ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മയക്കു മരുന്ന് പാർട്ടി യുവതി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ.
January 1, 2021 5:36 pm

കണ്ണൂർ: കണ്ണൂരിൽ മയക്കു മരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. യുവതി ഉൾപ്പെടെ ഏഴു പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.,,,

കുടിയൊഴിപ്പിക്കാൻ പരാതി നൽകിയ വസന്തയ്‌ക്ക് ആ ഭൂമിയുടെ ഉടമയല്ലെന്ന് വിവരാവകാശ രേഖ.
December 31, 2020 5:11 am

തിരുവനന്തപുരം :ദമ്പതികൾ പൊള്ളലേറ്റു മരിച്ച ദാരുണ സംഭവത്തിൽ, ഇവരെ ഒഴിപ്പിക്കാൻ പരാതി നൽകിയ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട്ടിൽ വസന്തയ്‌ക്ക്,,,

തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയ പന്തളം മുൻസിപ്പാലിറ്റിയിൽ ചരിത്രം തിരിത്തിക്കുറിക്കുന്ന തീരുമാനവുമായി വീണ്ടും ബിജെപി. ഇതാണ് യഥാർത്ഥ നവോത്ഥാനമെന്ന് കരമന ജയൻ.
December 28, 2020 6:04 pm

ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളുമായി കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തകർത്തുകൊണ്ട് അപ്രതീക്ഷിത പ്രകടനമായിരുന്നു പന്തളം മുൻസിപ്പാലിറ്റിയിൽ ബിജെപി,,,

പാച്ചേനി സുധാകരനെ ചതിച്ചു !കണ്ണൂരിൽ വേണുഗോപാൽ പക്ഷം കോർപ്പറേഷൻ പിടിച്ചെടുത്തു. സമുദായത്തെ ചതിച്ച പാച്ചേനിക്ക് തിരിച്ചടി നൽകാൻ കണ്ണൂരിലെ തിയ്യ സമുദായം!.മേയര്‍ തെരഞ്ഞെടുപ്പില്‍ സുധാകരപക്ഷത്തിന് തിരിച്ചടി.
December 28, 2020 2:04 am

ഡി.പി.തിടനാട് കണ്ണൂർ : രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാർ ചതിച്ച പാരമ്പര്യം വീണ്ടും ആവർത്തിക്കപ്പെട്ടു .രാത്രിക്ക് രാത്രി ഗ്രുപ്പ് മാറി ‘ഇ ഗ്രുപ്പിൽ,,,

51കാരിയുടേത് കൊലപാതകം.ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു.
December 26, 2020 3:50 pm

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ് പറഞ്ഞു.അരുൺ കുറ്റം,,,

വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം..വ്യഭിചാരികളെയും കൊലപാതകികളെയും പുണ്യാളരാക്കി സഭയും.കോട്ടൂരും സെഫിയും ഇനി അറിയപ്പെടുക ‘കണ്‍വിക്റ്റ്’ നമ്പരില്‍!..
December 24, 2020 5:55 am

കൊച്ചി:ആദ്യന്തം അസാധാരണത്വവും ദൂരൂഹതയും നിറഞ്ഞ കേസ് ആയിരുന്നു സിസ്റ്റർ അഭയുടെ കൊലപാതകേസ് .തികച്ചും അസാധാരണമായ ഒരു കൊലക്കേസിൽ 28 വർഷത്തിനുശേഷം,,,

കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ നടന്ന വന്‍ കുംഭകോണം എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തണം-സേവ് കോൺഗ്രസ്
December 23, 2020 4:40 pm

കണ്ണൂർ :ലീഡർ കെ കരുണാകരന്റെ കരുണാകരന്റെ പത്താം ചരമവാര്‍ഷിക ദിനത്തിൽ കണ്ണൂരിലെ കോൺഗ്രസുകാരും പൊതുജനവും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്,,,

എൽഡിഎഫുമായി സഹകരിക്കാൻ കോൺഗ്രസ് വിമതൻ.തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കും
December 17, 2020 3:16 pm

തൃശ്ശൂർ:ആവേശപ്പോരാട്ടം നടന്ന തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതു മുന്നണി. തൃശൂർ കോർപറേഷനിൽ എൽഡിഎഫിനൊപ്പം നിൽക്കാനാണ്‌ താൽപര്യമെന്ന്‌ കോൺഗ്രസ്‌ വിമതനായി,,,

കൊല്ലം ആശ്രാമത്ത് ബിജെപിക്ക് വൻ വിജയം.
December 16, 2020 12:12 pm

കൊല്ലം കോർപറേഷനിലെ പതിനാലാം ഡിവിഷനായ ആശ്രാമത്ത് ബിജെപി സ്ഥാനാർത്ഥി സജിതാനന്ദ ടീച്ചർ തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 231 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ,,,

ഏരുവേശ്ശിയിൽ പിടിമുറുക്കി ഇടതുപക്ഷം!..ആര് ഭരിക്കണമെന്ന് സ്വതന്ത്രർ തീരുമാനിക്കും!..
December 14, 2020 5:01 am

പയ്യാവൂർ :ഏരുവേശ്ശി പഞ്ചായത്ത് ഭരണം  ഇത്തവണ ഇടതുപക്ഷം പിടിക്കുമെന്ന് വ്യക്തമായ സൂചന.എന്നാൽ ആര് ഭരിക്കണം എന്ന് സ്വതന്ത്രർ  തീരുമാനിക്കും.നിലവിലെ ട്രെൻഡ്,,,

കണ്ണൂർ ചാവശ്ശേരിയിൽ വ​ടിവാ​ൾ കാ​ണി​ച്ച് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു
December 12, 2020 5:26 pm

കണ്ണൂർ ജില്ലയിലെ ചാ​വ​ശേ​രി​യി​ൽ വ​ടി വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ചാ​വ​ശേ​രി,,,

Page 139 of 216 1 137 138 139 140 141 216
Top