ബ്യൂട്ടി പാര്‍ലറില്‍ കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും; മൂന്ന് പേര് അറസ്റ്റില്‍
November 25, 2018 1:45 pm
കൊല്‍ക്കത്ത: പീഡനവാര്‍ത്തകള്‍ ഒഴിയുന്നില്ല. ബ്യൂട്ടി പാര്‍ലറില്‍ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം. കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ ആണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്.,,,
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; നിരസിച്ചപ്പോള്‍ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാക്കള്‍ അറസ്റ്റില്‍
November 24, 2018 11:30 am
മാള: ഫേസ്ബുക്കിലൂടെ പരിയപ്പെട്ട പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവിന്റെ പക തീര്‍ക്കല്‍. സംഭവത്തില്‍,,,
പതിനഞ്ചുവയസുള്ള കൊച്ചുമകളുടെ കല്യാണം എതിര്‍ത്തു; മകന്‍ അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
November 22, 2018 1:36 pm
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിന് അച്ഛനെ മകനും പെണ്‍കുട്ടിയുടെ പിതാവുമായ യുവാവ് തലയ്ക്കടിച്ച് കൊന്നു. കര്‍ണാകടയിലെ കാരേനഹള്ളിയിലാണ് സംഭവം.,,,
മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുന്നു; കൊല്ലത്ത് അയല്‍വാസികള്‍ യുവാവിനെ ഷോക്കടിപ്പിച്ച് കൊന്നു
November 21, 2018 12:19 pm
കൊല്ലം: എന്നും മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുന്ന യുവാവിനെ അയല്‍വാസികള്‍ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പ്രസ്‌നമുണ്ടാക്കുന്ന യുവാവിനെ അടുത്ത് താമസിക്കുന്ന വീട്ടുകാര്‍,,,
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് ജയിലിലായി; കുറ്റബോധത്തില്‍ അച്ഛന്‍ സ്വന്തം ജനനേന്ദ്രിയം ഛേദിച്ചു
November 21, 2018 10:45 am
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ ശിക്ഷയില്‍ക്കഴിയുന്ന അച്ഛന്‍ സ്വന്തം ജനനേന്ദ്രിയം മുറിച്ചു. കുമളി ഡൈമുക്ക് സ്വദേശി ചുരളിനെയാണ്,,,
ടൂര്‍ പോകാന്‍ പണമില്ല; അയല്‍വാസിയായ ഡോക്ടറെ കൊന്ന് പണവും ആഭരണവും കവര്‍ന്ന് വിദ്യാര്‍ത്ഥികള്‍
November 20, 2018 3:54 pm
ഡല്‍ഹി: ടൂര്‍ പോകാന്‍ പണമില്ലാത്തതിനാല്‍ പണമുണ്ടാക്കാനായി വിദ്യാര്‍ത്ഥികള്‍ ചെയ്തതില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും പോലീസും. ജഹാംഗിര്‍പുരിയില്‍ ആണ് സംഭവം നടന്നത്.,,,
പണയപണ്ടമായ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ സിസ് മോള്‍ മുങ്ങി
November 19, 2018 4:13 pm
ആലുവ: ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണയപണ്ടമായ രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങി. യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍,,,
ചെരിപ്പുകൊണ്ട് ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ അടിച്ചു, പിന്നീട് വെള്ളം കുടിക്കാനും ചിരിക്കാനും ആവശ്യപ്പെട്ടു; അധ്യാപകന്റെ ക്രൂരതയറിഞ്ഞ് ഞെട്ടി മാതാപിതാക്കള്‍
November 19, 2018 2:53 pm
അലിഗഡ്: മകന് ട്യൂഷനെടുക്കാന്‍ വന്ന അധ്യാപകന്റെ ക്രൂരത അറിഞ്ഞ മാതാപിതാക്കള്‍ ഞെട്ടി. പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍ കുട്ടിയെ ചെരുപ്പുകൊണ്ടും കൈകൊണ്ടും,,,
പ്രണയിച്ച് വിവാഹം കഴിച്ചു, ഒടുവില്‍ പിണക്കത്തിലായി; ഭാര്യയുടെ നമ്പര്‍ ഭര്‍ത്താവ് അശ്ലീല സൈറ്റിലിട്ടു
November 19, 2018 12:24 pm
നോയിഡ: പ്രണയവിവാഹത്തിന്റെ പല അവസാനങ്ങളും ദുരന്തമായിരിക്കും. പ്രണയം എത്രമേല്‍ മധുരമാണെങ്കിലും കുറച്ച് കഴിഞ്ഞ് ഒരുമിച്ച് ജീവിക്കുമ്പോള്‍ മട്ടും ഭാവവും മാറും.,,,
ഒരു കുടുംബത്തിലെ നാല് പേരും രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍
November 18, 2018 11:29 am
ചണ്ഡിഗഡ്: ഒരു കുടംബത്തിലെ നാല് പേരും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ്,,,
കുട്ടിക്കാലത്തെ പ്രണയം പകയായി; യുവതിയെ സ്വന്തം മകന് മുന്നില്‍ ബലാത്സംഗം ചെയ്ത് യുവാവിന്റെ പകരംവീട്ടല്‍
November 17, 2018 3:04 pm
ഔറംഗബാദ്: കുട്ടിക്കാലത്ത് സഫലമാകാതെ പോയ പ്രണയം പിന്നീട് പകയായി മാറി. യുവാവ് പകരംവീട്ടിയത് യുവതിയെ സ്വന്തം മകന് മുന്നിലിട്ട് ബലാത്സംഗം,,,
പിണങ്ങിപ്പോയ കാമുകിയെ വെട്ടി, പിന്നെ ട്രെയിനിന് മുന്നില്‍ ചാടി; അവസാനം കാമുകന്‍ പറഞ്ഞതിങ്ങനെ..’നിനക്കിപ്പോള്‍ എന്നെ വേണ്ടല്ലേ’
November 17, 2018 12:21 pm
പത്തനാപുരം: കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മൂന്ന് മക്കളുടെ അമ്മയായ കാമുകി പിണങ്ങിപ്പോയതില്‍,,,
Page 6 of 11Previous
1
…
4
5
6
7
8
…
11
Next