പേരാമ്പ്രയില്‍ ഷാഫിയുടെ രണ്ടാമത്തെ നാടകമെന്ന് പിപി ദിവ്യ! കേരളത്തെ കലാപ ഭൂമി ആക്കാൻ ഷാഫിയുടെ പൊറാട്ട് നാടകം.കൂടെയുള്ളവർ തന്നെ ഷാഫിയെ അടിച്ചു !
October 11, 2025 12:23 am

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയുടെ രണ്ടമത്തെ നാടകമെന്ന് സിപിഎം നേതാവ് പി പി ദിവ്യ .കോൺഗ്രസ് പൊലീസ്,,,

പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; കണ്ണീര്‍ വാതക പ്രയോഗിച്ചു. ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധമെന്ന് സണ്ണി ജോസഫ്
October 10, 2025 11:28 pm

കോഴിക്കോട് :കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം,,,

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്.യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നിരാശ.
October 10, 2025 5:39 pm

ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന്,,,

ഇറ്റലിയിൽ ഇസ്ലാമിക വിഘടനവാദത്തിന് കൂച്ചുവിലങ്ങ് !!പൊതുസ്ഥലത്ത് ബുർഖയും നിഖാബും നിരോധിക്കാൻ നിയമനിർമാണത്തിന് ഇറ്റലി. ലംഘിക്കുന്നവർക്ക് വൻതുക പിഴ.ഇറ്റലിയില്‍ ഇസ്ലാമിക വിഘടനവാദം തടയാന്‍ ഉറച്ച നിലപാടുമായി ജോര്‍ജിയ മെലോണി ഭരണകൂടം. എന്താണ് ഇറ്റലിയിലെ പുതിയ ബുർഖ, നിഖാബ് നിരോധന ബിൽ ?
October 10, 2025 3:16 pm

റോം: പ്രധാനമന്ത്രി ജോർജിയ മെലോണി നയിക്കുന്ന ഇറ്റാലിയൻ സർക്കാർ രാജ്യമെമ്പാടുമുള്ള പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരു പുതിയ ബിൽ,,,

സ്ത്രീ വേട്ടക്കാരായ കോൺഗ്രസ് നേതാക്കൾ ! കോ​ൺ​ഗ്ര​സ് നേ​താ​വ് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. ലോണ്‍ നല്‍കാന്‍ ആ നേതാവ് ചോദിച്ചത് ശരീരം! ശല്യം സഹിക്കവയ്യാതെ ആത്മഹത്യ.വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ടു​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്
October 10, 2025 2:07 pm

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ടും​ബം രം​ഗ​ത്ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ട​മ്മ,,,

വിജയ് ഇന്ദുചൂഡൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ?ദേശീയ നേതൃത്വത്തിനും താൽപര്യം! അബിൻ വർക്കിയെ ചൂണ്ടിക്കാണിച്ച ചെന്നിത്തലയുടെ നീക്കം പാളുമോ ?
October 9, 2025 11:26 pm

തിരുവനന്തപുരം: കോൺഗ്രസിലെ കോൺഗ്രസ് ഗ്രുപ്പുകൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കുമ്പോൾ യൂത്ത് കോൺഗ്രസ് പത്തനതിട്ട ജില്ലാ പ്രസിഡൻ്റ്,,,

സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു, റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവർക്ക് സസ്‌പെന്‍ഷന്‍. ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തിലെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷ തന്ത്രം
October 9, 2025 2:10 pm

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ, എം വിൻസെന്റ്,,,,

യഹിയ സിന്‍വാറിന്റെ മൃതദേഹം വിട്ടുനല്‍കണം; ഇസ്രയേൽ ജയിലുകളില്‍ കഴിയുന്ന മര്‍വാന്‍ ബര്‍ഗൂതിയെയും, അഹ്‌മദ് സാദത്തിനെയും മോചിപ്പിക്കണം.നിർദേശങ്ങളുമായി ഹമാസ്
October 8, 2025 10:53 pm

കെയ്‌റോ: ഇസ്രായേൽ -ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിർദേശത്തിന് ഡിമാന്റുമായി ഹമാസ് .കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ,,,

സ്വര്‍ണപ്പാളി വിവാദം: യുഡിഎഫ് ചോര്‍ ഹേ’ എന്ന് മന്ത്രി വി ശിവന്‍കുട്ടി.വി. ശിവന്‍കുട്ടിയുടെ സഭയിലെ പഴയ പ്രതിഷേധ ചിത്രം ഉയര്‍ത്തി പ്രതിപക്ഷം.മന്ത്രിമാരും എംഎല്‍എമാരും നടുത്തളത്തിലിറങ്ങി വാക്കേറ്റം
October 8, 2025 11:54 am

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രക്ഷുബ്ധമായി സഭ. പ്രതിപക്ഷം ബാനറുകളുയര്‍ത്തി നടത്തുളത്തിലേക്കിറങ്ങുകയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു.പ്രതിപക്ഷ എംഎല്‍എമാരെ,,,

മെയിലിൽ സൂചിപ്പിച്ചത് സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, സ്‌പോണ്‍സര്‍മാരുടെ ചരിത്രം പരിശോധിക്കാനാകില്ല. എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലയെന്നും ദുരൂഹ’ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു.
October 7, 2025 12:14 pm

തിരുവനന്തപുരം: സ്പോണ്‍സർ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു.,,,

മാസപ്പടി കേസിൽ മാത്യു കുഴല്‍നാടന് കനത്ത തിരിച്ചടി! വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം., സുപ്രീം കോടതി നൽകിയത് വേട്ടയാടിയ മാധ്യമങ്ങൾക്ക് കൂടിയുള്ള താക്കീതെന്ന് എ.എ. റഹീം
October 6, 2025 4:15 pm

ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഹർജി,,,

കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിനി അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ കോളേജിൽ കുഴഞ്ഞുവീണ് മരിച്ചത്
October 6, 2025 4:02 pm

കണ്ണൂർ : കണ്ണൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമൽ ചാക്കോയുടെ മകളും ചെമ്പേരി വിമൽ ജ്യോതി,,,

Page 58 of 468 1 56 57 58 59 60 468
Top