കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി.. ഉപമുഖ്യമന്ത്രി പദം വേണമെന്ന് ശ്രീരാമുലു..ബിജെപി ദുര്‍ബലമാകുന്നു.
December 31, 2019 5:03 am
ബെംഗളൂരു: കർണാടകയിൽ ബിജെപിയിൽ വീണ്ടും പ്രതിസന്ധി .പാർട്ടിയുടെ ഭരണം വീണ്ടും നഷ്ടമാകുമെന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് .റെഡ്ഡി സഹോദരങ്ങളുടെ ശക്തമായ,,,
പിണറായിയും ചെന്നിത്തലയും ഇനി ഒരുകുടക്കീഴിൽ..
December 30, 2019 4:48 pm
പിണറായിയും ചെന്നിത്തലയും ഇനി ഒരുകുടക്കീഴിൽ…കേരള രാഷ്ട്രീയത്തിൽ ബിജെപി പ്രതിപക്ഷത്തെത്തും .,,,
ഉപമുഖ്യമന്ത്രിയായ അജിത് പവാർ ബിജെപിയുടെ അന്തകനാകും..
December 30, 2019 2:40 pm
മുംബൈ:മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു .അജിത് പവാർ ബിജെപിയുടെ അന്തകനാകും.ശിവസേനാ നേതാവ് ആദിത്യ താക്കറെ മന്ത്രിമാരാകും. ഉദ്ധവ്,,,
ഗവർണർ രണ്ടും കൽപ്പിച്ച്. പോരാട്ടം സർക്കാരിനെതിരെയും
December 30, 2019 1:56 pm
പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം ഗാന്ധിജിയിയുടെയും നെഹ്റുവിന്‍റെയും സ്വപ്മായിരുന്നു. ആ നിയമം പാലിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. നിയമത്തോട് യോജിക്കുന്നുണ്ടെങ്കില്‍,,,
ഞെട്ടിക്കുന്ന ചരിത്രം..ഗവർണറെ തടഞ്ഞ ഇർഫാൻ ഹബീബ് ആരാണ്? എന്താണ്?
December 30, 2019 12:08 am
ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രകാരനാണ് ഇർഫാൻ ഹബീബ് പ്രാചീന, മദ്ധ്യകാല ഭാരതചരിത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു. ഹൈന്ദവ, ഇസ്ലാം മൗലികവാദത്തോട്,,,
രാത്രികൾ പെണ്ണിന്റേതുമാണ് !..രാത്രികളെ സ്വന്തമാക്കാൻ അവർ എത്തുന്നു..
December 29, 2019 11:56 pm
ഈ ലോകം ആണിന്റേത് മാത്രമല്ല പെണ്ണിനും ട്രാൻസിനും കൂടിയുള്ളതാണ്…,,,
പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ.
December 29, 2019 8:47 pm
കോഴിക്കോട് : പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല എന്ന് വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ രംഗത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഗവർണർ മുഹമ്മദ്,,,
കേരളത്തിലും തടങ്കൽപ്പാളയം ഉയരുന്നു..!! കേന്ദ്ര നിർദ്ദേശ പ്രകാരം..
December 27, 2019 5:00 pm
കേന്ദ്ര നിർദ്ദേശ പ്രകാരം.. കേരളത്തിലും തടങ്കൽപ്പാളയം ഉയരുന്നു..!!കേരള മുഖ്യൻ്റെ ഇരട്ടത്താപ്പോ…? ,,,
പച്ചക്കള്ളം പ്രചരിപ്പിച്ച് കെ. സുരേന്ദ്രൻ..
December 20, 2019 2:38 pm
മാദ്ധ്യമങ്ങൾക്ക് പൂട്ടിടാൻ ബിജെപി ശ്രമം.. മാദ്ധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ പ്രതിഷേധവുമായി കേരളം ഒന്നടങ്കം. ,,,
ബമ്പറടിച്ച് അമിത്ഷായും മോദിയും..
December 20, 2019 4:12 am
പൗരത്വ ഭേദഗതി ബിൽ പൊതുജനം അറിയുന്നതിനായി എല്ലാ പത്രങ്ങളിലും പരസ്യം ചെയ്യണം എന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു .പൊതുജനത്തിന്,,,
ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്ത്…!! എന്തിനെന്നറിഞ്ഞാൽ ഞെട്ടും..!!
December 19, 2019 4:37 pm
ഇൻ്റർനെറ്റിൻ്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇൻ്റനെറ്റ് സേവനം നൽകിയതിനല്ല ഈ ഒന്നാം സ്ഥാനം മറിച്ച്,,,
ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കണേണ്ടെന്ന് ദിലീപ്, ഒറ്റയ്ക്ക് കാണണം!!
December 19, 2019 1:37 pm
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ്. ദിലീപ്,,,
Page 45 of 64Previous
1
…
43
44
45
46
47
…
64
Next