കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഒരേ അജണ്ട: ഇനി പ്രതീക്ഷ ഇടതു മുന്നണിയില്‍: രാജേഷ് നട്ടാശേരി
September 27, 2021 8:48 pm

കടപ്ലാമറ്റം: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും കേരളത്തിലും ദേശീയ തലത്തിലും ഒരേ അജണ്ട തന്നെയാണ് എന്നു എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ്,,,

കർഷക സമരത്തിന് ഐക്യദാർഢ്യം ; സമരം ഇന്ത്യയുടെ നിലനിൽപ്പിന് ; സെറ്റോ
September 27, 2021 6:55 pm

കോട്ടയം: രാജ്യത്ത് നടക്കുന്ന കർഷക സമരം ഇന്ത്യയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് കെ എം സി എസ് എ സംസ്ഥാന പ്രസിഡൻറും,,,

കോട്ടക്കലിൽ വാഹനാപകടം ; കൈകുഞ്ഞ് മരിച്ചു
September 27, 2021 5:51 pm

കോട്ടക്കല്‍ (മലപ്പുറം): ദേശീയപാത എടരിക്കോടിന്​ സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ്​ മരിച്ചു.മൂന്ന്​ പേര്‍ക്ക്​ ഗുരുതരമായി പരിക്കേറ്റു​. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി,,,

16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; രണ്ടാനച്ഛൻ അറസ്റ്റിൽ
September 27, 2021 3:19 pm

വെ​ഞ്ഞാ​റ​മൂ​ട്: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്​​റ്റി​ല്‍. കു​ട്ടി​യു​ടെ ഇ​ള​യ​ച്ഛ​ന്‍ ഹോ​സ്​​റ്റ​ലി​ലാ​ക്കാ​നെ​ന്നു​ പ​റ​ഞ്ഞാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.കു​ട്ടി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ്,,,

വി.എൻ വാസവനെതിരെ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു: ബിനു ചെങ്ങളത്തെ കേരള കോൺഗ്രസ് എമ്മിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു: സണ്ണി തെക്കേടം
September 27, 2021 2:24 pm

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന് എതിരെ പ്രവർത്തിച്ച കേരള കോൺഗ്രസ് എം പ്രവർത്തനെതിരെ അച്ചടക്ക നടപടിയെടുത്തതായി,,,

ഓപ്പറേഷൻ പി ഹണ്ട് ; ജില്ലയിൽ വ്യാപക റെയ്ഡ്
September 27, 2021 1:47 pm

കോട്ടയം : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ പൊലീസ് നടപടി . കോട്ടയം ജില്ലാ പൊലീസ്,,,

നഗ്നതാ പ്രദർശനം ; യുവാവിന് ഒരു വർഷം തടവും 15,000 രൂ​പ പി​ഴയും
September 27, 2021 1:04 pm

കൊ​ല്ലം: ദ​ലി​ത്​ ബാ​ലി​ക​യെ ലൈം​ഗി​ക ചേ​ഷ്​​ട​ക​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത മ​യ്യ​നാ​ട് സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​കാ​ര​നാ​യ,,,

കടുത്തുരുത്തിയിൽ യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
September 27, 2021 11:51 am

കടുത്തുരുത്തി : യുവാവിനെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി ഓലിത്തടത്തിൽ വിജയന്റെ മകൻ വിനീഷിനെയാണ്(42) മുട്ടുചിറ കുരിശുംമൂടിന്‌ സമീപം,,,

എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു..
September 26, 2021 8:13 pm

കോട്ടയം :എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി ഗ്ലാഡ്സൺ ജേക്കബിനെ നിയമിച്ചു. തീരുമാനം സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ ഔദ്യോഗികമായി,,,

കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദൻ
September 26, 2021 2:43 pm

തിരുവനന്തപുരം : സുരേന്ദ്രനെ നേരത്തെ മാറ്റണമായിരുന്നെന്നും ഇടപെടേണ്ട സമയത്ത് കേന്ദ്രനേതൃത്വം ഇടപെട്ടില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പി പുനഃസംഘടന,,,

Page 94 of 216 1 92 93 94 95 96 216
Top