ഭാര്യക്കൊപ്പം അനാശാസ്യം;അയല്‍ക്കാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി,വെട്ടി കൊലപ്പെടുത്തി

മദ്ധ്യപ്രദേശ് :ഭോപ്പാല്‍: അയല്‍ക്കാരനെ ജനനേന്ദ്രിയം അറുത്തുമാറ്റി കൊലപ്പെടുത്തിയ ആള്‍ രക്ഷപ്പെട്ടു!. മദ്ധ്യപ്രദേശിലെ ഹര്‍ദ്ദയിലാണ് സംഭവം. ഭാര്യയോട് ഒപ്പം അയല്‍ക്കാരനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതാണ് മംഗള്‍ എന്ന 45 കാരനാണ് അയല്‍ക്കാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി,കോടാലി കൊണ്ട്.എട്ടി കൊലപ്പെടുത്തിയത് .  45-കാരനായ മംഗള്‍ ആണ് അയല്‍വാസിയായ പതിരാമിനെ കൊലപ്പെടുത്തിയത്. മദ്ധ്യപ്രദേശിലെ ബാസ്പാനി ഗ്രാമത്തിലാണ് സംഭവം.

ഭാര്യയുടെ സമീപം തിങ്കളാഴ്ച രാത്രിയാണ് സംശയാസ്പദമായ ചുറ്റുപാടില്‍ മംഗള്‍ പതിരാമിനെ കണ്ടത്. കോപാകുലനായ മംഗള്‍ ഉടന്‍ തന്നെ കൈയില്‍ കിട്ടിയ കോടാലി കൊണ്ട് പതിരാമിനെ ആക്രമിക്കുകയായിരുന്നു. പതിരാം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

കൊലപാതത്തിന് ശേഷം ഭാര്യയോട് താന്‍ പോലീസില്‍ കീഴടങ്ങാന്‍ പോകുകയാണ് എന്നു പറഞ്ഞ് മംഗള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

Top