യൂറോയിലെ ഗോൾവേട്ടക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ…റൊണാള്‍ഡോ മറികടന്നത് ഒരു കൂട്ടം റെക്കോർഡുകൾ
June 16, 2021 12:22 pm

പാരീസ് :യൂറോ 2020ലെ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ ഇരട്ട ഗോളുകൾ നേടിയതോടെ യൂറോ കപ്പിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരില്‍,,,

‘ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു, പക്ഷേ ബലാത്സംഗമല്ല’; വിശദീകരണവുമായി റൊണാള്‍ഡോ    
October 11, 2018 12:57 pm

മിലാന്‍: അമേരിക്കന്‍ മോഡല്‍ തനിക്കെതിരെ ഉയര്‍ത്തിയ ബലാത്സംഗാരോപണത്തില്‍ കൂടുതല്‍ വിശദീകരണവുമായി യുവന്റ്‌സിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2009 ല്‍,,,

ബലാത്സംഗ ആരോപണവുമായി മൂന്ന് യുവതികള്‍ കൂടി രംഗത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു
October 9, 2018 12:29 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമായ യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച്,,,

റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി; തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറുമെന്നും ജോര്‍ജിന
October 2, 2018 2:05 pm

അടുത്തിടെ താരത്തിനെ കുറിച്ച് പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തയല്ല. താരം ഉപദ്രവിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയുമായി യുവതി രംഗത്തുവന്നിരുന്നു. ആരോപണം നിഷേധിച്ച്,,,

പച്ചകള്ളമാണെന്ന് റൊണാള്‍ഡോ; ആരോപണങ്ങള്‍ പ്രശസ്തിക്ക് വേണ്ടിയെന്ന് വ്യക്തമാക്കി താരത്തിന്റെ വീഡിയോ
October 1, 2018 1:15 pm

പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടല്‍മുറിയില്‍,,,

മെസ്സിയുടേയും റൊണാള്‍ഡോയുടെയും കാലം അവസാനിച്ചു
July 10, 2018 6:20 pm

സൂപ്പര്‍ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാം ലോകകപ്പ് വേദിയില്‍ നിന്നും മടങ്ങിയിരിക്കുകയാണ്. ഈ ലോകകപ്പ് അനശ്ചിത്വത്തങ്ങളുടേയും സര്‍പ്രൈസുകളുടേയും ഇടമായി മാറുകയാണ്.,,,

ക്രിസ്റ്റിയാനോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ അവസാനിക്കുന്നു: ഇടിമിന്നലായി ലുകാകു
June 23, 2018 8:43 pm

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ക്ക് മേല്‍ ഇടിമിന്നല്‍. ബെല്‍ജിയന്‍ താരം ലുകാകു ആണ് നാലു,,,

പറങ്കിപ്പടയെ വീണ്ടും ഒറ്റയ്ക്ക് തോളിലേറ്റി കപ്പിത്താന്‍: പോര്‍ച്ചുഗല്‍ മൊറോക്കോയെ ലോകകപ്പില്‍ നിന്നു പുറത്താക്കി
June 20, 2018 8:08 pm

മോസ്‌കോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും നാലാം മിനിറ്റില്‍ പിറന്ന ഗോളിന്റെ ബലത്തില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ജയം. അവിചാരിതമായി വീണു,,,

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആദരം അര്‍പ്പിച്ച് വിമാനത്താവളത്തില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു
June 19, 2018 8:09 pm

മാഡ്രിഡ്: പോര്‍ച്ചുഗലിലെ മദൈര വിമാനത്താവളത്തില്‍ ലോകശ്രദ്ധ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു. ഇമാനുവേല്‍ സാന്റോസ്,,,

വിജയങ്ങളുടെ രാജാവ് പടിയിറങ്ങുന്നു: ക്രിസ്റ്റിയാനോയ്ക്ക് വിട നല്‍കാനൊരുങ്ങി റയല്‍: യാത്ര ഈ ക്ലബ്ബിലേയ്ക്ക്
June 9, 2018 8:11 pm

സ്‌പെയ്ന്‍: ഫുട്‌ബോള്‍ ലോകത്തെ അതികായന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങി പോകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍,,,

സ്വപ്ന ഫൈനലിനു മുന്നേ രക്തം വീഴ്ത്തി റൊണാള്‍ഡോ: ഷോട്ടു പിഴച്ചു,പിന്നാലെ മാപ്പു പറച്ചിലും സര്‍പ്രൈസ് സമ്മാനവും, മൈതാനത്ത് നാടകീയ സംഭവങ്ങള്‍
May 26, 2018 7:32 pm

ഫുട്‌ബോള്‍ ആരാധകര്‍ സ്വപ്നഫൈനലിനായി കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകളിലാണ്. ചാംപ്യന്‍സ് ലീഗ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫുട്‌ബോള്‍ ആരാധകരെല്ലാം കീവിലെ,,,

റൊണോയുടെ ബൈസിക്കിള്‍ കിക്ക് കണ്ട് സിനദിന്‍ പോലും ഞെട്ടി; തലയില്‍ കൈവച്ച് റയല്‍ പരിശീലകന്‍
April 4, 2018 4:08 pm

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിയില്‍ യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗിന്റെ,,,

Page 1 of 21 2
Top