ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; വിഷയം പ്രാദേശികമെന്ന് എം വി ഗോവിന്ദന്‍ നാല് വര്‍ഷമായിട്ടും ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുനസ്ഥാപിച്ചില്ല.അപേക്ഷ നിരസിച്ചത് നാല് തവണ
May 22, 2026 10:55 am
തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ പാർട്ടിക്ക് പുറത്ത് നിർത്താനുള്ള സിപിഐഎം തീരുമാനം മാറ്റമില്ലാതെ. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്.,,,
നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
May 22, 2026 10:50 am
തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.,,,
സുധാകരനെ ചതിച്ച സണ്ണി വേണുഗോപാലിനെയും ചതിച്ചു !ഇരിക്കൂറില്‍ ഉപതിരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് റിപ്പോർട്ട് നൽകി . കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി പദം തെറിപ്പിച്ചത് ആരും അറിയാത്ത ആ രഹസ്യ റിപ്പോര്‍ട്ട്. കെസിയെ സ്വന്തംക്യാമ്പില്‍ വെട്ടിയ സണ്ണിജോസഫിനെ ഒതുക്കി.മന്ത്രിസ്ഥാനത്ത് അധികം തുടരില്ല
May 22, 2026 9:40 am
തിരുവനന്തപുരം: അവസാന നിമിഷം സ്വന്തം ക്യാമ്പില്‍ നിന്നു തന്നെ തനിക്ക് പണികിട്ടിയെന്ന ഞെട്ടലിലാണ് കെസി വേണുഗോപാല്‍. കെസിയുടെ സ്വന്തം ആളായി,,,
ഗോട്ട് ക്യാപെയ്‌നുമായി സ്‌കോഡ.
May 21, 2026 5:13 pm
തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും സമന്വയിപ്പിച്ച്, എന്‍ജിനീയറിംഗ് മികവില്‍ രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് മികവിനെ ഉയര്‍ത്തിക്കാണിച്ച് ഗോട്ട്-,,,
അഹങ്കാരം കൈവിടാതെ എം.വി.ഗോവിന്ദൻ ! ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പരിശോധിച്ചിട്ട് മതി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, പുനഃപരിശോധനയില്ല. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ തള്ളി -എം വി ഗോവിന്ദന്‍
May 21, 2026 5:06 pm
ന്യൂഡല്‍ഹി: തൊട്ടു തുന്നം പാടിയിട്ടും അഹങ്കാരം കൈവിടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിപക്ഷ,,,
മലയാളി യുവതി ബം??ഗളൂരുവില്‍ ബലാത്സം?ഗത്തിന് ഇരയായി; പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി
May 21, 2026 11:50 am
ബംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ്,,,
മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്? കോൺഗ്രസിൽ ചർച്ചകൾ സജീവം
May 21, 2026 1:43 am
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസിൽ സംഘടനാതല പുനഃസംഘടനയ്ക്ക് സാധ്യത ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ,,,
മോഡലിങ്ങിന്റെ മറവിലെ പെണ്‍വാണിഭം; സിനിമ സീരിയല്‍ രംഗത്തേക്കും അന്വേഷണം
May 20, 2026 11:08 am
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി പെണ്‍വാണിഭം നടത്തുന്ന രാജ്യാന്തര സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദുബായില്‍,,,
വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂര്‍ണസജ്ജം, ഡോണള്‍ഡ് ട്രംപ്
May 20, 2026 10:36 am
ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്ക പൂര്‍ണസജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതില്‍ നിന്നും പിന്മാറിയത് ഒരു മണിക്കൂര്‍,,,
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ ലോക്കറില്‍ നിന്നും 48 പവന്‍ സ്വര്‍ണം കാണാതായി; നടപടിയെടുക്കാതെ അധികൃതര്‍; ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം
May 20, 2026 9:54 am
കൊല്ലം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ ബാങ്കിന്,,,
‘വെള്ളത്തില്‍ വെള്ളപ്പൊടി കലര്‍ത്തി കുടിപ്പിച്ചു, ബോധം പോയപ്പോള്‍ പലരും വന്ന് പീഡിപ്പിച്ചു’; യുവതിയുടെ വെളിപ്പെടുത്തല്‍
May 19, 2026 2:46 pm
കൊച്ചി: മോഡലിംഗിന്റെ മറവില്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വിദേശത്ത് കൊണ്ടുപോയ ശേഷം,,,
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് സൂചന, ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന്.
May 19, 2026 11:32 am
കോഴിക്കോട്: കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.,,,
Page 13 of 473Previous
1
…
11
12
13
14
15
…
473
Next